Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..


ഇസ്രായേലിൽ ഇറാന്റെ കടുത്ത മിസൈൽ വർഷം; ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു, വൻ നാശനഷ്ടം...


പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ.. ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് മോദി.. രാജ്യത്ത് ആവശ്യത്തിനുള്ള പെട്രോളിയം കരുതലുണ്ട്...ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഭദ്രം..

മണിരത്‌നത്തിന് വേണ്ടി കാര്‍ത്തി തടികുറയ്ക്കുന്നു

18 MARCH 2016 12:41 PM IST
മലയാളി വാര്‍ത്ത.

മണിരത്‌നത്തിന്റെ ആവശ്യപ്രകാരം കാര്‍ത്തി തടികുറയ്ക്കുന്നു. എത്ര ഭാരം കുറച്ചാലും സ്‌ക്രീനില്‍ കാണുമ്പോള്‍ തനിക്ക് വണ്ണം തോന്നുമെന്ന് താരം പറഞ്ഞു. കുറച്ചുകൂടി ഫിറ്റാകാനുള്ള വര്‍ക്കൗട്ട് തുടങ്ങി. പുതിയ ചിത്രമായ തോഴയില്‍ നാഗാര്‍ജുനയ്ക്ക് ഒപ്പമാണ് അഭിനയിച്ചിരിക്കുന്നത്. അതില്‍ തന്നേക്കാള്‍ ചെറുപ്പമാണ് നാഗാര്‍ജുനയെന്ന് താരം പറഞ്ഞു. രണ്ട് വ്യക്തികള്‍ തമ്മിലുള്ള പോസിറ്റീവായ ബന്ധമാണ് തോഴയില്‍ പറയുന്നത്. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ സെലക്ടീവാകാനാണ് തീരുമാനം. 

ചേട്ടന്‍ സൂര്യ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ താനും ചെയ്ഞ്ചാകാന്‍ തീരുമാനിച്ചതായി താരം പറഞ്ഞു. ഫ്രഞ്ച് സിനിമയുടെ റീമേക്കാണ് തോഴ. നാഗാര്‍ജുനയ്‌ക്കൊപ്പം തുല്യവേഷം. സിനിമ കണ്ട് തുടങ്ങിയ കാലം മുതല്‍ നാഗാര്‍ജുനയുടെ ആരാധകനാണ് കാര്‍ത്തി. അതുകൊണ്ട് കൂടിയാണ് തോഴയില്‍ അഭിനയിച്ചത്. നടി കല്‍പ്പനയും ചിത്രത്തിലുണ്ടായിരുന്നു. അവരുമൊത്തുള്ള അഭിനയം രസകരമായിരുന്നെന്ന് കാര്‍ത്തി ഓര്‍മിച്ചു. തന്നെ മോനെ എന്ന് മാത്രമേ കല്‍പ്പന വിളിച്ചിരുന്നുള്ളൂ എന്നും പറഞ്ഞു. 

നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മലയാളത്തിലും അഭിനയിക്കാമെന്ന് താരം പറഞ്ഞു. മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമാണ്. മലയാളസിനിമകള്‍ മുടങ്ങാതെ കാണാറുണ്ട്. പ്രേമവും മൊയ്തീനും ഇഷ്ടമായി. യുവനിരയില്‍ പൃഥ്വിരാജിനെ ഇഷ്ടമാണ്. നിവിന്‍പോളിയും ദുല്‍ഖറും കൊള്ളാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശൻ്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ;  (11 minutes ago)

അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...  (14 minutes ago)

അടൂര്‍ സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ അഴിമതി  (18 minutes ago)

ബംഗളൂരുവില്‍ വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകള്‍ വിതരണം ചെയ്തു  (26 minutes ago)

യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഎംബിജെപി അവിശുദ്ധ കൂട്ടുകെട്ട്; തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കച്ചവടമെന്ന് രമേശ് ചെന്നിത്തല  (42 minutes ago)

അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...  (52 minutes ago)

ഗാർഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്‌ക്കാൻ ആലോചന,  (57 minutes ago)

ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  (1 hour ago)

ഇസ്രായേലിൽ ഇറാന്റെ കടുത്ത മിസൈൽ വർഷം; ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു, വൻ നാശനഷ്ടം...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ;  (1 hour ago)

ഒമാനിലെ മിന്നൽപ്രളയം  (1 hour ago)

ന്യൂയോര്‍ക്കില്‍ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയിലുണ്ടായിരുന്ന ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ചു  (1 hour ago)

രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്  (1 hour ago)

എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ  (1 hour ago)

ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends