Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രത്യുഷ ഗര്‍ഭിണിയായിരുന്നു എന്നതിന്റെ സൂചനകള്‍ ലഭിച്ചു, ആത്മഹത്യ ചെയ്ത കേസ് പുതിയ വഴിത്തിരിവിലേക്ക്

04 APRIL 2016 08:03 AM IST
മലയാളി വാര്‍ത്ത.

പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്ത കേസില്‍ പുതിയ വഴിത്തിരിവ്. ഫോറന്‍സിക് സര്‍ജന്‍ പുറത്തു വിട്ട് റിപ്പോര്‍ട്ടില്‍ നിന്നാണ് പ്രത്യുഷ ഗര്‍ഭിണിയായിരുന്നു എന്നതിന്റെ സൂചനകള്‍ ലഭിച്ചത്. ഗര്‍ഭപാത്രത്തില്‍ കാണപ്പെട്ട കട്ടിയുള്ള ദ്രവമാണ് സംശയത്തിന് ഇടയാക്കിയത്. ഇത് ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ കാണപ്പെടുന്നതാണ്. പ്രത്യുഷയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് സ്വീകരിച്ച ദ്രവം പരിശോധനകള്‍ക്ക് അയച്ചിരിക്കുകയാണ്. കാര്യങ്ങള്‍ സ്ഥിരികരിക്കണമെങ്കില്‍ പരിശോധന റിപ്പോര്‍ട്ട് പുറത്തു വരണം. പ്രത്യുഷുടെ കാമുകനായ രാഹുല്‍ രാജ് സംശയത്തിന്റെ നിഴലിലാണ്. ഇയാളെ ശ്വാസം മുട്ടല്‍, നെഞ്ചുവേദന എന്നിവയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
രണ്ടു ദിവസമായി രാഹുലിനെ ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ആത്മഹത്യയാണെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. പ്രത്യുഷയുടെ ഇടത് കയ്യില്‍ ബ്ലയിഡ് ഉപയോഗിച്ച് മുറിച്ച് പാടുകള്‍ കാണപ്പെട്ടിരുന്നു. ഇത് ആത്മഹത്യ എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്. എന്നാല്‍ കാമുകന്‍ രാഹുലാണ് മകളുടെ മരണത്തിന് കാരണമെന്ന ആരോപണവുമായി പ്രത്യുഷയുടെ അമ്മ രംഗത്ത് എത്തിരുന്നു. കഴിഞ്ഞ് 5 മാസത്തിനിടയില്‍ ഇവര്‍ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്ന്് സുഹൃത്തുക്കള്‍ പറയുന്നു. ബാലിക വധു എന്ന സീരിയലിലൂടെ ജനപ്രീയായാ നടിയാണ് പ്രത്യുഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 minute ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (15 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (25 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (38 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (1 hour ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends