Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...

06 AUGUST 2026 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഇത് നാലാം തവണയാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് സ്‌നേഹ മെർലിൻ പിടിയിലാകുന്നത്..പുറത്തിറങ്ങും കുറ്റം ചെയ്യും. അറസ്റ്റിലാകും... പുറത്തിറങ്ങി അതേ കുറ്റം വീണ്ടും..

കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...

ഞാൻ കൊലപാതകം ചെയ്തു, മൃതദേഹം ആ ലോഡ്ജിലുണ്ട്'; സ്റ്റേഷനിൽ ഓടിക്കയറി യുവാവ്: ചെറുതുരുത്തിയിൽ നൃത്താധ്യാപികയ്ക്ക് ദാരുണാന്ത്യം...

കേരളം രൂക്ഷമായ വിലക്കയറ്റത്തിലേക്ക്..പച്ചക്കറി മുതൽ അരിക്കും പഞ്ചസാരയ്ക്കും ഇറച്ചിക്കും വരെ പൊള്ളുന്ന വിലയാണ് വിപണിയിലുള്ളത്..

ഒരുപാട് പോലീസിനെ കണ്ടതാ, സമയത്ത് തരും'; ഒളിവിലിരുന്ന് സിഐക്കെതിരെ അർജുൻ ആയങ്കിയുടെ പുതിയ ഭീഷണി: വലവിരിച്ച് ഊന്നുകൽ പോലീസ്...

മനസ്സാക്ഷിയെ നടുക്കിയ പത്തനംതിട്ട മലയാലപ്പുഴ പോക്സോ കേസിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്വന്തം പിതാവടക്കം ഏഴുപേർ ചേർന്ന് കഴിഞ്ഞ മൂന്ന് വർഷമായി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി.

ഏഴാം ക്ലാസ് മുതല്‍ പെണ്‍ക്കുട്ടിക്ക് നേരെ പീഡനം നടത്തിയെന്നാണ് വിവരം. പിതാവ് അടക്കം ഏഴു പേര്‍ പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളിലെ സഹപാഠികളോടാണ് വിദ്യാര്‍ത്ഥിനി പീഡനവിവരം ആദ്യം പറഞ്ഞത്. തുടര്‍ന്ന് ചെല്‍ഡ് ലൈന്‍ മുഖേന മലയാലപ്പുഴ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാരായ 2 പ്രതികള്‍ പിടിയിലായത്. പിതാവ് അടക്കം രണ്ടു പ്രതികള്‍ വിദേശത്താണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ  (6 minutes ago)

Fathers-final-rites- കണ്ണിൽ ചോരയില്ലാത്ത ക്രൂരത  (11 minutes ago)

ടെക്നോപാര്‍ക്കിലെ ഹെക്സ്20 ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സ്കൈറൂട്ട് എയ്റോസ്പേസുമായി കൈകോര്‍ക്കുന്നു...  (13 minutes ago)

യൂണിയൻ കോപ് ശാഖയിൽ ഷോപ് ചെയ്തയാൾക്ക് അപ്പാർട്ട്മെന്റ് സമ്മാനം....  (18 minutes ago)

കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...  (24 minutes ago)

ISRO ഉപഗ്രഹ വിക്ഷേപണത്തിന് കേന്ദ്രാനുമതിയില്ല,​  (36 minutes ago)

ഷിജിൻ എനിക്ക് രണ്ടുമൂന്ന് മീറ്റർ മുന്നിലായിരുന്നു, പെട്ടെന്നാണ് പൊട്ടിത്തെറിയുണ്ടായത്’; നെഞ്ചുപൊട്ടുന്ന ഓർമ്മകളോടെ സഹപ്രവർത്തകൻ ആബിദ്...  (38 minutes ago)

മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...  (56 minutes ago)

ഞാൻ കൊലപാതകം ചെയ്തു, മൃതദേഹം ആ ലോഡ്ജിലുണ്ട്'; സ്റ്റേഷനിൽ ഓടിക്കയറി യുവാവ്: ചെറുതുരുത്തിയിൽ നൃത്താധ്യാപികയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

META ക്ഷമാപണം നടത്തി മെറ്റ മേധാവി  (1 hour ago)

കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...  (1 hour ago)

കേരളം വിലക്കയറ്റത്തിലേക്ക്  (1 hour ago)

ഒരുപാട് പോലീസിനെ കണ്ടതാ, സമയത്ത് തരും'; ഒളിവിലിരുന്ന് സിഐക്കെതിരെ അർജുൻ ആയങ്കിയുടെ പുതിയ ഭീഷണി: വലവിരിച്ച് ഊന്നുകൽ പോലീസ്...  (1 hour ago)

താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് പൂട്ട്; പി.കെ. ഫിറോസിന്റെ ഇടപെടലിനെ പ്രശംസിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...  (1 hour ago)

ആലുവയിൽ വ്യാജ മേൽവിലാസത്തിൽ താമസിച്ച രണ്ട് ബംഗ്ലാദേശ് പൗരന്മാർ പോലീസ് പിടിയിൽ...  (1 hour ago)

Malayali Vartha Recommends