Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?

06 AUGUST 2026 04:37 PM IST
മലയാളി വാര്‍ത്ത

ഐ.എസ്.ആർ.ഓ. (ISRO) പൂർണ്ണ പരാജയമാണെന്ന ചിന്ത പൂർണ്ണമായും ശരിയല്ലെങ്കിലും, അടുത്ത കാലത്തായി ചില വലിയ തിരിച്ചടികളും പ്രതിസന്ധികളും ഏജൻസി നേരിടുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഐ.എസ്.ആർ.ഓ.യിൽ പുതിയ പരീക്ഷണങ്ങൾ ഒന്നും നടക്കുന്നില്ല . കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി, സാങ്കേതികവിദ്യയുടെ നിഷേധങ്ങൾക്കിടയിലും, മനക്കരുത്തും ചാതുര്യവും കൊണ്ട് പടുത്തുയർത്തിയ ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെടുന്ന ബഹിരാകാശ മേഖലയിലെ നിരവധി വികസനങ്ങൾ,

രാജ്യത്തെ പ്രമുഖ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയെ (ISRO) ശ്രദ്ധാകേന്ദ്രമാക്കി.അഭൂതപൂർവമായ പരാജയങ്ങൾ,ഉയർന്ന ബജറ്റ് പദ്ധതികളുടെ മാന്ദ്യവും സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള മത്സരവും എന്നിവയെ ചുറ്റിപ്പറ്റിയാണ് പുതിയ സംഭവവികാസങ്ങൾ നടക്കുന്നത് .ഇപ്പോൾ ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ. എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ.

 

ഗതിനിർണയ, പ്രതിരോധ ആവശ്യത്തിനുള്ളവയാണ്.പി.എസ്.എൽ.വി റോക്കറ്റിന്റെ തുടർച്ചയായ രണ്ട് പരാജയങ്ങളുടെ പേരിലെന്നാണ് വിശദീകരണം. എന്നാൽ, പ്രതിരോധാവശ്യത്തിനുള്ള അതിപ്രധാന ഉപഗ്രഹത്തിന്റെ വിക്ഷേപണം കഴിഞ്ഞ ജനുവരിയിൽ പരാജയപ്പെട്ടതിനുപിന്നിൽ കേന്ദ്രം അട്ടിമറി സംശയിക്കുന്നുണ്ട്.അന്വേഷണവും നടക്കുന്നു. ഇതാണ് അനുമതി നൽകാത്തതിന് കാരണമെന്നറിയുന്നു. പി.എസ്.എൽ.വിയെ ഒഴിവാക്കി ജി.എസ്.എൽ.വി റോക്കറ്റിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്.

എന്നിട്ടും അനുമതി നൽകാത്തതിന്റെ യഥാർത്ഥ കാരണങ്ങൾ അന്വേഷണറിപ്പോർട്ട് വന്നാലേ വ്യക്തമാകൂ.പി.എസ്.എൽ.വി പരാജയങ്ങൾ സാങ്കേതിക പിഴവെന്നായിരുന്നു ഐ.എസ്.ആർ.ഒയുടെ കണ്ടെത്തൽ. എന്നാൽ,​ പതിവിനു വിപരീതമായിരുന്നു കേന്ദ്രത്തിന്റെ നടപടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വി.എസ്.എസ്.സിയിലുൾപ്പെടെ നേരിട്ടെത്തി വിവരങ്ങൾ തേടി. പിന്നാലെ, കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം തുടങ്ങി.ജൂൺ, ജൂലായ് മാസങ്ങളിലായി വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ ആദ്യം തീരുമാനിച്ചത്.

 

പിന്നീട് അറിയിപ്പൊന്നും വന്നില്ല. അനുമതി നൽകാത്തതാണെന്ന വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. വൈകാതെ അനുമതി നൽകിയാലും പുതിയ വിക്ഷേപണ വിൻഡോ നേടുന്നതിന് കാലതാമസമുണ്ടാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (6 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (9 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends