Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ചിത്രീകരണത്തിനിടെ രശ്മിക മന്ദാനയ്ക്ക് പരിക്ക് ; വലത് ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പ്പെട്ടു

04 AUGUST 2026 04:28 PM IST
മലയാളി വാര്‍ത്ത

നൃത്ത ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് നടി രശ്മിക മന്ദാന. മൈസ എന്ന ചിത്രത്തിന്റെ നൃത്ത ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റതെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. അടുത്ത കാലത്തായി തനിക്ക് ഏല്‍ക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ പരിക്കാണിതെന്നും രശ്മിക വെളിപ്പെടുത്തി.

വലതുവശത്തെ ഇടുപ്പിലെ നാല് ടെന്‍ഡണുകളില്‍ ഒന്ന് വേര്‍പ്പെട്ട നിലയിലാണെന്നും നടി അറിയിച്ചു. കാല്‍ ശരിയായി ഉയര്‍ത്താന്‍ സാധിക്കണമെങ്കില്‍ ഇത് പൂര്‍വസ്ഥിതിയിലാകണം. താന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും അഗ്രസീവായ ചിത്രമാണ് 'മൈസ'. ഇതിന്റെ നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നും താരം വ്യക്തമാക്കി.

ശരീരത്തെ ഒരു യന്ത്രമായി കാണാതെ മനുഷ്യശരീരമായി കാണാന്‍ താന്‍ സ്വയം പഠിക്കണമെന്ന് രശ്മിക കുറിച്ചു. സഹിക്കാവുന്ന വേദനയേ ഇപ്പോഴുള്ളൂവെന്നും നടി വ്യക്തമാക്കി. നിര്‍ബന്ധിത ഇടവേളയായി ഇപ്പോഴത്തെ വിശ്രമകാലത്തെ കാണുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിശ്രമകാലത്ത് പസിലുകള്‍ സോള്‍വ് ചെയ്താണ് സമയം ചെലവഴിക്കുന്നത്. സ്ഥിരം വര്‍ക്കൗട്ടും ഓട്ടവും മുടങ്ങിയതില്‍ വിഷമമുണ്ടെന്നും താരം തമാശരൂപേണ പങ്കുവെച്ചു. ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ല. ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാമെന്നും അറിയിച്ചാണ് രശ്മിക കുറിപ്പ് അവസാനിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends