ഒരുപാട് പോലീസിനെ കണ്ടതാ, സമയത്ത് തരും'; ഒളിവിലിരുന്ന് സിഐക്കെതിരെ അർജുൻ ആയങ്കിയുടെ പുതിയ ഭീഷണി: വലവിരിച്ച് ഊന്നുകൽ പോലീസ്...

കേരള പോലീസിനെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ കേസുകളിലെ വിവാദ നായകൻ അർജുൻ ആയങ്കി ഒളിവിലിരുന്ന് വീണ്ടും രംഗത്ത്. കോതമംഗലം SHO-യെ ഭീഷണിപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ്, "വന്ന് പിടിക്ക്ടാ..!" എന്ന് ആക്രോശിച്ചുകൊണ്ട് ഊന്നുകൽ എസ്എച്ച്ഒയ്ക്ക് അർജുൻ ആയങ്കി പുതിയ ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്....
https://www.facebook.com/Malayalivartha


























