പെൺവേഷത്തിൽ മുൻകാമുകൻ, കൂട്ടിന് 20 കേസിലെ പ്രതികൾ; ഗുരുവായൂരിലെ വൻ കൊലപാതക ഗൂഢാലോചന തകർത്ത് പോലീസ്...

സിനിമക്കഥകളെപ്പോലും വെല്ലുന്ന രീതിയിൽ, ഒരു യുവതിയെ വകവരുത്താൻ പെൺവേഷം കെട്ടി കാത്തുനിന്ന മുൻകാമുകനും ക്വട്ടേഷൻ സംഘവുമടങ്ങുന്ന അഞ്ചംഗ സംഘത്തെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകശ്രമം ഉൾപ്പെടെ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതികളായ തൊടുപുഴ സ്വദേശികളായ സംഘമാണ് തോക്കുകളും കഞ്ചാവുമായി പോലീസ് വലയിലായത്. തൃശൂരിലെ സ്പായിൽ ജോലി ചെയ്യുന്ന യുവതിയെ വകവരുത്താൻ ഒരുക്കിയ ഭീകരമായ മരണക്കണിയുടെ വിവരങ്ങൾ...
https://www.facebook.com/Malayalivartha

























