Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

പ്രേം നസീര്‍ എങ്ങനെ ഹരിത നായകനായി?

26 SEPTEMBER 2016 10:37 AM IST
മലയാളി വാര്‍ത്ത

കുടുംബ ബന്ധം പോലെ ആഴമേറിയ ഒരാത്മബന്ധം പഴയ ചലച്ചിത്ര അഭിനേതാക്കള്‍ തമ്മിലുണ്ടായിരുന്നുവെന്നു പ്രശസ്ത ചലച്ചിത്രതാരം മധു. അത്തരത്തിലെ ഒരു ബന്ധം ഇന്നു സിനിമാലോകത്ത് അപൂര്‍വമാണെന്നും മധു വ്യക്തമാക്കി. 

മദ്രാസില്‍ സിനിമാ ഷൂട്ടിംഗിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന തന്റെ ഒപ്പം പ്രേംനസീറിന്റെ ചെറിയ മക്കളെയും അദ്ദേഹം കൂട്ടിഅയയ്ക്കുരായിരുന്നു. സ്വന്തം കുടുംബത്തിലെ സഹോദരനോടോ അമ്മാവനോടോ ഒക്കെ തോന്നുന്ന ഹൃദയാടുപ്പമാണ് പ്രേംനസീറിനോടും സത്യന്‍ സാറിനോടും തോന്നിയിരിക്കുന്നത്. അവര്‍ ഈ ഭൂമിയില്‍ ഇല്ല എന്നു താന്‍ വിശ്വസിക്കുന്നില്ലെന്നും മധു പറഞ്ഞു. 

തന്റെ മനസില്‍ അവര്‍ സ്ഥിരമായി ജീവിക്കുകയാണ്. സിനിമാ രംഗത്ത് പ്രേംനസീറിനും സത്യനും ശേഷം എത്തിയ തന്നെ ഏറെ പ്രോത്സാഹിപ്പിച്ചതും ഇവര്‍ തന്നെയാണെന്നും മധു ഓര്‍മിച്ചു. ഒരു ചലച്ചിത്ര നടന്‍ എന്ന നിലയിലേക്കു ഒതുക്കുവാന്‍ കഴിയാത്ത വ്യക്തിത്വമായിരുന്നു പ്രേംനസീര്‍. 

ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സഹായം ചോദിച്ചെത്തുന്നവരെ മാറ്റി നിര്‍ത്തി പണം നല്‍കിയശേഷം ഇത് താനാണ് നല്‍കിയതെന്നും ആരും അറിയേണ്ട എന്നു പ്രേം നസീര്‍ പറയുന്നത് താന്‍കേട്ടിട്ടുണ്ടെന്നും മധു പറഞ്ഞു. 

പ്രേംനസറിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിക്കുവാനുള്ള അവസരം തനിക്കു ലഭിച്ചുവെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കാക്കതമ്പുരാട്ടി എന്ന സിനിമയ്ക്കു പാട്ടെഴുതിയ അന്നത്തെ യുവഗാനരചയിതാവായ തനിക്കു അന്നത്തെ സൂപ്പര്‍ താരമായ പ്രേംനസീറിനോപ്പം ഒരേ മുറിയില്‍ താമസിക്കുവാന്‍ സാധിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (14 minutes ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (18 minutes ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (25 minutes ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (34 minutes ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (58 minutes ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (1 hour ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (1 hour ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (1 hour ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (1 hour ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (2 hours ago)

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (2 hours ago)

യാത്രക്കാരുടെ ശ്രദ്ധക്ക്  (2 hours ago)

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി  (2 hours ago)

പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും?  (2 hours ago)

Malayali Vartha Recommends