Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

അതുപോലെ ഇനി സംഭവിക്കരുത് എന്നാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്, നടന്മാരെ പോലെ എനിക്ക് വാശിയില്ല; മഞ്ജു വാര്യര്‍

09 JANUARY 2017 05:29 PM IST
മലയാളി വാര്‍ത്ത

വീണ്ടും സിനിമാ ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യര്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ്. അപ്പോഴും, മഞ്ജു സ്ത്രീപക്ഷ ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുന്നുള്ള എന്ന തരത്തിലുള്ള വിമര്‍ശനങ്ങളുയരുന്നുണ്ട്. എന്നാല്‍ അത് മനപൂര്‍വ്വം സംഭവിയ്ക്കുന്നതല്ല എന്നാണ് മഞ്ജുവിന്റെ വിശദീകരണം.

തന്നെ തേടിവരുന്നതെല്ലാം അത്തരത്തിലുള്ള ചിത്രങ്ങളാണ്. ചില നടന്മാരെ പോലെ തനിയ്ക്ക് നായികാ പ്രധാന്യമുള്ള സിനിമകളേ വേണ്ടൂ എന്ന വാശി ഇല്ല എന്നും മഞ്ജു പറയുന്നു.

''ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം, അതുപോലുള്ള സിനിമ എന്ന് പറഞ്ഞ് എന്നെ പലരും തിരക്കഥകളുമായി സമീപിയ്ക്കാറുണ്ട്. പക്ഷെ അതുപോലെ ഒരെണ്ണം ഇനി സംഭവിക്കരുത് എന്നാണ് എന്റെ ആഗ്രഹം. സ്ത്രീപക്ഷ ചിത്രങ്ങള്‍ എന്ന് പറഞ്ഞ് വരുന്നവരെ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട് എന്നും മഞ്ജു പറയുന്നു.എനിക്ക് വരുന്നതില്‍ 90 ശതമാനവും സ്ത്രീപക്ഷ ചിത്രങ്ങളാണ്. അങ്ങനെ കേട്ട് കേട്ട് എനിക്ക് തന്നെ ബോറടിയ്ക്കാന്‍ തുടങ്ങി. കേള്‍ക്കുന്ന എനിക്ക് ഇത്രമാത്രം ബോറടിയാണെങ്കില്‍, തിയേറ്ററില്‍ പോയി സിനിമ കാണുന്നവരുടെ അവസ്ഥ എന്തായിരിയ്ക്കും.

ആറാം തമ്പുരാന്‍ പോലുള്ള സിനിമകള്‍ ഇനിയും ചെയ്യണം എന്ന് പറയുന്നവരുണ്ട്. പക്ഷെ അത് പോലുള്ള സിനിമകള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ലല്ലോ. ലോഹിതദാസ്, രഞ്ജിത്ത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരൊക്കെ എഴുതിയ കഥകളായിരുന്നു അന്നത്തേത്.ഇപ്പോഴത്തെ സിനിമകളുടെ സ്വഭാവം മാറിയോ, അതോ ആളുകളുടെ അഭിരുചിയാണോ മാറിയത് എന്നെനിക്കറിയില്ല. കഥ കേട്ടാല്‍ എനിക്ക് തിയേറ്ററില്‍ പോയിരുന്നാല്‍ കാണണം എന്ന് തോന്നുന്ന സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്യൂ. മനസ്സിന് പൂര്‍ണമായും തൃപ്തിയില്ലെങ്കില്‍ സിനിമ ചെയ്യാന്‍ എനിക്ക് തോന്നാറില്ല. കഴിഞ്ഞ വര്‍ഷം രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ഈ വര്‍ഷം സൈറ ബാനു ഇറങ്ങാന്‍ പോകുന്നു. മറ്റ് സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ല മഞ്ജു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends