Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

അഞ്ജലി മേനോന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ എഴുതിയത്, ഉസ്താദ് ഹോട്ടലിന്റെ കഥ കേട്ടതിന് ശേഷം തിലകന്‍ പറഞ്ഞത്!

14 JANUARY 2017 04:58 PM IST
മലയാളി വാര്‍ത്ത

അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. 2012-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. കഥാപാത്രങ്ങളുടെ അഭിനയ മികവുകൊണ്ടും ഏറ്റവും നല്ല പ്രമേയംകൊണ്ടും ചിത്രം പ്രേക്ഷക ശ്രദ്ധ നേടി.

ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അഞ്ജലി മേനോന്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തിലകന്‍ അസുഖ ബാധിതനായും സിനിമകള്‍ കുറച്ചിരിക്കുന്ന സമയമായിരുന്നു അപ്പോള്‍. വീട്ടില്‍ വിശ്രമമായതുക്കൊണ്ട് തന്നെ ഫോണില്‍ വിളിച്ചാണ് അഞ്ജലി മേനോന്‍ ചിത്രത്തിന്റെ കഥ പറഞ്ഞത്.

അസുഖ ബാധിതനായി ഓഫറുകളൊന്നും സ്വീകരിക്കാതിരുന്ന സമയത്താണ് തിലകന്‍ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ വായിക്കുന്നത്. കഥ വായിച്ചതും തിലകന്‍ അഞ്ജലി മേനോനെ വിളിച്ചു. ചിത്രത്തിന്റെ കഥ എന്താണെന്ന് പറയണം. ഇതും കേട്ടതും അഞ്ജലി മേനോന്‍ ഒന്ന് ഞെട്ടി.അഞ്ജലി മേനോന്‍ ഫോണിലൂടെ കഥ വായിച്ചു കൊടുത്തു. ചിത്രത്തില്‍ കരിംക്ക എന്ന കഥാപാത്രത്തിനെയാണ് തിലകന്‍ അവതരിപ്പിച്ചത്. ഈ റോളിലേക്ക് തിലകനെയല്ലാതെ മറ്റൊരാളെയും അഞ്ജലി മേനോന് സങ്കല്പിക്കാന്‍ കഴിയില്ലായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചെങ്കിലും എഴുതിയ ആളുടെ മനസ് അറിയാനാണ് തിലകന്‍ അന്ന് കഥ കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് വിളിച്ചത്.

അഞ്ജലി കഥ വായിച്ച് കഴിഞ്ഞപ്പോള്‍ തിലകന്‍ കുറച്ച് നേരം നിശബ്ദനായി. എന്നിട്ട് തിലകന്‍ പറഞ്ഞു. സുലൈമാനിയുള്ള മുഹബത്തിലാണ് കഥ കിടക്കുന്നതല്ലേ? സ്‌ക്രിപ്റ്റ് നന്നായിട്ടുണ്ട്. കരിംക്ക എന്ന കഥാപാത്രത്തെയും എനിക്ക് പെരുത്ത് ഇഷ്ടമായി.ചിത്രത്തിലെ കരിംക്ക എന്ന കഥാപാത്രത്തെ തിലകന്‍ മനോഹരമായി തന്നെ അവതരിപ്പിച്ചു. തിലകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയായിരുന്നു ഉസ്താദ് ഹോട്ടലിലെ കരിംക്ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends