Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ദിലീപിന്റെ സിനിമകാരണം അപമാനവും പരിഹാസവും സഹിച്ചു നാടുവിട്ട മമ്മൂട്ടിയുടെ പുതിയ നായിക

16 JANUARY 2017 02:58 PM IST
മലയാളി വാര്‍ത്ത

സമൂഹം തൊട്ടുകൂടായ്മ കല്‍പിച്ച് മാറ്റി നിര്‍ത്തിയ വിഭാഗക്കാരായിരുന്നു ഭിന്ന ലിംഗക്കാര്‍. കടന്നു ചെല്ലുമ്പോഴുള്ള അപമാനവും കളിയാക്കലുകളും ഭയന്ന് അവര്‍ പുറത്തേക്കിറങ്ങാന്‍ പോലും മടിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ ഏറെ മാറിയിരിയ്ക്കുന്നു. ഭിന്നലിംഗക്കാര്‍ക്ക് വോട്ടവകാശം ലഭിച്ചു. മോഡലിങ് രംഗത്തും, സിനിമാ-സീരിയലുകളിലും അവര്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

എന്തിനേറെ മമ്മൂട്ടിയുടെ നായികയായി പോലും ഇവരിലൊരാള്‍ അഭിനയിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് ഭിന്നലിംഗത്തില്‍പെട്ട അഞ്ജലി അമീറാണ്.മോഡലിങ് രംഗത്ത് സജീവമായിരുന്ന അഞ്ജലിയുടെ സ്വപ്‌നമായിരുന്നു ഒരു സിനിമയിലെങ്കിലും മുഖം കാണിക്കുക എന്നത്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് മോഡലിങ് നടത്തുകയായിരുന്നു അഞ്ജലി. നാട്ടില്‍ എന്തെങ്കിലും ജോലി ചെയ്യണം എന്നായിരുന്നു അഞ്ജലിയുടെ ആഗ്രഹം. എന്നാല്‍ അപമാനവും പരിഹാസവും സഹിക്കാന്‍ വയ്യാതെ 18-ആം വയസ്സില്‍ അഞ്ജലി നാടുവിട്ടു.

''ഞാന്‍ ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ദിലീപിന്റെ ചാന്ത്‌പൊട്ട് എന്ന ചിത്രം റിലീസാകുന്നത്. അതിന് ശേഷം പരിഹാസം കൂടുതലായി. മാനസികമായി അതെന്നെ വല്ലാതെ വേദനിപ്പിച്ചു എന്ന് അഞ്ജലി പറയുന്നു. ശസ്ത്രക്രിയ നടത്തി പൂര്‍ണമായും പെണ്ണായി മാറുക എന്നത് മാത്രമായിരുന്നു പിന്നെ മുന്നിലുള്ള ഏക മാര്‍ഗ്ഗം. അല്ലെങ്കില്‍ പിച്ചയെടുക്കണം''-അങ്ങനെയാണ് നാട് വിട്ടുപോയ അഞ്ജലി ലക്ഷങ്ങള്‍ കടമെടുത്ത് ശസ്ത്രക്രിയ നടത്തിയത്.

പൂര്‍ണമായും സ്ത്രീ ആയ ശേഷവും അഞ്ജലിയ്ക്ക് അവഗണനകള്‍ സഹിക്കേണ്ടി വന്നുവത്രെ. ശസ്ത്രക്രിയ നടത്തിയ ശേഷം അഞ്ജലി മോഡലിങ് രംഗത്തേക്ക് മാറി. അവിടെയും നേരിടേണ്ടി വന്നു അവഗണന. അഞ്ജലിയുടെ സൗന്ദര്യവും ലുക്കും കണ്ട് മോഡലിങിന് വിളിക്കുന്നവര്‍ ട്രാന്‍സ്‌ജെന്റര്‍ ആണെന്ന് അറിയുമ്പോള്‍ പറഞ്ഞുവിടും.പക്ഷെ അഞ്ജലി തളര്‍ന്നില്ല. മോഡലിങ്ങിലൂടെ ഇപ്പോള്‍ സിനിമയിലുമെത്തി. മോഡലിംഗില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും സിനിമയാണ് എന്നെ ഭ്രമിപ്പിച്ചിരുന്നത്. അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ ചില തമിഴ്ചിത്രങ്ങളില്‍ അവസരം ലഭിച്ചു.

തമിഴിനൊപ്പം മലയാളത്തിലും പ്രദര്‍ശനത്തിനെത്തുന്ന 'പേരന്‍പി'ല്‍ മമ്മൂട്ടിയുടെ നായികയാവാനുള്ള അവസരം അതിന്റെ തുടര്‍ച്ചയായി വന്നതാണ് അഞ്ജലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends