നടിമാരുടെ സംഘടനയെ കുറിച്ച് തനിക്കറിയില്ലെന്ന് ആശ ശരത്ത്?

നടിമാരുടെ സംഘടനയെ കുറിച്ച് നടിമാര്‍ ആരും അറിഞ്ഞിട്ടില്ലേ? നടിമാരുടെ സംഘടനയെ കുറിച്ച് തനിക്കറിയില്ലെന്ന് നടി ആശ ശരത്ത്. സിനിമാ മേഖലയില്‍ തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ സഹായിച്ചത് സിനിമയിലെ അമ്മ സംഘടനയാണ്. താന്‍ വേറൊരു നാട്ടിലാണ് താമസിക്കുന്നത്.
സിനിമയിലെ കഥാപാത്രം ചെയ്യാന്‍ വേണ്ടി മാത്രമാണ് കേരളത്തിലെത്തുന്നത്. വേഷം ചെയ്തു കഴിയുമ്പോള്‍ തിരിച്ചു പോകുകയും ചെയ്യും. അത് കൊണ്ട് തന്നെ നടിമാരുടെ പുതിയ താര സംഘടനയെക്കുറിച്ച് തനിക്കൊന്നും അറിയില്ല. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ആശ ശരത്ത് ഇത്തരത്തില്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























