STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
സുചിത്രയുടെ പുത്തന്‍ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍...
24 January 2022
ജനപ്രിയ പരമ്പരയായിരുന്ന വാനമ്ബാടിയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര നായര്‍ അവതരിപ്പിച്ച 'പത്മിനി'. ഇപ്പോഴിതാ പുത്തന്‍ മേക്കോവറിലുള്ള ചിത്രങ്ങളാണ് സുചിത്ര ...
സഹോദരന് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മീര ജാസ്മിന്‍
24 January 2022
നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകള്‍' എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്. ഇപ്പോള്‍ സഹോദരന് പി...
പുതിയ വാഹനം സ്വന്തമാക്കി ആശിഖ് അബുവും റിമാ കല്ലിങ്കലും, ഇവരുടെ ഗ്യാരേജിലെക്ക് എത്തിയത് ആഡംബരപൂര്‍ണമായ വോള്‍വോ എക്‌സ്സി 90
24 January 2022
മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകന്‍ ആശിഖ് അബും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലും ചേര്‍ന്ന് പുതിയ വാഹനം സ്വന്തമാക്കി. വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ നിന്നാണ് ഇരുവരും വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവ...
ബ്ലൗസ് എന്താ തലതിരിഞ്ഞുപോയോ? സാരിക്കൊപ്പം ധരിച്ചത് കട്ടുകളുള്ള ബ്ലൗസ്; വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ക്ക് ഇരയാകുന്ന ഹിന്ദി ടെലിവിഷൻ താരം ഉർഫി വീണ്ടും പുത്തൻ ലുക്കിൽ ....
24 January 2022
വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ക്ക് ഇരയാകുന്ന നിരവധി നടിമാരാണ് ഉള്ളത്. ഏത് വാഷ്ട്രം ധരിച്ചാലും അതിൽ എന്തെങ്കിലു കണ്ടെത്തി ട്രോളാൻ സൈബർ ആങ്ങളമാർ എത്തിക്കോളും. അത്തരത്തിൽ നിരവധി ട്രോളുകൾ ഏറ...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത് എന്തിന്? തന്നെ പൂട്ടാനുള്ള ശ്രമം കേരളത്തില്‍ നടക്കുന്നു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ പുതിയ നീക്കങ്ങള്‍, ഒഴുകിയത് കോടികള്‍
24 January 2022
നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത് എന്തിന്? എത്രയും വേഗം സുപ്രീം കോടതിയിലെത്തി കേരളത്തില്‍ നടക്കാന്‍ സാധ്യതയുള്ള തുടരന്വേഷണത...
ബംഗ്ലാദേശിലെ ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ മികച്ച നടനായി ജയസൂര്യ
24 January 2022
ബംഗ്ലാദേശിലെ ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ ജയസൂര്യ മികച്ച നടന്‍. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത 'സണ്ണി' എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ പു...
അഞ്ചു പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ ഇന്നലെ കഴിഞ്ഞതോടെ ആശങ്കയും പിരിമുറുക്കവും വര്‍ദ്ധിച്ചു.... 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ മറുപടികളില്‍ പൊരുത്തക്കേടുണ്ടെന്ന് ക്രൈംബ്രാഞ്ച്.... ഇന്നും നാളെയും ചോദ്യം ചെയ്യല്‍ തുടരും
24 January 2022
ഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ അഞ്ചു പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ ഇന്നലെ കഴിഞ്ഞതോടെ ആശങ്കയും പിരിമുറുക്കവും ഏറി. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ മറുപടികളില്‍ പൊര...
ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; താരം അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടത്തിൽ ഒരാള്‍ക്ക് പരിക്ക്
23 January 2022
പ്രശസ്ത ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു.സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ലോസ് ആഞ്ചലസിലാണ് സംഭവം.ലോസ് ആഞ്ചലസിലെ റൈവേറിയ കണ്‍ട്രി ക്ലബിന് സമീപമായാണ് അപകടം ഉണ്...
ഇന്ന് സുശാന്ത് സിങ് രാജ്പുത്തിന്റെ 36 ആം ജന്മദിനമായിരുന്നു....അകാലത്തില്‍ നഷ്ടപ്പെട്ടതിന്റെ വേദന മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഉള്‍ക്കൊള്ളാനാവാതെ ആരാധകര്‍
23 January 2022
സുശാന്ത് സിങ് രാജ്പുത്ത് വിടവാങ്ങിയത് തീര്‍ത്തും ആകസ്മികമായിട്ടാണ്. അകാലത്തില്‍ നഷ്ടപ്പെട്ടതിന്റെ വേദന മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഉള്‍ക്കൊള്ളാനാവാതെയാണ് ആരാധകര്‍ സുശാന്തിനെ കുറിച്ചുള്ള ഓര്‍മ കുറിപ...
ബോളിവുഡ് സിനിമകളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഐറ്റം സോംഗുകള്‍... സ്‌ക്രീനില്‍ എല്ലാവരും നോക്കുന്ന സ്ത്രീയായി മാറുക എന്നത് എനിക്ക് സ്വാതന്ത്ര്യമായിരുന്നുവെന്ന് മലൈക
23 January 2022
ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് മലൈക അറോറ. ഷാരൂഖ് ഖാനൊപ്പം ചുവടുവച്ച് ചയ്യ ചയ്യ ആണ് മലൈകയെ താരമാക്കി മാറ്റുന്നത്. പാട്ടും പാട്ടിലെ മലൈകയുടെ ചുവടുകളും ഐക്കോണിക് ആയി മാറുകയായിരുന്നു. ഇതോടെ ബോളിവ...
നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു! താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും ജയറാം
23 January 2022
നടന്മാരായ മമ്മൂട്ടി, ദുൽഖർ സൽമാൻ, സുരേഷ് ഗോപി തുടങ്ങിയവർക്ക് പിന്നാലെ നടൻ ജയറാമിനും കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയി...
ഹൈക്കോടതിയില്‍ പോലീസ് നടത്തിയ നാടകം വിചാരണ കോടതിയില്‍ ദിലീപിന് അനുകൂലമായി മാറിയോ? ദിലീപിനെതിരെ വധ ഗൂഢാലോചന ഉള്‍പ്പെടുത്തിയത് പ്രോസിക്യൂഷന്റെ എടുത്തു ചാട്ടമായോ?
23 January 2022
ഹൈക്കോടതിയില്‍ പോലീസ് നടത്തിയ നാടകം വിചാരണ കോടതിയില്‍ ദിലീപിന് അനുകൂലമായി മാറിയോ? ദിലീപിനെതിരെ വധ ഗൂഢാലോചന ഉള്‍പ്പെടുത്തിയത് പ്രോസിക്യൂഷന്റെ എടുത്തു ചാട്ടമായോ? ഇല്ലെങ്കില്‍ ഒരു കാരണവശാലും ദിലീപിന് പു...
നീതിന്യായ സംവിധാനത്തിനെതിരെ പൊതുജന വികാരമുയരുന്നു... ഫ്രാങ്കോ മുളയ്ക്കല്‍ കേസിലും ദിലീപിന്റെ കേസിലും പ്രതികള്‍ക്ക് അനുകൂലമായി വിധി വന്നതോടെ നീതിന്യായ സംവിധാനങ്ങള്‍ക്കെതിരെ പ്രതികരിച്ച് പൊതുജനങ്ങള്‍
23 January 2022
നീതിന്യായ സംവിധാനത്തിനെതിരെ പൊതുജന വികാരമുയരുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ കേസിലും ദിലീപിന്റെ കേസിലും പ്രതികള്‍ക്ക് അനുകൂലമായി വിധി വന്നതോടെയാണ് നീതിന്യായ സംവിധാനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ പ്രതികരിച്ചു ...
അന്വേഷണഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനക്കേസ്... ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു..... ദിലീപടക്കം അഞ്ച് പ്രതികളെയാണ് ചോദ്യം ചെയ്യുന്നത്, ചോദ്യം ചെയ്യല്‍ ഒറ്റയ്ക്കിരുത്തി, ആവശ്യമെങ്കില്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും, ചോദ്യം ചെയ്യല്‍ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഒരുക്കിയ അഞ്ച് മുറികളില്‍ , കേസില്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി
23 January 2022
അന്വേഷണഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനക്കേസ്... ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു..... ദിലീപടക്കം അഞ്ച് പ്രതികളെയാണ് ചോദ്യം ചെയ്യുന്നത്, ചോദ്യം ചെയ്യല്‍ ഒറ്റയ്ക്കിരുത്തി, ആവശ്യമെങ്കില്‍ ഒരുമിച്...
നടന്‍ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു; രോഗവിവരം താരം ആരാധകരെ അറിയിച്ചത് സമൂഹമാധ്യമങ്ങളിലൂടെ
22 January 2022
നടന്‍ ജയറാമിന് കോവിഡ് 19 സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ചിരിക്കുന്നത്. മഹാമാരി സമൂഹത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ലെന്നതിന് ഒരു ഓര്‍മപ്പെടുത്തലാ...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...
ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...
ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!
ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ






















