STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
അമ്ബലങ്ങളും സ്കൂളുകളും അടച്ചു എല്ലാരും വീട്ടില്‍ ഇരുന്നാലും ഒരിക്കലും അടയ്ക്കാത്ത ഒരിടമുണ്ട്...
08 May 2021
കൊവിഡ് രൂക്ഷമായതോടെ കേരളം വീണ്ടും ഒരു ലോക്ക്ഡൗണിലേക്ക് പോയിരിക്കുകയാണ്. എല്ലാം പൂട്ടുമ്ബോഴും അടുക്കള അടയ്ക്കുന്നില്ലെന്ന് നടന് ഹരിശ്രീ അശോകന് പറയുന്നു. അതുകൊണ്ട് തന്നെ എന്നും അമ്മയ്ക്കും ഭാര്യയ്ക്ക...
നമുക്ക് നമ്മുടെ ചിരി മാറ്റാന്‍ പറ്റില്ലല്ലോ... എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ടെന്ന് മഞ്ജു വാര്യര്‍
08 May 2021
മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരുടെ രണ്ടാം വരവ് മലയാള സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഒരു ചാനലിന് താരം നല്കിയ അഭിമുഖത്തില്‍ തന്റെ ചിരിയെ കുറിച്ചും പ്രായക്ക...
ചിത്രീകരണത്തിന് അനുമതിയില്ല...ബിഗ് ബോസ് മലയാളം മൂന്നാം സീസണും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സാധ്യത
08 May 2021
ബിഗ് ബോസ് മലയാളം മൂന്നാം സീസണും പാതിവഴിക്ക് അവസാനിപ്പിച്ചേക്കുമെന്ന് സൂചന. കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷോ പ്രതിസന്ധിയിലായിരിക്കുന്നത്. പത്താം തീയതി മു...
ഈ മനുഷ്യനെ കണ്ടെത്താന്‍ താന്‍ കുറച്ച് ദിവസങ്ങളായി തിരച്ചില്‍ നടത്തുകയാണ്; മോശം കമന്റിട്ടയാള്‍ക്കെതിരെ മഞ്ജു
07 May 2021
തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്കുന്ന താരമാണ് മഞ്ജു പത്രോസ്. പലപ്പോഴും മഞ്ജുവിനെതിരെ മോശം കമന്റുകളിലൂടെ ചിലര്‍ രംഗത്ത് എത്താറുണ്ട്. പക്ഷെ അവയെ എല്ലാം മുളയിലെ നുള്ളാറാണ് മഞ...
രാഷ്ട്രീയപരമായി കടുത്ത വിയോജിപ്പുണ്ട്, പിഷാരടിയുടെ കുട്ടികളെ ട്രോളുകളിലേക്ക് വലിച്ചിഴക്കരുത്; നടന് രമേശ് പിഷാരടിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പിന്തുണയുമായി നടന് സുബിഷ് സുധി
07 May 2021
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി നടന് രമേശ് പിഷാരടി കോണ്‍ഗ്രസില്‍ അംഗത്വം നേടുകയും ധര്മജന് വേണ്ടി ബാലുശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെട...
നടൻ ഭാഗ്യരാജിനും ഭാര്യ പൂര്‍ണ്ണിമയ്ക്കും കോവിഡ് സ്ഥിരീകരിച്ചു; ഇരുവരുടെയും രോഗവിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ച് മകന്
07 May 2021
നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യ പൂര്‍ണ്ണിമയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മകന് ശാന്തനു ഭാഗ്യരാജ് ട്വിറ്ററിലൂടെയാണ് ഇരുവര്‍ക്കും രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. അച്ഛനും അമ്മയ്ക്കും കോവിഡ് പ...
കോവിഡ് വ്യാപനം; സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന് സല്മാന് ഖാന്
07 May 2021
കോവിഡ് പ്രതിസന്ധിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന് സല്മാന് ഖാന്. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, മേക്ക്അപ്പ് ആര്...
ഒന്നും പറയാനില്ല... എല്‍ഡിഎഫ് വിജയം ആഘോഷിച്ച് റിമ കല്ലിങ്കല്‍
02 May 2021
രണ്ടാംതവണയും എല്‍ഡിഎഫ് ഗവണ്മെന്റ് അധികാരത്തില്‍ വരുന്നതിന്റെ സന്തോഷത്തിലാണ് റിമ കല്ലിങ്കല്‍. ചുവന്ന ബാക്ഗ്രൗണ്ടിലുള്ള പോസ്റ്റ് പങ്കുവെച്ചു കൊണ്ടാണ് തന്റെ സന്തോഷം ആരാധകരുമായി ഷെയര്‍ ചെയ്തത്. ഒന്നും പറ...
എല്‍ ഡി എഫ് മുന്നണിയെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് ദുല്‍ഖര്‍ സല്മാന്
02 May 2021
സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ ഡി എഫ് മുന്നണിക്കും അഭിനന്ദനങ്ങളുമായി നടന് ദുല്‍ഖര്‍ സല്മാന്. ' മുഖ്യമന്ത്രി പിണറായി വിജയനും...
ചാണകം ചവിട്ടിക്കാതെ കേരളത്തെ കാത്തതിന് നിങ്ങള്‍ക്ക് നന്ദി...
02 May 2021
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്ത് വരുമ്ബോള്‍ ഒരു സീറ്റ് പോലും ലഭിക്കാതെ പോയ ബി ജെ പിയെ പരിഹസിച്ച് ഹരീഷ് പേരടി. 'ഷാഫി പറമ്ബില്‍, ശിവന്‍കുട്ടി, ജ. ബാലചന്ദ്രന് ചാണകം ചവിട്ടിക്കാതെ കേരള...
നമുക്ക് ഈ കൊച്ചു ജീവിതം ഇങ്ങനെ സന്തോഷത്തില്‍ ജീവിച്ചു തീര്‍ക്കണ്ടതാണ് വീണ്ടും കാണേണ്ടവരാണ്... യുവജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഷെയ്ന് നിഗം
02 May 2021
ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ മുങ്ങിയിരിക്കുകയാണ്. മനുഷ്യര്‍ സ്വയം തീരുമാനിച്ച് സുരക്ഷകള്‍ കൈകൊണ്ടാല്‍ മാത്രമേ ഇനി ഇതില്‍ നിന്നും രക്ഷയുള്ളു. ഇപ്പോള്‍ കോവിഡ് മഹാമാരിയെ, ചെറുപ്പക്കാര്‍ അവഗണിക്കുന്നതിന...
കുട്ടിക്കാലം മുതല്ക്കേ ഞാനൊരു മമ്മൂട്ടി ഫാനാണ്... ആകാശദൂത് പലയാവര്‍ത്തി കണ്ടു; കരഞ്ഞു തളര്‍ന്ന ഞാന്‍ പിന്നെയും പിന്നെയും കണ്ടു
02 May 2021
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് നവ്യനായര്‍. താരം ഇപ്പോള്‍ തനിക്ക് ഏറ്റവും ആരാധനയുള്ള താരത്തെ കുറച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. 'ഞാന്‍ കുട്ടിക്കാലത്ത് ഏറ്റവും ആവര്‍ത്തിച...
നേപ്പാളില്‍ ഷൂട്ടിങ്ങിനായി പോയ ധര്മജന് ബോള്‍ഗാട്ടി വോട്ടെണ്ണലിന് എത്താന്‍ സാധ്യതയില്ല
01 May 2021
നേപ്പാളില്‍ ഷൂട്ടിങ്ങിനായി പോയ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിക്കും തിരികെ നാട്ടിലെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വരാന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച വോട്ടെണ്ണല്‍ നടക്കു...
പുതിയ ജീവിതപങ്കാളിയെ കണ്ടെത്തിയതിനെ കുറിച്ച് മങ്കാ മഹേഷ് തുറന്നു പറയുന്നു
01 May 2021
മലയാള സിനിമയിലും സീരിയലുകളിലും സഹ നടിയായും അമ്മയായും ഒക്കെ അഭിനയിച്ച് തിളങ്ങി നില്ക്കുന്ന താരമാണ് മങ്കാ മഹേഷ്. ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴയാണ് മങ്ക മഹേഷിന്റെ സ്വന്തം സ്വദേശം. കലാമേഖലയില്‍ സ്കൂള്‍ ക...
ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭാര്യ... വെളിപ്പെടുത്തി നടി സംഗീത
30 April 2021
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയായ നടിയാണ് സംഗീത. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച താരമാണ് സംഗീത. ഇപ്പോഴിതാ...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























