Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

എന്റെ കുഞ്ഞിനായുള്ള ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... അഭിനയം എന്റെ അഭിനിവേശമാണ്... അത് എന്റെ രക്തത്തിലുളളതാണ്... ഞാന്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല! സിനിമയിലേക്ക് തിരിച്ചുവരുമെന്ന് മേഘ്‌ന

13 November 2020

മലയാളത്തിന്റെ പ്രിയ താരമാണ് മേഘ്ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തിന്റെ വേദനയിലും ആദ്യത്തെ കണ്മണി എത്തിയതിന്റെ സന്തോഷത്തിലാണ് താര കുടുംബം. ഇപ്പോഴിതാ തനിക്ക് ചിരഞ്ജീവിയുടെ വിയോഗദുഖ...

മീനത്തിൽ താലികെട്ടി’ലെ മാലതി! ചന്ദാമാമ’യിലെ മായ... പ്രേക്ഷക ഹൃദയം കീഴടക്കിയ സുലേഖയെ ഓർമയില്ലേ? താരത്തിന്റെ ഇപ്പോഴത്തെ ജീവിതം കണ്ടോ? സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ...

12 November 2020

ഒരുകാലത്ത് മലയാളസിനിമയിൽ കുഞ്ചാക്കോ ബോബന്റെയും ദിലീപിന്റെയും നായികയായി തിളങ്ങിയ താരം. എന്നാൽ ആ രണ്ട് ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ തേജലി ഘനേക്കറെ ആരും മറന്നിട്ടുണ്ടാവില്ല.. പേര...

മേയര്‍ സ്ഥാനാര്‍ത്ഥിയാകാം എന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞാല്‍ ചാടുമോ എന്ന് എനിക്കറിയില്ല.നൂറു വട്ടം ചേച്ചി ആലോചിക്കണം. ചേച്ചി സ്ഥാനാര്‍ത്ഥിയായി നില്‍ക്കരുത്

12 November 2020

തദ്ദേശ തെരഞ്ഞെടുപ്പിൽ മല്ലിക സുകുമാരൻ തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്ന് ഒരു വാർത്ത ഉയർന്ന കേട്ടിരുന്നു. സെലിബ്രേറ്റികൂടിയായതിനാൽ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രചരവും നേടി.ഇപ്പോ...

അന്ന് ഡാന്‍സ് പെര്‍ഫക്ഷനോടെ ചെയ്യാന്‍ കഴിയാത്തത് നയന്‍താര വിഷമിപ്പിച്ചു; ലേഡീ സൂപ്പര്‍സ്റ്റാറിനെ കുറിച്ച് മുകേഷ് പറയുന്നത്

11 November 2020

തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ച് നടന്‍ മുകേഷ് പറഞ്ഞ കാര്യങ്ങള്‍ വൈറലാകുന്നു. ആത്മവിശ്വാസത്തിന്റെ എറ്റവും ഉദാഹരണമാണ് നയന്‍താരയെന്ന് മുകേഷ് പറയുന്നു. ഒരു ടിവി ചാനലിലാണ് അദ്ദേഹം...

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മുരളി ഗോപി

11 November 2020

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി രംഗത്തുവന്നിരിക്കുകയാണ്...

ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ താന്‍ ഉറങ്ങും.. ഒരു ടെന്‍ഷനുമില്ല.. എന്നാല്‍ പലര്‍ക്കും ഗുളിക വേണം അല്ലെങ്കില്‍ രണ്ടെണ്ണം സേവിക്കണം... വിവാഹം 60 വയസ്സ് കഴിഞ്ഞാൽ... തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഇടവേള ബാബു

11 November 2020

ഇപ്പോഴും അവിവിവാഹിതനായി തുടരുന്നതിനെ കുറിച്ച്‌ തുറന്നു പറഞ്ഞ് നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. ക്രോണിക് ബാച്ചിലര്‍ എന്നാണ് താരം സ്വയം വിശേഷിപ്പിക്കാറുള്ളത്. കൂടാതെ 60 വയസ് കഴ...

മലയാളസിനിമയില്‍ നേരിടേണ്ടിവന്ന ദുരനുഭവം പറഞ്ഞ് ഗ്ലാമര്‍ താരം വിചിത്ര

10 November 2020

ഒരുകാലത്ത് ഗ്ലാമര്‍ ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു വിചിത്ര. അന്യഭാഷാ നടിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാരം കൂടിയായിരുന്നു ഈ ഗ്ലാമര്‍ താരം. വിശ്വാസവഞ്ചനയുടെ പേരില്‍ ഒരിക്കല്‍ ഒര...

'ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി.. ഷൂട്ട്‌ കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ....' താര ജാഡകൾ ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരൻ! സീരിയൽ താരം ജിഷിൻ മോഹൻ പങ്കുവച്ച കുറിപ്പ് ഏറ്റെടുത്ത് ആരാധകർ

10 November 2020

താര ജാഡകൾ ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരനായ സീരിയൽ താരമാണ് ജിഷിൻ മോഹൻ. ഏറെ വര്ഷങ്ങളായി വില്ലനായി മലയാള മിനി സ്‌ക്രീനിൽ നിറഞ്ഞ ജിഷിൻ അടുത്തിടെയാണ് പോസിറ്റീറ്വ് റോളിൽ ജീവിത നൗക എന്ന പരമ്പരയിലൂടെ മടങ്ങി...

ഇന്ത്യന്‍ സിനിമയുടെ 'ഡ്രീം ഗേള്‍' ഇവിടെ ഉണ്ട്; അപൂർവങ്ങളിൽ അപൂർവമായ ആ ചിത്രം പങ്കുവച്ച് താരം, ദേവിയായി വസ്ത്രം ധരിച്ചിരിക്കുന്ന താരത്തിന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

10 November 2020

ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള 'ഡ്രീം ഗേള്‍' എന്ന് വിളിപ്പേര് നേടിയ നടിയാണ് ഹേമ മാലിനി. അഭിനേത്രി എന്നതിലുപരി എഴുത്തുകാരിയും നിര്‍മാതാവും സംവിധായകയും കൂടിയാണ് ഇവർ. മാത്രമല്ല ഇന്ത്യന...

സോഷ്യല്‍ മീഡിയയില്‍ വൈറലായി ദിലീപും കാവ്യയും

09 November 2020

മലയാള സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളആണ് ദിലീപം കാവ്യാമാധവനും. 2016 നവംബര്‍ 25 നായിരുന്നു ഉരുവരുടെയും വിവാഹം കൊച്ചിയില്‍ നടന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്ക...

മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവും

09 November 2020

തെന്നിന്ത്യന്‍ താര സുന്ദരി നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്‌ലുവും മാലിദ്വീപിലല്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. യാത്രക്ക് തയ്യാറെടുക്കുന്ന കാര്യം ശനിയാഴ്...

കുടുംബത്തിലെ എല്ലാവരുടെയും തലമുടിയുടെ രഹസ്യം ഇതാണ്; തന്റെ മക്കളും ഭാര്യയും ഉപയോഗിക്കുന്ന എണ്ണയെ കുറിച്ച് കൃഷ്ണ കുമാര്‍

09 November 2020

സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധക പിന്തുണയുള്ള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്ക് ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോളോവേഴ്സാണ് ...

ദൃശ്യം 2 വിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് എസ്തര്‍...

08 November 2020

രണ്ട് ദിവസം മുമ്ബായിരുന്നു ദൃശ്യം 2 ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത്. ഷൂട്ടിനിടയില്‍ താന്‍ നേരിട്ട വെല്ലുവിളിയെ കുറിച്ച് തുറന്ന് പറയുകയാണ് നടി എസ്തര്‍. 'സെറ്റില്‍ പ്ലോട്ട് ട്വിസ്റ്റുകള്‍ രഹസ്യ...

സുരേഷ് ഗോപി പാലായിൽ! കുരിശുപള്ളിയിൽ തിരി കത്തിച്ച് പ്രാർത്ഥിച്ചതിന് ശേഷം കീഴ്ത‍ടിയൂർ യൂദാ സ്ലീഹാ പള്ളിയിൽ സുരേഷ് ​ഗോപി...

08 November 2020

കുരിശുപള്ളി മാതാവിന്റെ മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് സുരേഷ് ഗോപി. കുമളിയിൽ കാവൽ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുന്ന വഴിയാണ് സുരേഷ് ഗോപി പാലായിൽ എത്തിയത...

Malayali Vartha Recommends