STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
അമിതാബച്ചന്റെയും അഭിഷേകിന്റെയും അരോഗ്യനില തൃപ്തികരം! ബച്ചന്‍ കുടുംബത്തെ കുടുക്കിയത് 'ഡബ്ബിംഗ്' എന്നു സൂചന; അമിതാഭ് ബച്ചന് കരള്‍രോഗവും ആസ്മയും ഉള്ളതിനാല്‍ മെഡിക്കല്‍ സംഘം അതീവ ജാഗ്രതയിൽ
14 July 2020
അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് ബാധിക്കാന്‍ കാരണം ഡബ്ബിംഗ് എന്ന് സൂചന. ഈ മാസം ആദ്യം അഭിഷേക് ബച്ചന്‍ താന്‍ അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിങ്ങിന് ഏതാനും ദിവസം പുറത്തു സ്റ്റുഡിയോയില്‍ പോയിര...
രണ്ടുവര്‍ഷമായി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡനം! മലയാള സിനിമ സഹസംവിധായകന്‍ അറസ്റ്റില്‍
14 July 2020
വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സിനിമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി സ്വദേശി രാഹുലി...
ഞാനും മക്കളും ഒരുമിച്ചിരുന്നാണ് അവളുടെ രാവുകൾ കണ്ടത്... രാഗേന്ദു കിരണങ്ങൾ എന്ന ഗാന രംഗത്തിലെ മൂവുമെന്റ്സാണ് ഏറെ ഇഷ്ടം... ആ സിനിമയിൽ എത്തിയതോടെ പലർക്കും എന്നോട് നീരസമുണ്ടായത്! അന്ന് സംഭവിച്ചത് തുറന്ന് പറഞ്ഞ് സീമ
14 July 2020
ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരമാണ് സീമ. മലയാള സിനിമ സീരിയൽ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 250 ൽ അധികം സിനിമക...
നെറ്റ്ഫ്ലിക്സ് സീരീസ് ഗ്ലീയിലെ മൂന്നുമരണത്തിലെ ദുരൂഹത.. ഏറ്റവും ഒടുവിൽ നയാ റിവേര; താരങ്ങൾക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും ?
14 July 2020
ബോട്ട് യാത്രയ്ക്കിടെ സതേൺ കാലിഫോർണിയയിലെ പിരു തടാകത്തില്‍ കാണാതായ നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ആറു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെ കണ്ടത്തിയ മൃതദേഹം നടിയുടേതു തന്നെയാണെന്നു പ...
മഞ്ജുവും ഞാനും നല്ല സുഹൃത്തുക്കളാണ്, ഞങ്ങളുടെ ബന്ധം പിരിയാനുള്ള കാരണം; ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് ആദ്യമായി ദിലീപിന്റെ ആ വെളിപ്പെടുത്തൽ
14 July 2020
മലയാള സിനിമയിലെ ജനപ്രിയനായകനെന്ന പേരെടുത്ത താരമാണ് ദിലീപ്. ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരത്തിന് ഏറെ ആരാധകരാണ് ഉള്ളത് . തന്റെ നായികയായി വന്ന മഞ്ജു വാര്യരുമായുള്ള പ്രണയവും പ...
ഹേ... മനസിലായില്ലേ? ജയസൂര്യയുടെ ചോദ്യത്തിന് ചാക്കോച്ചന്റെ മറുപടി
13 July 2020
കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും സിനിമ മേഖല പ്രതിസന്ധിയില്‍ തന്നെയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രങ്ങളില്‍ പലതും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് റി...
ആക്ഷന്‍ ത്രില്ലര്‍ സിനിമ 'സുരേഷ് ഗോപി' എന്ന ചിത്രം വെള്ളിത്തിരയിലേക്ക്
13 July 2020
കൃഷ്ണ കാവ്യാ ക്രീയേഷന്‍സിന്റെ ബാനറില്‍ വി ആര്‍ ഗോപന്‍ നായര്‍ ആണ് നിര്‍മ്മാണം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമ 'സുരേഷ് ഗോപി' വെള്ളിത്തിരയിലെത്തുന്നു. ഐ ഫോണ്‍ 11 പ്രൊ മാക്‌സ് മൊബൈല്‍ ക്യാമറ...
സ്വന്തമായി കരിയറില്‍ ഒരു പാത വെട്ടി തെളിക്കണം എന്നുറപ്പിച്ച്, പത്തൊമ്ബതാം വയസ്സ് മുതല്‍ ഒറ്റക്ക് ജീവിച്ച എനിക്ക്, എവിടെയും പങ്കുവെക്കാത്ത, ഞാന്‍ നേരിട്ട വെല്ലുവിളികളുടെയും അതിജീവനത്തിന്റെയും ഒരുപാട് കഥകളുണ്ട് ;വിശദീകരണവുമായി നടി പാര്‍വതി
13 July 2020
നടി പാര്‍വതി തിരുവോത്തിനെതിരെ ആരോപണവുമായി സംവിധായിക വിധു വിന്‍സെന്റ് എത്തിയിരുന്നു. സ്റ്റാന്‍ഡ് അപ് സിനിമയുമായി ബന്ധപ്പെട്ട് പാര്‍വതിയെ സമീപിച്ചിരുന്നെന്നും എന്നാല്‍ ഒരു മറുപടി പോലും തരാനുള്ള മാന്യത പ...
സംശയമുളളവര്‍ ദിലീപിനോട് തന്നെ ചോദിക്കട്ടെ!ഞാന്‍ ദിലീപിന്റെ ഡേറ്റ് കിട്ടാന്‍ വേണ്ടി പരിശ്രമിച്ചു എന്ന് പറയാന്‍ എങ്ങനെ കഴിയുന്നു!ഷമ്മിതിലകന്റെ വാക്കുകൾക്ക് പ്രതികരണവുമായി ശാന്തിവിള ദിനേശ്!
13 July 2020
നടന്‍ തിലകന് മക്കള്‍ അവസാന കാലത്ത് പോലും സ്വസ്ഥത കൊടുത്തില്ലെന്നും പണമായിരുന്നു അവരുടെ ലക്ഷ്യമെന്നും സംവിധായകന്‍ ശാന്തിവിള ദിനേശ് തുറന്നു പറഞ്ഞിരുന്നു.ഇതിന് മറുപടിയുമായി കഴിഞ്ഞ ദിവസം ഷമ്മി തിലകനും രം...
ഈ നായികയെ ഓർമ്മയില്ലേ! ഹലോയിലെ ലാലേട്ടന്റെ നായികയായി തിളങ്ങിയായ ആ താരമിപ്പോൾ എവിടെയാണന്നറിയേണ്ടേ? സൗന്ദര്യ മത്സരങ്ങളില്‍ കിരീടമണിഞ്ഞ പാര്‍വതി മലയാള സിനിമയില്‍ തുടരാതിരുന്നതിന്റെ കാരണം ഇതാണ്?
13 July 2020
മലയാള സിനിമ ലോകത്ത് വളരെ പെട്ടന്ന് തന്നെ സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത താരമാണ് പാര്‍വതി മില്‍ട്ടന്‍. മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ...
സിനിമയുടെ മറവിലും തട്ടിപ്പ് ? നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തിന്റെ ഭാഗമായി സിനിമാ നടി റീമ കല്ലുങ്കലിനേയും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍
13 July 2020
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തിന്റെ ഭാഗമായി സിനിമാ നടി റീമ കല്ലുങ്കലിനേയും ചോദ്യം ചെയ്യും എന്ന് റിപ്പോര്‍ട്ടുകള്‍ .പ്രമുഖ മാധ്യമമായ ജന്മഭുമിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത് .സ്വര്...
ചിത്ര ചേച്ചിയും ദാസ് സാറും ഉള്‍പ്പെടെ എല്ലാവരും വിവാഹത്തിന് എത്തി... പക്ഷെ അന്ന് സംഭവിച്ച മറ്റൊരു മഹാഭാഗ്യം ജീവിതത്തിൽ മറക്കാനാകില്ല... വിവാഹ ഹാരം എടുത്തു നല്‍കിയത് അദ്ദേഹമായിരുന്നു... വിവാഹ ഓര്‍മ്മകൾ പങ്കുവെച്ച് വിധു പ്രതാപും ദീപ്തിയും
13 July 2020
മലയാളത്തിലെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. താരത്തിന്റെ വിവാഹ ദിനത്തിന്റെ ഓര്‍മകളും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ഇപ്പോൾ. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് ഇരുവരും വിവാഹദിവസത്തെ ഓര്‍മകള്‍ പ്രേക്ഷക...
ഏറ്റവും അടുത്ത സുഹൃത്തുമായി വളരെ പെട്ടന്നായിരുന്നു പ്രണയം! പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന ആ വിവാഹ ജീവിതത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.. 15 ദിവസം കഴിഞ്ഞതിന് ശേഷം ഭർത്താവിനെ കണ്ടിട്ടില്ല... ഒരുകാലത്ത് മലയാളികളുടെ മനം കവർന്ന നായികയുടെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്...
13 July 2020
ഒരുകാലത്ത് മലയാളികളുടെ ഇഷ്ടതാരമായിരുന്നു നടി കനക. മികച്ച വേഷങ്ങളിൽ അഭിനയിച്ച താരം ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളത്തിൽ അടക്കം ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, പ്രഭു തുടങ്ങി മുൻനിര താ...
എന്റെ ഹൃദയത്തോട് അടുത്തുനില്ക്കുന്ന നിങ്ങളെ എല്ലാവരെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വെച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്ന ചടങ്ങായിരുന്നു... പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു... ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു കരുനാഗപ്പള്ളി സ്വദേശിയെ താലി ചാർത്തി ബിഗ് ബോസ്സ് താരം പ്രദീപ് ചന്ദ്രൻ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...
13 July 2020
സീരിയൽ താരവും ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലുടെ ഏറെ ശ്രദ്ധ നേടിയ ഒരാളുമായ പ്രദീപ് ചന്ദ്രൻ വിവാഹിതനായി. ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പാലിച്ചു ആയിരുന്നു വിവാഹം നടന്നത്. കരുനാഗപ്പള്ളി സ്വദേശി അനുപമയാണ് വധു. അട...
മമ്മൂട്ടിക്ക് വേണ്ടി എഴുതിയ കഥാപാത്രങ്ങള്‍ താരം ഒഴുവാക്കിയത് കാരണം നഷ്ടമായത് മെഗാസ്റ്റാറിന്റേതായി പുറത്തുവരേണ്ടിയിരുന്ന ഹിറ്റ് സിനിമകള്‍
12 July 2020
മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. മമ്മൂട്ടിയെന്ന് താരത്തിന്റേതായി കുറെയേറെ ഹിറ്റ് സിനിമകള്‍ മലയാളത്തില്‍ ഉണ്ടായി. എന്നാല്‍ താരത്തിനെ മനസ്സില്‍ കണ്ട് തിരക്കഥ എഴുതിയ പല സിനികളും താരം ഒഴുവാക്കിയിരു...
കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!
ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...
ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...
ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..
ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...





















