STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
ആ തീരുമാനം എന്റെ ജീവിതത്തെ മാറ്റിമറിച്ചു... ജീവിതത്തിലെ ഏറ്റവും ധീരമായ തീരുമാനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നിവിന്‍ പോളി
12 July 2020
ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നിവിന്‍ പോളി. തന്റെ സിനിമാ ജീവിതത്തിന്റെ പത്താം വാര്‍ഷികം കടന്നിരിക്കുകയാണ് താരം. ജോലി ഉപേക്ഷിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധീര...
കോവിഡ് പോസിറ്റീവായ ഐശ്വര്യയും ആരാധ്യയും വീട്ടിലെ ക്വറന്റീനില്‍; പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞ് അഭിഷേക് ബച്ചന്‍
12 July 2020
കോവിഡ് പരിശോധനയില്‍ പോസിറ്റീവായ ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും വീട്ടിലെ ക്വറന്റീനില്‍ കഴിയുമെന്ന് അഭിഷേക് ബച്ചന്‍. ശനിയാഴ്ച കോവിഡ്് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനു...
ഞെട്ടലോടെ ബോളിവഡ് താരങ്ങള്‍.... നടന്‍ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
12 July 2020
ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. അനൂപം ഖേറിന്റെ മാതാവ് ദുലരി, സഹോദരന്‍ രാജു, സ...
സീരിയല്‍ താരം പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി; കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനുപമയാണ് വധു
12 July 2020
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ സീരിയല്‍ താരം പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയുമായ അനുപമയാണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍...
ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യക്കും കോവിഡ് ഉണ്ടോ?മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ ട്വീറ്റ്ഡി ലീറ്റ് ചെയ്തു!
12 July 2020
ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യക്കും കോവിഡ് ഇല്ലെന്ന് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും കോവിഡ് ബാധിച്ചെന്ന ട്വീറ്റ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ ഡിലീറ്റ് ചെയ്തു. ഐശ്വര്യക്കും മകള്‍ക്കും കോവിഡ് ഇല്...
ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ്
12 July 2020
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധ...
അഞ്ചു വർഷത്തിന് മുൻപുള്ള ഓർമ പങ്കുവെച്ച് മുക്ത! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
12 July 2020
ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോര്‍ജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോള്‍,...
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്! ഇരുവരുടെയും ആരോഗ്യനിലയിൽ തൃപ്തികരം; ജയ ബച്ചനും, ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും വൈറസ് ബാധയില്ല; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...
12 July 2020
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇരുവരും. അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ആരോഗ്യന...
നാണം കെടാതെ ഞാൻ പിടിച്ച് നിന്നത് ലൈനിങ് തുണിയിൽ .. കൂടെ ഉണ്ടായിരുന്ന നടിയുടെ സാരി അഴിഞ്ഞു വീണപ്പോൾ ഭയപ്പെട്ടു! ആ ഉത്‌ഘാടന ദിവസം എനിക്ക് മറക്കാനാകില്ല; ഇങ്ങനെയൊന്നും ഒരു പെണ്ണിനും സംഭവിക്കരുതേ... തുറന്ന് പറച്ചിലിൽ അമ്പരന്ന് ആരാധകർ
12 July 2020
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മീരാനന്ദൻ. മുല്ല സിനിമയിലൂടെ ദിലീപിന്റെ നായികയായി എത്തി ആരാധകരുടെ മനം കവർന്ന നായിക. സിനിമ എന്നതുപോലെ തന്നെ സിനിമ താരങ്ങളും ആരാധകർക്ക് പ്രിയപെട്ടവരാണ്. പൊതുവേദികളി...
ഞാനും എന്റെ ഭര്‍ത്താവും ഒരേ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്... എങ്ങനെ ജീവിക്കും... ദൈവ ഭാഗ്യത്തിന് എനിക്ക് ഒരു വഴി കിട്ടി! ലോക്ക് ഡൗൺ ആയതോടെ അവസ്ഥ കഷ്ടമാൻ... തുറന്ന് പറഞ്ഞ് മഞ്ജു സതീശൻ
12 July 2020
ഓം ശാന്തി ഓശാന, അനാർക്കലീ പോലെയുള്ള ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക പ്രീതി നേടിയ നടിയാണ് മഞ്ജു സതീശൻ. ധാരാളം സിനിമകളിൽ അഭിനയിച്ചിട്ടും തനിക്കൊന്നും അമ്മ സംഘടനയുടെ യാതൊരു സഹായവും ലഭിച്ചിട്...
ആദ്യകാലത്തെ നായികമാർക്കൊക്കെ വണ്ണം ആവിശ്യമായിരുന്നു! ശരീര പുഷ്ടിക്കായി ആഹാരത്തിനൊപ്പം ഇഞ്ചക്ഷനും എടുക്കുമായിരുന്നു.... ഇന്ന് പക്ഷെ മറ്റൊന്നാണ്... വെളിപ്പെടുത്തലുമായി ഷീല
12 July 2020
മലയാള സിനിമയിൽ ഒരു കാലത്ത് ഹിറ്റ് നായിക ഷീലയുടെ തുറന്ന് പറച്ചിലുകൾ ഏറ്റെടുത്തിരിക്കുകയാണ് ഷീല. മലയാള സിനിമയിൽ ഒരുപാട് നടിമാർ വന്നു പോകുമെങ്കിലും വളരെ ചുരുക്കം പേരാണ് സിനിമ രംഗത്ത് സ്ഥാനം ഉണ്ടാക്കിയെടു...
സന്തോഷവതിയായി ഇരിക്കാൻ ശ്രമിച്ചെങ്കിലും പക്ഷേ ആ സമയത്ത് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നു... മൂഡ് മാറുമ്പോൾ ഒറ്റക്കിരുന്നു കരയുമായിരുന്നു... തിരക്കേറിയ ജീവിതത്തിന്റെ യാത്രയിലാണ് കുഞ്ഞു അതിഥിയെ വരവേൽക്കാൻ തയാറെടുപ്പുകൾ തുടങ്ങിയത്! അന്ന് സംഭവിച്ചത്... തുറന്ന് പറഞ്ഞ് നടി ശിവദ
12 July 2020
2015-ൽ പുറത്തിറങ്ങിയ ‘സു സു സുധി വാത്മീകം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശിവദ. സുധി വാത്മീകത്തിലെ കല്യാണി എന്ന കഥാപാത്രം അത്ര മനോഹരമായിട്ടാണ് ശിവദ അവതരിപ്പിച്ചത്. ജ...
ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്തിടപഴകിയ എല്ലാവരും സ്വയം ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് താരം
11 July 2020
ബോളിവുഡ് താരം അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് തന്റെ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. രാത്രി ട്വിറ്ററിലൂടെ താരം ഇതേക്കുറിച്ച് ആരാധകരെ അറിയിച്ചു. നിലവില്‍ മുംബൈയിലെ നാനാവതി ആശു...
ഓരോ സിനിമയ്ക്കും ഒരോ നിയോഗമുണ്ട്... കഥ പറയാന്‍ വരുന്ന ആരോടും അത് മോശമാണെന്ന് ഞാന്‍ പറയില്ലെന്ന് ജയസൂര്യ
11 July 2020
മലയാള സിനിമയ്ക്ക് വേറിട്ട കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ജയസൂര്യ. അടുത്തിടെ ജയസൂര്യയുടേതായി പുറത്തിറങ്ങിയ മലയാള സിനിമയിലെ ആദ്യ ഒടിടി റിലീസ് എന്ന ഖ്യാതി സ്വന്തമാക്കി ചരിത്രമെഴുതിയിരിക്കുകയാണ് വിജയ് ബ...
ഇത് കണ്ടുപിടിച്ചയാള്‍ ഒരു 'ജീനിയസ്' ആണ്... വീഡിയോ പങ്കുവച്ച് സണ്ണി ലിയോണ്‍
11 July 2020
ബോഴിവുഡ് താരം സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയകളിലും വളരെ അധികം സജീവമാണ്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചല്‍സിലാണ് താരം ഇപ്പോള്‍. സണ്ണിയുടെ പുതിയൊരു വീഡിയോ ആണ് ഇപ്പോള്‍ ...
കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!
ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...
ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...
ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..
ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...





















