STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
ആ രണ്ടു കാര്യങ്ങൾ എന്നെ അലട്ടിയിട്ടേ ഇരുന്നു... കല്യാണം കഴിയുന്നത് വരെയും പൊട്ടിക്കരയുകയായിരുന്നു... എനിക്കും അമ്മയ്ക്കും അച്ഛനും താങ്ങാനായില്ല! കരച്ചിലിന് പിന്നിൽ സംഭവിച്ചത് ! മീരയുടെ വെളിപ്പെടുത്തലിൽ അമ്പരന്ന് ആരാധകർ
17 July 2020
മലയാളത്തിലെ ഏറ്റവും മികച്ച അവതാരകമാരിൽ ഒരാൾ ആണ് മീര അനിൽ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ അവതാരകയാണ് മീര. ജനുവരിയിൽ വിവാഹ നിശ്ചയം കഴിഞ്ഞ താരം ഇപ്പോൾ വിവാഹിത ആയിരിക്കുകയാണ്. വൈറസ് ...
ഒരുകാലത്ത് മലയാള സിനിമയെ ഞെട്ടിച്ച അഭിനയത്രി! ആരെയും ആകർഷിക്കുന്ന സൗന്ദര്യത്തിനുടമ, പ്രണയ പരാജയങ്ങൾ കൊണ്ട് തളർത്തിയ ജീവിതത്തിലും അവസാന ശ്വാസം വരെയും പിടിച്ച് നിന്നു... ഭരതന്റെ കുഞ്ഞിനെ ആഗ്രഹിച്ചിട്ട് നടന്നില്ല, കമൽ ഹാസന്റെ ഭാര്യയാവാൻ കൊതിച്ച സ്വപ്നവും പരാജയമായി..... സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നു വീണിട്ടും പക്ഷെ ജീവിതത്തിൽ സംഭവിച്ചതൊക്കെ മറ്റൊന്നായിരുന്നു.. ആ പ്രണയ നായികയ്ക്ക് സംഭവിച്ചത്...
17 July 2020
ഒരുകാലത്ത് മലയാള സിനിമയെ ഞെട്ടിച്ച അഭിനയത്രിയായിരുന്നു ശ്രീവിദ്യ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ആരാധകരെ നേടിയ താരം. വളരെപെട്ടന്നായിരുന്നു ശ്രീവിദ്യയുടെ വളർച്ച. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവു...
ഒരു പ്രാവിശ്യം സിനിമയിലേക്ക് വന്നവര്‍ പിന്നെ തിരികേ പോവില്ല. പോയാലും മടങ്ങി വരും. അത് അഭിനയം മാത്രമല്ല ഈ മേഖലയില്‍ മറ്റ് ജോലി ചെയ്യുന്നവരും അധികനാള്‍ മാറി നില്‍ക്കില്ല! വിവാഹശേഷം ബ്രേക്ക് എടുത്ത താരം സിനിമയിലേക്ക് തിരിച്ച് വരവിനൊരുങ്ങുന്നു... തുറന്ന് പറഞ്ഞ് നടി രശ്മി സോമന്‍
16 July 2020
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന നടി രശ്മി സോമന്‍ വളരെ പെട്ടന്നായിരുന്നു വെള്ളിത്തിരയിലേക്ക് പിടിച്ച് കയറിയത്. വിവാഹ ശേഷം സിനിമയി നിന്നും ഇടവേള എടുത്ത താരം വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്നി...
നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ക്ക് നല്ല പങ്കാളികള്‍ കൂടിയാകാന്‍ കഴിയുമെന്ന് തോന്നിയപ്പോഴാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്... ഞങ്ങള്‍ ജീവിതത്തില്‍ എടുത്ത മികച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു.. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെ പ്രണയിച്ച് വിവഹം ചെയ്തതിന് പിന്നാലെ ഭര്‍ത്താവിന്റെ വീട്ടിൽ തന്നെയാണ്... രഹസ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ദര്‍ശന ദാസ്
16 July 2020
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദര്‍ശന സുനില്‍. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെയാണ് താരം പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവരും ചേര്‍ന്ന് വളരെ രഹസ്യമായിട്ടാണ് വിവാഹം...
ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി കനക
15 July 2020
മലയാളത്തില്‍ മാത്രമല്ല തമിഴിലും ഒരുകാലത്ത് തിളങ്ങിയ നടിയാണ് കനക. മുകേഷ് നായകനായി എത്തി വന്‍ താര നിര അണിനിരന്ന ഗോഡ്ഫാദര്‍ എന്ന ചിത്രം വഴിയാണ് താരം മലയാള സിനിമയില്‍ അരങ്ങേറുന്നത്. ഇപ്പോള്‍ തമിഴ് മാധ്യമത...
അക്കൗണ്ട് വ്യാജമാണ്..പ്രചരിക്കുന്ന ആ ചിത്രങ്ങൾ കാവ്യയുടേതല്ല; ദയവ് ചെയ്ത് ചതിക്കപ്പെടരുത്!
15 July 2020
മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരു നടിയാണ് കാവ്യ മാധവൻ.എന്നാൽ ദിലീപുമായുള്ള വിവാഹവും പിന്നീടുണ്ടായ വിവാദങ്ങളും നടിക്ക് പ്രേക്ഷകർക്കിടയിൽ ചെറിയൊരു ഇഷ്ടക്കേട് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.ഇപ്...
ഞങ്ങള്‍ പ്രണയത്തിലായിരുന്നപ്പോഴും വിവാഹം ചെയ്യാന്‍ ഒരുങ്ങിയപ്പോഴും സിദ്ദിഖിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു.... പ്രസവ വേദന കൊണ്ട് പുളയുമ്ബോഴും എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ സ്ത്രീസുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ തിരക്കിലായിരുന്നു... നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ മുന്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍
15 July 2020
നടനുമായി വിവാഹമോചനത്തിന് വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ ആരോപണങ്ങളുമായി മുന്‍ഭാര്യ ആലിയ. ആലിയയുടെത് അപവാദ പ്രചാരണങ്ങളാണെന്ന് സിദ്ദിഖിയുടെ അഭിഭാഷകന് വിശേഷി...
മീര അനിലിനെ താലിചാർത്തി വിഷ്ണു! ജൂണ്‍ അഞ്ചിന് നടത്താനിരുന്ന വിവാഹം മാറ്റിവെച്ചത് കോവിഡ് കാരണം... തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും
15 July 2020
അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. വിഷ്ണു ആണ് വരന്‍. വളരെ ലളിതമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാ...
ദൗര്‍ഭാഗ്യവശാല്‍ ഇത്രയും വര്‍ഷം കൊണ്ട് നമ്മള്‍ ഏറെ അറിവുള്ളവരായി മാറി. നിന്നെ വീണ്ടും സെറ്റില്‍ കാണാന്‍ കാത്തിരിക്കാന്‍ വയ്യ! പ്രണവിന് ജന്മദിനാശംസ നേരാതിരുന്നതിന് കാരണമുണ്ട്... തുറന്ന് പറഞ്ഞ് കല്യാണി
15 July 2020
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നടന്‍ പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനം. മകന്റെ പിറന്നാളിന് ആശംസയുമായി മോഹന്‍ലാലും എത്തിയിരുന്നു. ആരാധകരടക്കം നിരവധിപ്പേരാണ് പ്രണവിന് പിറന്നാള്‍ മംഗളങ്ങള്‍ അറിയിച്ചത്. എന...
ബച്ചന്റെ തിരിച്ചുവരവിനുവേണ്ടി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആരാധകര്‍ പ്രാര്‍ഥനയും പൂജകളും തുടരുന്നു... കോവിഡ് ബാധിച്ച അമിതാഭ് ബച്ചന്റെയും മകന്‍ അഭിഷേകിന്റെയും നില തൃപ്തികരം
15 July 2020
കോവിഡ് ബാധിച്ച അമിതാഭ് ബച്ചന്റെയും മകന്‍ അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരുവരും ഒരാഴ്ചയോളം ആശുപത്രിയില്‍ തുടരേണ്ടിവരും. വീട്ടില്‍ ക്വാറന്റീനില്‍ കഴി...
കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? മേലാകെ ആഭരണങ്ങളുമായി തനിനാടൻ ലുക്കിൽ അനിഖ! ഏറ്റെടുത്ത് സോഷ്യൽമീഡിയ.. ചിത്രങ്ങൾ വൈറൽ
15 July 2020
പ്രേക്ഷകരുടെ ഇഷ്ട താരമാണ് അനിഖ. ബാലതാരമായി മലയാളികളുടെ മുന്നിലെത്തിയ താരത്തിന്റെ മറ്റു ഭാഷകളിലേക്കുള്ള വളര്ച്ച വളരെ പെട്ടന്നായിരുന്നു. ഛോട്ടാ മുംബൈ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണെങ്കിലു...
ഞാന്‍ 'ബിഗ് ബോസി'ല്‍ ജോയിന്‍ ചെയ്യും മുന്‍പാണ് മാട്രിമോണി വഴി അനുപമയുടെ ആലോചന വന്നതെങ്കിലും 'ബിഗ് ബോസ്' കണ്ട് എന്നെ നന്നായി വിലയിരുത്തിയ ശേഷം ഉറപ്പിച്ചാല്‍ മതി എന്നായിരുന്നു നിലപാട്... പിന്നെ എല്ലാം പെട്ടന്നായിരുന്നു.... വിവാഹത്തെക്കുറിച്ച് പ്രദീപ് ചന്ദ്രന്‍
15 July 2020
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പ്രദീപ് ചന്ദ്രന്‍. ബിഗ്‌ബോസിൽ എത്തിയതോടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. കരുനാഗപ്പള്ളി സ്വദേശിനിയും ഇന്‍ഫോസിസില്‍ ടെക്നോളജി അനലിസ്റ്റുമായ അനുപമ രാമചന്ദ്രനാണ് പ്രദീപിന...
പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമയിലെ നായിക ദീപിക പദുക്കോണ്‍
14 July 2020
പ്രഭാസിന്റെ അടുത്ത സിനിമയില്‍ നായിക ദീപിക പദുക്കോണ്‍ ആണ്. നാഗ് അശ്വിനാണ് പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമ സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ച...
ബലാത്സംഗ ഭീഷണികളും വിദ്വേഷങ്ങളും നിറഞ്ഞ കമന്റുകളും സന്ദേശങ്ങളും;നിയമ നടപടി സ്വീകരിക്കുമെന്ന് ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ട്!
14 July 2020
സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന ബലാത്സംഗ ഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ട്. ബലാത്സംഗ ഭീഷണികളും വിദ്വേഷങ്ങളും നിറഞ്ഞ കമന്റുകളും സന്ദേശങ്ങളും അ...
ഞാന്‍ എന്റെ വികാരങ്ങളെ നേരിടാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നു. നികത്താനാകാത്ത ശൂന്യതയാണ് ഹൃദയത്തില്‍... സ്‌നേഹത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് നീയാണ്.... സുശാന്തിന്റെ വിയോഗത്തില്‍ നൊമ്ബരക്കുറിപ്പുമായി റിയ
14 July 2020
സുശാന്തിന്റെ ആത്മഹത്യ ഇപ്പോഴും ആരാധകർക്ക് ഞെട്ടലാണ്. ഇപ്പോഴിതാ സുശാന്തിനേറെ ഓർമയിൽ റിയയുടെ നൊമ്പര കുറിപ്പാണ് വൈറലാകുന്നത്. കുറിപ്പിലൂടെ... ഞാന്‍ എന്റെ വികാരങ്ങളെ നേരിടാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നു. ന...
കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!
ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...
ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...
ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..
ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...





















