STAR TREK
എല്ലാം സീതാ ദേവിയുടെ അനുഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്
അര്‍ദ്ധനഗ്ന ശരീരം കണ്ട് ലഷ്മി റായിയെ കയറിപ്പിടിച്ചു; വാരിയം കുന്നന് തിരക്കഥയെഴുതുന്ന റമീസ് മുഹമ്മദിനെ അറിയുമോ? സോഷ്യൽ മീഡിയയിൽ വൻ പ്രതിക്ഷേധം!
27 June 2020
മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രം പ്രഖ്യാപിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ആഷിഖ് അബുവും പൃഥ്വിരാജും എത്തിയത്. ഇതിനു ശേഷം കടുത്ത സൈബർ ആക്രമണമാണ് പൃഥ്വിരാ...
നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം... വീട്ടിലിരിന്നു എനിക്കിപ്പോ ചെയ്യാന്‍ ഇതേ സാധിക്കുകയുള്ളു! തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ചൈനക്കെതിരെ പ്രതിഷേധിച്ച് ഗായകന്‍ നജീം അര്‍ഷാദ്
27 June 2020
ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആരംഭിച്ച ബോയ്ക്കോട്ട് ചൈന ക്യാംപെയിനിനെ പിന്തുണച്ച് ഗായകന്‍ നജീം അര്‍ഷാദ്. തന്‍റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് നജീം അര്‍ഷാദ് ചൈനക്...
ഭർത്താവിന്റെ വിയോഗം താങ്ങാനാകുന്നില്ല... കൺമണിയെ കാണാനുള്ള കാത്തിരിപ്പ് തുടരുന്നു.. ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിനു തൊട്ട് പിന്നാലെ പേരില്‍ മാറ്റം വരുത്തി മേഘ്‌ന; ഒപ്പം നിന്ന് ആരാധകരും
27 June 2020
മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മേഘ്നാ രാജ്. പത്തു വര്‍ഷത്തെ സൗഹൃദത്തിന് പിന്നാലെയാണ് കന്നഡ നടന്‍ ചിരഞ്ജീവിയും താരവും വിവാഹിതരായത്. എന്നാല്‍ ദാമ്ബത്യ ജീവിതത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടന്നതി...
സമയം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.. ഈ വർഷം നീ വിചാരിച്ചത് പോലെയൊന്നുമല്ല സംഭവിച്ചതെന്ന് എനിക്ക് അറിയാം! നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു... നീ കൂടെയില്ലാത്ത കാഴ്ചകൾ അത്ര മനോഹരമല്ല.. നകുലിന് പിറന്നാൾ ആശംസകളുമായി പ്രിയ വാര്യർ
27 June 2020
മലയാളികളുടെ മാത്രമല്ല സിനിമാലോകത്തെ തന്നെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് മനസ്സിൽ ഇടംപിടിച്ച താരമാണ് നടി പ്രിയ വാര്യർ. ഒരു അടാർ ലൗ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരം ലോകം എങ്ങും ശ്രദ്ധപിടിച്ചു പറ്റ...
മലയാള സിനിമയിലെ പലനായകന്മാരും നായികമാരും ഇരട്ടവേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇരട്ട വേഷങ്ങൾ ചെയ്തമലയാലി താരങ്ങൾ ആരൊക്കെയെന്ന് നോക്കാം ..
26 June 2020
മലയാള സിനിമയിലെ പലനായകന്മാരും നായികമാരും ഇരട്ടവേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രേം നസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്,കാവ്യമാധവൻ, കലാഭവൻമണി, ഉർവശി, ജഗതി ശ്രീകുമാർ, സുരേ...
എനിക്ക് ഒരുകാര്യങ്ങളും പിന്നത്തേക്ക് വെയ്ക്കുന്നത് ഇഷ്ടമല്ല.അടിയാണെങ്കിൽ അടി അത് അപ്പൊത്തന്നെ കൊടുക്കണം അതുകൊണ്ട് എനിക്ക് ഒരു മീ ടു ആരോപണത്തിന്റെ ആവശ്യമില്ല.ഞാൻ പ്രണയിക്കപ്പെട്ടിട്ടുണ്ട് ,കാമിക്കപ്പെട്ടിട്ടുണ്ട്,വഞ്ചിക്കപ്പെട്ടിട്ടുണ്ട്,അതിൽ നിന്ന് കയറിവന്നിട്ടുണ്ട് തിരിച്ച് പണിയും കൊടുത്തിട്ടുണ്ട്.
26 June 2020
സിനിമയിൽ വളരെ കുറച്ചു വേഷങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഹിമ ശങ്കർ.സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ താരം നേരിടേണ്ടി വന്നിട്ടുണ്ട്.എന്നാൽ അതൊക്കെയു...
ആ വിളി ഒരുപാട് അലട്ടി.. സെക്സിയായ വസ്ത്രങ്ങളും മേക്കപ്പും വിനയായി! ഞാന്‍ ഒരിക്കലും സംതൃപ്തയായിരുന്നില്ല!
26 June 2020
ചലച്ചിത്രനടി, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയാണ് റിയ സെന്‍.പ്രശസ്ത ഗായികയായ ഫാല്‍ഗുനിയുടെ സംഗീത ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട് താരം .1999 ല്‍ തമിഴിലെ റൊമാന്റിക് ഡ്രാമയായ താജ്മഹല്‍ എന്ന ചിത്രത്തിലൂടെയ...
ജീവിതത്തിൽ ഒരു ആഗ്രഹം തോന്നിയാൽ ഒരിക്കലും അത് പാതിവഴിയിൽ ഉപേക്ഷിക്കരുതെന്ന് ദിലീപ്, അച്ഛന്റെ ഉപദേശം ജീവിതം മാറ്റി മറിച്ചു!
26 June 2020
സിഐഡി മൂസ , പഞ്ചാബി ഹൗസ് തുടങ്ങിയ ചിരി ചിത്രങ്ങള്‍കൊണ്ട് കുട്ടി മനസുകളിലടക്കം ഇടം നേടിയ ദിലീപ് ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ്. ഹാസ്യകഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ദിലീപിന്റെ കൈകളില്‍ ഭഭ്രമാണ...
ഉപ്പും മുളകിൽ നിന്നും ലച്ചു പിൻമാറിയതിന് കാരണം ഇതാണ്... വെളിപ്പെടുത്തലുകളുമായി ബാലു; ഏറ്റെടുത്ത് സോഷ്യൽമീഡിയ...
26 June 2020
മലയാളികളുടെ ഇഷ്ട്ടപെട്ട പരമ്പരകളിൽ ഒന്നാണ് ഫ്ലവർസ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയൽ. പതിവ് കാണുന്ന സീരിയൽ വിഭാഗത്തിൽ നിന്നും വളരെ വിത്യസ്തമായാ കഥകളും ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് സീരിയലിൽ അരങ്ങേറാറു...
മദ്യപാനം ശീലം തുടക്കത്തില്‍ ഉണ്ടായിരുന്നില്ല... എല്ലാം തുടങ്ങിയത് ആദ്യ ഭർത്താവിന്റെ വീട്ടിൽ നിന്നും... ആദ്യ വിവാഹത്തിന് ശേഷം സംഭവിച്ചത് ഇതാണ്... ഉർവശിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ
26 June 2020
പ്രേക്ഷകര്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച അഭിനേത്രിയാണ് നടി ഉര്‍വശി. ഏതു വേഷങ്ങളും മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള ഉര്‍വശിയെ പോലെയൊരു നടി എണ്‍പതുകളുടെ മലയാള സിനിമയുടെ സൗഭാഗ്യമായിരു...
ഷൂട്ടിങ്ങിനെന്ന പേരില്‍ വിളിച്ച് വരുത്തിയ ശേഷം എട്ടു ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചു... പെണ്‍കുട്ടികളോട് കാണിക്കേണ്ട ഒരു പരിഗണനയും കാട്ടിയില്ല! ഭക്ഷണം പോലും നല്‍കാതെ മനഃസാക്ഷിയില്ലാതെ പെരുമാറി... നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിനു പിന്നാലെ സമാന പരാതിയുമായി താരങ്ങള്‍ രംഗത്ത്! പ്രതികളെ തിരിച്ചറിഞ്ഞ് മോഡല്‍
26 June 2020
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിനു പിന്നാലെ സമാന പരാതിയുമായി താരങ്ങള്‍ രംഗത്ത്. ഷൂട്ടിങ്ങിനെന്ന പേരില്‍ വിളിച്ച് എട്ടു ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചുവെന...
സ്‌ക്രീനിൽ സമ്പന്നരാണെങ്കിലും പലരും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല... ഷൂട്ടിംഗ് ക്യാന്‍സലായതോടെ സങ്കടത്തിലായിരുന്നു... കുടുംബത്തിലെ വരുമാനമുള്ള ഒരേയൊരാള്‍ എന്ന നിലയില്‍ ഈ സമയത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു... തുറന്നു പറഞ്ഞ് നടി ഉമ
26 June 2020
ജനപ്രിയ പരമ്പരയായ വാനമ്പാടിയിൽ നിമ്മിയായി എത്തി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഉമ നായര്‍. സഹനടി, അമ്മ വേഷങ്ങളില്‍ സജീവമായ ഉമ 50 ല്‍ അധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കൊറോണയും ല...
ദയവു ചെയ്തു ഇത് ഞാൻ പോസ്റ്റ് ചെയ്തെന്നു അമ്മയോട് പറയരുത് പ്ലീസ്; ആ രഹസ്യം പുറത്ത് വിട്ട് പാത്തുവിന്റെ കുസൃതി; ഏറ്റെടുത്ത് സോഷ്യൽമീഡിയ
26 June 2020
പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഇന്ദ്രജിത്ത്. സോഷ്യൽമീഡിയയിൽ സജീവ സാന്നിധ്യമായി മാറിയ താരകുടുംബത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പ്രാർത്ഥന അമ്മ പൂർണിമയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ...
ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം ആത്മകഥയില്‍ തുറന്ന് എഴുതുമെന്ന് ഊര്‍വ്വശി
25 June 2020
മലയാളത്തില്‍ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഉര്‍വശി. സിനിമയില്‍ സജീവമായിരിക്കെ മനോജ് കെ ജയനുമായി പ്രണയത്തിലായ താരം പിന്നീട് വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്നിരുന്നു എന്നാല്‍ മനോജ്...
ലോക്ഡൗണ്‍ കാലം... ഷൂട്ട് ഇല്ലാത്തതിനാല്‍ ഉണ്ടായ വിഷമം പങ്കുവെച്ച് സീരിയല്‍ താരം
25 June 2020
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ സിനിമ സീരിയല്‍ എല്ലാം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് താരങ്ങള്‍ക്ക് വന്ന നഷ്ടങ്ങള്‍ കുറവൊന്നുമല്ല. ഷൂട്ടിങ് നിര്‍ത്...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















