STAR TREK
ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് വിനായകന് ആശുപത്രി വിട്ടു
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഐക്യദാര്‍ഢ്യവുമായി മെഗാ സ്റ്റാറും
17 December 2019
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഐക്യദാര്‍ഢ്യവുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി. ജാതിക്കും മതത്തിനും അതീതമായി ഉയരാന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കു. ഒരുമയുടെ ശക...
40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളില്‍ ജീവിക്കാന്‍ തുടങ്ങുമ്ബോള്‍ ഒരു കാര്യം പറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു... ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൂര്‍ണ്ണിമ; വൈറലായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...
17 December 2019
നടന് ഇന്ദ്രജിത്ത് ഇന്ന് തന്റെ നാല്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്ത്.പൂര്‍ണ്ണിമയുടെ ഹൃദയത്തില്‍ തൊടുന്ന...
ചിരിക്കുന്ന മുഖത്തിന് പിന്നിൽ വേദനയുടെ മറ്റൊരു മുഖം, ലക്ഷങ്ങളുടെ കടത്തിലും പിടിച്ചു നിന്നു! അഞ്ചുവയസ്സില്‍ കഷ്ടപ്പെട്ട് തുടങ്ങിയതാണ്.. ഇത് നിങ്ങൾ കാണുന്ന കേശു അല്ല
17 December 2019
ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് മാത്രം അല്ല ഒട്ടുമിക്ക മലയാളികളുടെയും പ്രിയ താരമാണ് കേശു.മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്ബരയൂളുടെ മലയാളികളുടെ മനസ്സിൽ കടന്നെത്തിയ കുഞ്ഞനിയൻ. ചേച്ചിയോടും ചേട്ട...
മഹാലക്ഷ്മിയുടെ വിവാഹത്തിൽ തിളങ്ങിയ താരപുത്രിയെ മനസിലായോ? അമ്മയ്ക്ക് ശേഷം ഇനി മകളും സിനിമയിലേക്കോ? ഏറ്റെടുത്ത് ആരാധകർ
17 December 2019
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചതയായ നടിയാണ് മഹാലക്ഷ്മി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. നിര്‍മല്‍ കൃഷ്ണയാണ് വരന്. സിനിമാ-സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ ഈ താര വിവാഹത്തില്‍ അതിഥികളായി...
എന്റെ കുഞ്ഞ് അഞ്ചുവയസ്സില്‍ കഷ്ടപ്പെട്ട് തുടങ്ങിയതാണ്... 12 ലക്ഷത്തില്‍ അധികം കടമുണ്ടായിരുന്നു... കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തിലാണ് ഒരുകുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അവന് തോളില്‍ ഏറ്റെടുക്കുന്നത്; ഉപ്പും മുളകും താരം കേശുവിനെപറ്റി മനസ്സ് തുറന്ന് അമ്മ ബീന
16 December 2019
ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് മാത്രം അല്ല ഒട്ടുമിക്ക മലയാളികളുടെയും പ്രിയ താരമാണ് കേശു.മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്ബരയൂളുടെ മലയാളികളുടെ മനസ്സിൽ കടന്നെത്തിയ കുഞ്ഞനിയൻ. ചേച്ചിയോടും ചേട്ട...
പ്രശസ്ത സിനിമ സീരിയല്‍ നടി മഹാലക്ഷ്മി വിവാഹിതയായി; വരൻ ആരാണെന്നറിയണ്ടേ?ഏറ്റെടുത്ത് സോഷ്യൽമീഡിയ...
16 December 2019
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചതയായ നടിയാണ് മഹാലക്ഷ്മി. വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. നിര്‍മല്‍ കൃഷ്ണയാണ് വരന്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നൃത്ത വേദികളിലും തിളങ്ങുന്ന താരം പ്രേക്ഷകരുടെ പ...
അവിടെ എത്തുന്നതിന് മുമ്പ് ഞാൻ തളർന്ന് വീഴുമെന്ന് ഉറപ്പായിരുന്നു; അവരെ ദൈവം അയച്ചതാണ്: അനുരാധ ശ്രീറാമിന്റെ വൈറലായ കുറിപ്പ്
15 December 2019
സംഗീതാസ്വാദകർക്ക് പ്രിയങ്കരിയാണ് ഗായിക അനുരാധ ശ്രീറാം. ഗായികയായ അനുരാധയെ റിയാലിറ്റി ഷോകളിലൂടെയും മറ്റുമാണ് മലയാളിക്കു സുപരിചിതം. പാട്ടുപോലെ തന്നെ അതിമധുരമാണ് അനുരാധയുടെ സംസാരവും. ഗായിക അനുരാധ ശ്രീറാം ...
ഷെയ്ൻ പറഞ്ഞതെല്ലാം നുണ; യുവ നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുൻകയ്യെടുക്കേണ്ടെന്ന് ഫെഫ്ക
15 December 2019
യുവ നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുൻകയ്യെടുക്കേണ്ടെന്ന് ഫെഫ്ക തീരുമാനം. നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് ഫെഫ്ക ഇടപെടില്ലെന്ന് ജനറൽ സെക്രട്ടറ...
ചിലര്‍ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കും; സിനിമ ചെയ്യുമ്പോള്‍ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെ; മനസ് തുറന്ന് ഹണി റോസ്
15 December 2019
വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ 'ബോയ് ഫ്രണ്ട്' എന്ന ചിത്രത്തിലാണ് ഹണി റോസ് മലയാള സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ചങ്ക്സ്, ബോയ് ഫ്രണ്ട്, ഇട്ടിമാണി മേഡ് ഇന്‍ ചൈന,റിംഗ് മാസ്റ്റര...
പുതിയ നന്മമരത്തെ ഒന്ന് കാണൂ... എന്തൊരു അല്പത്തരമാണ്; താര കല്യാണിന്റെ ടിക് ടോക്ക് വീഡിയോ വിമര്‍ശനത്തിന് ഇരയായതോടെ വീഡിയോ നീക്കം ചെയ്ത് താരം...
14 December 2019
മിനിസ്ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് താര കല്യാണ്‍. താരയ്ക്കും മകള്‍ സൗഭാഗ്യ വെങ്കിടേഷിനും ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ താര കല്യാണിന്റെ ഒര...
ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ.. ഇത് എടുക്കപ്പെട്ട ദിവസമാണ് ഇയാള്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്നത്!! ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു... ഹൃദയമിടിപ്പു കൂടി.. തൊണ്ട വരണ്ട അവസ്ഥയിലാണ് നില്‍ക്കുന്നത്.. ഒരു കാര്യം അറിയാമോ? ഫോട്ടോ എടുത്തത് ആരാണെന്ന്? വിവാഹവാര്‍ഷികം ആഘോഷിക്കാനൊരുങ്ങി താരദമ്ബതികള്‍
14 December 2019
ഇന്ദ്രജിത്തിന്റയും പൂര്‍ണിമയുടെയും വെഡ്ഡിങ് ആനിവേഴ്സറി എത്തിരിക്കുകയാണ്. ഒപ്പം വിവാഹവാര്‍ഷികദിനത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റും ശ്രദ്ധേയമാവുകയാണ്. ഇന്ദ്രജിത്തും പൂര്...
അഭിനയമാണ് ജോലിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അയാളുടെ മറുപടി എന്നെ ഞെട്ടിച്ചു... ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരാൾ പറഞ്ഞു കേട്ടത്; ആ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി നിത്യ മേനോന്
14 December 2019
സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ചുണ്ടായ സംഭവത്തെക്കുറിച്ചാണ്നടി നിത്യ മേനോന് തുറന്നു പറയുന്നത്. ഷൂട്ടിംഗ് ഇല്ലാതിരുന്ന ഒരു ദിവസം കുറച്ച് നടക്കാമെന്ന് തീരുമാനിച്ച് പുഴയുടെ അരികിലേക്ക് പോവുകയായിരുന്നു താ...
കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് വിവാഹം, സംവിധായകനും നായികയും ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിച്ചപ്പോള്‍ സുഹൃത്തുക്കളുടെ ശക്തമായ പിന്തുണ; ആരാധകരെ ഞെട്ടിച്ച് 24 വര്‍ഷത്തിന് ശേഷം താരങ്ങൾ വേര്‍പിരിയൽ; ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല, വിവാഹ വാര്‍ഷിക ദിനത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി പ്രിയദര്ശന്
14 December 2019
24 വര്‍ഷത്തിന് ശേഷം 2014 ഡിസംബര്‍ 1ന് പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുകയായിരുന്നു. ആരാധകരെ ഞെട്ടിച്ച വിവാഹമോചനങ്ങളിലൊന്നായിരുന്നു ഇവരുടേത്. ഒരുമിച്ച് കഴിയാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായി...
കരീനയെ ഇംപ്രസ് ചെയ്യുമെന്ന് എനിക്ക് തോന്നിയില്ല... പക്ഷേ ഇത് നീ ആസ്വദിക്കുമെന്ന് എനിക്കറിയാമായിരുന്നു... അതിനാല്‍ ഞാനിത് നിനക്കായി കൊണ്ടുവന്നു; ട്വിങ്കിള്‍ ഖന്നയ്ക്ക് അക്ഷയ് കുമാറിന്റെ കിടിലൻ സമ്മാനം, ഞെട്ടലോടെ ആരാധകർ
14 December 2019
കപില്‍ ശര്‍മ്മ ഷോയില്‍ പെര്‍ഫോം ചെയ്ത് മടങ്ങിയെത്തിയ എന്റെ പങ്കാളി പറഞ്ഞു, അവരിത് കരീനയെ കാണിച്ചു. പക്ഷെ കരീനയെ ഇംപ്രസ് ചെയ്യുമെന്ന് എനിക്ക് തോന്നിയില്ല. പക്ഷേ ഇത് നീ ആസ്വദിക്കുമെന്ന് എനിക്കറിയാമായിരു...
കല്യാണ വേഷത്തില്‍ അതി സുന്ദരിയായി നടി രമ്യനമ്പീശൻ, വരനെ തിരഞ്ഞ് സോഷ്യൽമീഡിയ; എപ്പോഴാണ് കല്യാണം, എവിടെ വെച്ചാണ് കല്യാണമെന്ന് ആകാംഷയോടെ ആരാധകര്‍; മറുപടിയുമായി താരം
14 December 2019
കല്യാണ വേഷത്തില്‍ അതി സുന്ദരിയായാണ് രമ്യ ചിത്രത്തില്‍. താരത്തിന്റെ ചിത്രം ഏറ്റെടുത്ത ആരാധകര്‍ക്ക് അറിയേണ്ടത് കല്യാണമായോ എന്നാണ്. എപ്പോഴാണ്, എവിടെവെച്ചാണ് തുടങ്ങിയ ചോദ്യങ്ങളുമായി ആരാധകര്‍ എത്തുകയും ചെയ...
ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















