Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

24 DECEMBER 2025 10:15 PM ISTമലയാളി വാര്‍ത്ത
സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു. രണ്ട് മാസത്തോളം നടന് വിശ്രമം വേണ്ടിവരും. ആട്3 സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കഴുത്തിലെ വെയിന്‍ കട്ടായിപ്പോയെന്നും അറിഞ്ഞില്ലായിരുന്നെങ്കില്‍ പാരലൈസ്ഡ് ആയിപ്പോയേനെയെന്നും വിനായകന്‍ പറഞ്ഞു. ദ...

ഓര്‍മവച്ച കാലം മുതൽ എനിയ്‌ക്കൊപ്പമുള്ള സുഹൃത്തും ആത്മസഹോദരിയും!! എന്റെ പ്രതിബിംബവുമാണ്... ഉയര്‍ച്ച താഴ്ചകളിലും എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന, പാറപോലെ ഉറച്ച സുഹൃത്ത്; പ്രിയകൂട്ടുകാരിക്ക് ആശംസയും സ്നേഹ ചുംബനവും നല്‍കി ഭാവന എത്തിയപ്പോൾ വികാരനിർഭരമായ കുറിപ്പുമായി രമ്യ

03 December 2019

രമ്യ തന്നെയാണ ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭാവനയ്ക്ക് നന്ദി പറഞ്ഞ് രമ്യയും രംഗത്തെത്തിയിട്ടുണ്ട്. ഓര്‍മവച്ച കാലം മുതലെ തനിയ്ക്കുളള സുഹൃത്തും ആത്മസഹോദരിയും തന്റെ പ്രതിബിംബവുമാണ് ഭാവന...

നിര്‍മാതാക്കളും സംവിധായകരും മറ്റു പല ലക്ഷ്യങ്ങളോടെ വിളിച്ചുവരുത്തും; ഓഡിഷന് ചെല്ലുമ്പോൾ കതക് വലിച്ചടക്കും,. പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്ന് രക്ഷപ്പെടുക! നടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

03 December 2019

രാഖിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകർ. അവസരം ചോദിച്ച്‌ ചെല്ലുമ്ബോള്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നതെന്നു രാഖി വെളിപ്പെടുത്തുന്നു. അവരെന്ത് കഴ...

ഉപ്പും മുളകില്‍ ലച്ചുവിന് വിവാഹം, വരന്‍ നേവി ഓഫീസര്‍; സസ്‌പെന്‍സ് പുറത്ത് വിട്ടതോടെ പൊതുവേദിയില്‍ വെച്ച്‌ ആരാധകരെ ക്ഷണിച്ച്‌ ബാലുവും നീലുവും!!

03 December 2019

ഉപ്പും മുളകില്‍ നിരവധി ആരാധകരുള്ള താരമാണ് ജൂഹി റുസ്തഗി എന്ന ലച്ചുവും. സംഭവ ബഹുലമായ നിമിഷങ്ങളാണ് ഇനി പ്രേക്ഷകര്‍ കാണാന്‍ ഇരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലുവിന്റെ വീടായ നെയ്യാറ്റിന്‍കരയില്‍ നിന്നുമാ...

പേര്‍ളി മാണിയ്ക്ക് പകരം റിമി ടോമി,ഇനി കാണാൻ പോകുന്നതല്ലേ പൂരം, ബിഗ്‌ബോസ് 2 കിടുക്കും; മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയുടെ രണ്ടാം പതിപ്പിന് വേണ്ടി കാത്തിരിപ്പോടെ ആരാധകര്‍

03 December 2019

ടെലിവിഷന്‍ ഷോകളില്‍ ചരിത്രം കുറിച്ച ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയുടെ രണ്ടാം പതിപ്പിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത...

നടനെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രമുഖ നടി അറസ്റ്റില്‍; മറാഠി നടി സാറ ശ്രാവണ്‍ ആണ് അറസ്റ്റിലായത്;ഈ കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് നടി സാറ ശ്രാവണ്‍

02 December 2019

നടനെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രമുഖ നടി അറസ്റ്റില്‍. നടന്‍ സുഭാഷ് യാദവിന്റെ കയ്യില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ മറാഠി നടി സാറ ശ...

നായകനായി ജീവിച്ചു കളയാം എന്ന മോഹവുമായി സിനിമയെ സമീപിക്കുന്ന ആയിരങ്ങളില്‍ ഒരാളല്ല ഷെയ്ന്‍

01 December 2019

ഷെയ്ന്‍ നിഗം പ്രശ്‌നത്തില്‍ പ്രതികരണവുമായി ജോയ് മാത്യു. നായകനായി ജീവിച്ചു കളയാം എന്ന മോഹവുമായി സിനിമയെ സമീപിക്കുന്ന ആയിരങ്ങളില്‍ ഒരാളായിട്ടല്ല ഷൈനിനെ ഞാന്‍ കാണുന്നത്. അതുകൊണ്ടാണ് അയാളുടെ രീതികള്‍, എടു...

ഷെയ്ന്‍ നിഗത്തിനെ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ട്; ഫെഫ്കയ്ക്ക് ഡയറക്‌ടേഴ്‌സ് യൂണിയന്റെ കത്ത്

01 December 2019

നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇടപെട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍. ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്. നടനെ...

വര്‍ക്കൗട്ട് ചെയ്യുന്നതില്‍ ഇരുപത് മിനിറ്റും ഞാന്‍ കണ്ണാടിക്ക് മുന്നിലാണ്; ഇതൊരു പ്രശ്‌നമാണോ എന്ന് അമ്മയോട് ചോദിച്ചപ്പോൾ കാണിച്ചുതന്നത് ഒരു ഡയറിക്കുറിപ്പ്- അഹാന

01 December 2019

വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ സിന്ധു കൃഷ്ണകുമാര്‍ എഴുതിയ ഡയറിക്കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് നടി അഹാന. അഹാനയ്ക്ക് രണ്ടുവയസ്സ് തികയുന്നതിന് മുമ്പുള്ളതാണ് ഈ കുറിപ്പ്. ജിമ്മിലെ സുഹൃത്തുക്കള്‍ തന്നെ പ...

പേളിയുടെ വാക്ക് അതേപടി അനുസരിച്ച് ശ്രിനിഷ് അരവിന്ദ്,ഡാന്‍സിന്റെ സ്റ്റെപ്പ് മറുന്നപോയാല്‍ എന്തെങ്കിലും ഒക്കെ കാണിക്കണമെന്ന് പേളി പറഞ്ഞിരുന്നു; വൈറലായ വിഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

01 December 2019

വിവാഹ ശേഷവും അഭിനയരംഗത്ത് സജീവാണ് ശ്രിനിഷും പേളിയും. ബോളിവുഡ് ചിത്രവുമായാണ് പേളി മാണി എത്തുന്നത്. സത്യയെന്ന പെണ്‍കുട്ടിയുമായാണ് ശ്രിനിഷ് ഇപ്പോള്‍ ടെലിവിഷനിലേക്ക് തിരിച്ചെത്തിയത്. സീ കേരളം ചാനലിലാണ് ഈ ...

മിനി മോൾ ആള് ചില്ലറക്കാരിയല്ല, യാ​തൊ​രു ജാ​മ്യ​വു​മി​ല്ലാ​തെ 25000 രൂ​പ​വ​രെ സ്ത്രീ​ക​ള്‍​ക്ക് വാ​യ്പ! വി​ശ്വാ​സ്യ​ത ഉ​ണ്ടാ​ക്കിയെടുത്തശേഷം കോടികളുടെ തട്ടിപ്പ്.. പിന്നാലെ മിനിമോള്‍ക്ക് കിട്ടിയത് മുട്ടൻ പണി

01 December 2019

യാ​തൊ​രു ജാ​മ്യ​വു​മി​ല്ലാ​തെ 25000 രൂ​പ​വ​രെ സ്ത്രീ​ക​ള്‍​ക്ക് വാ​യ്പ ന​ല്‍​കി​യാ​ണ് ഇ​വ​ര്‍ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ വി​ശ്വാ​സ്യ​ത ഉ​ണ്ടാ​ക്കി എ​ടു​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷം പ്ര​മാ​ണ​ത്തി​ന്‍റെ​യും...

അച്ഛന്‍ ഇപ്പോ വെല്ലുവിളിയായി മാറി, വീട്ടിൽ അമ്മക്കുട്ടിയാണ് ഞാൻ; ചക്കിയുമായി ഇടയ്ക്ക് വഴക്കിടാറുണ്ട്... ഫുഡ് ഷെയര്‍ ചെയ്യുമ്ബോഴാണ് പ്രധാനമായും വഴക്ക്!! തുറന്ന് പറഞ്ഞ് കാളിദാസ്

01 December 2019

അച്ഛന്റേയും അമ്മയുടേയും സിനിമകളെക്കുറിച്ചും സഹോദരിയെക്കുറിച്ചുമൊക്കെ പറയുകയാണ് കാളിദാസ്. അമ്മക്കുട്ടിയാണ് താനെന്ന് കാളിദാസ് പറയുന്നു. അപ്പ കൂടുതലും ഷൂട്ടിലായിരിക്കും. ചക്കിയുമായി ഇടയ്ക്ക് വഴക്കിടാറുണ്...

ഷെയിനെ ഭയക്കുന്നുവോ? ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്, തെളിവുകൾ സഹിതം പുറത്ത്; സംവിധായകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ അമ്പരന്ന് ആരാധകർ...

01 December 2019

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷെയ്ന്‍ നിഗം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വെയില്‍, ഖുര്‍ബാനി സിനിമാ ചിത്രീകരണത്തിനിടയില്‍ അരങ്ങേറിയ സംഭവങ്ങളും അതേത്തുടര്‍ന്നുള്ള ആരോപണങ്ങളുമൊക്കെയാണ് സോഷ്യല്‍ മീഡി...

യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ലാറ്റില്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച നിലയില്‍ കണ്ടെത്തി!! പോലീസ് എത്തിയപ്പോൾ കണ്ടത് നഗ്‌നയായ നിലയില്‍ യുവനടിയുടെ നൃത്തം; എക്സ്റ്റസി ഗുളികകള്‍ നടിക്ക് നല്‍കിയത് കോഴിക്കോട് സ്വദേശി; പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

01 December 2019

കഴിഞ്ഞ ഡിസംബറില്‍ യുവ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്‌ലാറ്റില്‍നിന്ന് അറസ്റ്റുചെയ്തിരുന്നു. സിനിമസീരിയല്‍ രംഗത്തെ പ്രമുഖരുടെ നമ്ബറുകള്‍ ഫോണില്‍നിന്ന് കണ്ടെത്തിയെങ്കിലു...

ഷെയ്ന്‍ നിഗമെന്ന അതുല്യ താരത്തെ മലയാള സിനിമയ്ക്ക് സമ്മാനിച്ച് അഭിയുടെ വിടവാങ്ങൽ; മിമിക്രി വേദികളിലൂടെയെത്തി മലയാള സിനിമയിൽ നടനായി മാറിയ കലാഭവൻ അബി ഓ‍ർമ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

30 November 2019

മിമിക്രി വേദികളിലൂടെയെത്തി മലയാള സിനിമയിൽ നടനായി മാറിയ കലാഭവൻ അബി ഓ‍ർമ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. 2017 നവംബര്‍ 30 നായിരുന്നു അബിയുടെ മരണം. ഹബീബ് മുഹമ്മദ് എന്നായിരുന്നു അബിയുടെ പൂർണ്ണമായ നാമം. 5...

മുഖത്ത് ചായം വീണിട്ട് 18 വർഷങ്ങൾ; ടെലിവിഷൻ സീരിയലിലൂടെ രണ്ടാം വരവിനൊരുങ്ങി ജോണ്‍ ജേക്കബ്

30 November 2019

നടി ധന്യ മേരി വര്‍ഗീസും അവരുടെ ഭര്‍ത്താവായ നടൻ ജോണ്‍ ജേക്കബും തിരിച്ച് വരവിന്റെ പാതയിലാണ്. എണ്ണിയാല്‍ തീരത്താ സ്റ്റേജ് ഷോകളിലൂടെയാണ് ജോൺ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. 18 വര്‍ഷത്തിന് ശേഷം ജോണ്‍ തിരിച...

Malayali Vartha Recommends