STAR TREK
ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു
ക്യാമറയ്ക്കു മുന്നിൽ മാത്രമല്ല, ക്യാമറയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന ആളുകളുടെ അധ്വാനം കൂടെ കാണണം; സിനിമയും. സീരിയൽ നിർത്തണം എന്ന് മുറവിളി കൂട്ടുന്നവരോട് ജിഷിന് പറയാനുള്ളത്...
30 November 2019
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് വരദ. അമല എന്ന പരമ്പരയിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളി വീട്ടമ്മമാര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള...
എനിക്ക് എഴുന്നേല്‍ക്കാനുള്ള കാരണം തന്നെ നീയാണ്, വര്‍ധാനെ നെഞ്ചില്‍ കിടത്തി പ്രാർത്ഥന; പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും വീട്ടിലൊരു കുഞ്ഞുവാവ; ആഘോഷ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
30 November 2019
പൂര്‍ണിമയുടെ സഹോദരിയും അഭിനേത്രിയുമായ പ്രിയ മോഹന്റേയും നിഹാല്‍ പിള്ളയുടേയും മകനാണ് വര്‍ധാന്‍. വര്‍ധാനൊപ്പമുള്ള സന്തോഷകരമായ നിമിഷം പങ്കുവെച്ച് ഇന്ദ്രനും പൂര്‍ണിമയും എത്താറുണ്ട്. മിനിസ്‌ക്രീനിലെ വില്ലത...
വിവാദങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ കുർബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാർ ഷെയ്‌നിനെതിരെ രംഗത്ത്; അത്യുച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്ക് ശല്യം സൃഷ്ടിച്ചതോടെ ഷെയ്നിനെ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കി: ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു വാഹനത്തില്‍ കയറ്റി മടക്കി കൊണ്ടുപോയി; വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികൾ
30 November 2019
വെയില്‍, കുര്‍ബാനി എന്നീ സിനിമകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടന്‍ ഷെയ്ന്‍ നിഗത്തിന് ഏർപ്പെടുത്തിയ കർശന വിലക്കിനെച്ചൊ...
എന്നെസംബന്ധിച്ചെടുത്തോളം അതൊരു വലിയ സംഭവമാണ്... മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല അതൊരു വലിയ സംഭവമാണ്!! വെളിപ്പെടുത്തലുമായി വിനയ പ്രസാദ്
30 November 2019
കൃഷ്ണകുടിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ട് അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ വച്ചായിരുന്നു. ഷൂട്ടിംഗിനിടെ പിറകില്‍ നിന്നും കുറെ പേര്‍ ശ്രീദേവി എന്ന് വിളിച്ചു. എനിക്ക് പെട്ടെന്ന് മനസി...
വിധി വായിച്ചിട്ട് എനിക്കു തോന്നിയത്, 'സുപ്രീം കോടതി ഒരു സംഭവം തന്നെയാ കേട്ടോ.. ദൃശ്യങ്ങളില്‍ സംബന്ധിച്ചു സ്വതന്ത്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് ലഭിക്കുംവരെ വിചാരണ നീട്ടിവയ്‌പ്പിക്കാനായി നടന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്
30 November 2019
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി ഉത്തരവ്. ആറ് മാസത്തിനകം കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നടി ആക്രമണത്തിനിരയായ ദൃശ്യങ്ങളുടെ ...
അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്നും പുറത്ത് പോകുമെന്ന ചിന്തവേണം, പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണക്കാനാവില്ല... സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം പോലീസും എക്‌സൈസും പരിശോധിക്കണമെന്നും തുറന്നടിച്ച് ഗണേഷ് കുമാര്‍
30 November 2019
യുവനടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള പ്രശനം താരത്തിന്റെ വിലക്ക് വരെ എത്തി നില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഷെയ്ന്‍ തലമൊട്ടയടിച്ചത് തോന്ന്യവാസമാണെന്ന് പത്തനാപുരം എംഎല്‍എയും നടനുമായ കെബി ഗണേ...
നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസ്താവനയോട് പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ
29 November 2019
സിനിമയിലെ പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. പുതു തലമുറയിലെ ചില താരങ്ങള്‍ ലഹരി മരുന്നുകള്‍ക്ക് അടിമകളാണെന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ...
വിദ്യാര്‍ത്ഥികളോടൊപ്പം ആടിത്തിമിര്‍ത്ത് മഞ്ജു വാര്യര്‍...
29 November 2019
ഒരു കാലത്തെ ഹിറ്റ് ഗാനങ്ങളിലൊന്നാണ് കണ്ണാടിക്കൂട്ടും കൂട്ടി, കണ്ണെഴുതി പൊട്ടും തൊട്ട്.. എന്ന ഗാനം. ഇതിന് സിനിമയില്‍ ചുവട് വെച്ച മഞ്ജു വാര്യര്‍ വീണ്ടും ആ ഗാനത്തിനൊപ്പം ചുവടുവെച്ചിരിക്കുകയാണ്. തേവര സേക്...
ലാലേട്ടന്റെ ചുളളന്‍ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
29 November 2019
മലയാളികളുടെ സ്വന്തം ലാലേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. സിനിമയാത്ര വിശേഷങ്ങളെല്ലാം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പുതിയ ചിത്രവുമായി എത്തിയിരിക്കുകയാ...
കല്യാണം കഴിഞ്ഞാണ് ‘കുങ്കുമപ്പൂ’ ചെയ്തത്.. അതിനിടെ മോൾ ജനിച്ചു; ‘മനസ്സറിയാതെ’ യിൽ അഭിനയിക്കുന്നതിനിടെ രണ്ടാമത്തെ കുഞ്ഞും: അൽഫോൺസാമ്മയായി ഹൃദയം കീഴടക്കിയ അശ്വതി ഇവിടെയുണ്ട്
29 November 2019
വെറും നാലു സീരിയലുകളില്‍ മാത്രം അഭിനയിച്ചു. അതിൽ രണ്ടെണ്ണം പാതി വഴിയിൽ നിന്നപ്പോൾ മറ്റു രണ്ടെണ്ണം മലയാളം സീരിയൽ ചരിത്രത്തിലെ ഹിറ്റുകളായി. അതിൽ ഒന്ന് അൽഫോൺസാമ്മ. മറ്റൊന്ന് ‘കുങ്കുമപ്പൂവ്. അൽഫോൺസാമ്മ എന...
കുറേക്കാലം വിനയനെ ഇവര്‍ വിലക്കി, എന്നിട്ട് എന്ത് സംഭവിച്ചു? ഷെയ്ന്‍ സിനിമയില്‍ തിരിച്ചെത്തിയാല്‍ ഇപ്പോഴത്തെ നിര്‍മ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കള്‍ തല മുണ്ഡനം ചെയ്യാന്‍ തയ്യാറുണ്ടോ? മറിച്ച് സംഭവിച്ചാൽ കൊച്ചി നഗരത്തിലൂടെ തല മുണ്ഡനം ചെയ്തുനടക്കാൻ ഞാൻ തയ്യാറാണ്- സംവിധായകന്‍ ബൈജു കൊട്ടാരക്കര
29 November 2019
വെയില്‍, കുര്‍ബാനി എന്നീ സിനിമകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടന്‍ ഷെയ്ന്‍ നിഗത്തിന് ഏർപ്പെടുത്തിയ കർശന വിലക്കിനെ രൂക...
ഓര്‍ക്കാന്‍ പോലും വയ്യ... ഒളിച്ചിരിക്കുക, ആരോടും സംസാരിക്കാതിരിക്കുക, ഫോണെടുക്കാതിരിക്കുക, പ്രോഗ്രാംസ് ക്യാന്‍സല്‍ ചെയ്യുക… എല്ലാം തീര്‍ന്നെന്ന് കരുതി... എല്ലാം നഷ്‌ടപ്പെട്ടെന്നും... ഒരിക്കലും തിരിച്ചുവരാനാകില്ല എന്നുതന്നെയാണ് തോന്നിയത്!! അപ്പോഴാണ് ജയേട്ടൻ വിളിച്ച് ആ കാര്യം പറഞ്ഞത്... പിന്നെ സംഭവിച്ചത് മറ്റൊന്ന്, മനസ് തുറന്ന് ജി.വേണുഗോപാല്‍
29 November 2019
ഓര്‍ക്കാന്‍ പോലും വയ്യ. അതൊരു സ്‌ട്രഗിളിംഗ് പിരീഡ് ആയിരുന്നു. ഒളിച്ചിരിക്കുക, ആരോടും സംസാരിക്കാതിരിക്കുക, ഫോണെടുക്കാതിരിക്കുക, പ്രോഗ്രാംസ് ക്യാന്‍സല്‍ ചെയ്യുക…വെരി സ്‌ട്രഗിളിംഗ്. എല്ലാം തീര്‍ന്നെന്ന് ...
എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരേടായിരുന്നു ആ ഷോ... തന്നെ പൂര്‍ണമായും ഒരു മലയാളിയാക്കിയത് അതായിരുന്നു; മനസ് തുറന്ന് രഞ്ജിനി ഹരിദാസ്
29 November 2019
തന്നെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് സ്റ്റാര്‍ സിങ്ങറാണെന്ന് രഞ്ജിനി പറയുന്നു. താന്‍ കേരളത്തിന് പുറത്തു തന്നെയായിരുന്നു. അത് എന്റെ ഭാഷയെയും കാര്യമയി ബാധിച്ചിരുന്നു. തന്റെ വരവ് തനിക്കും മലയാളികള്‍...
നിര്‍മ്മാതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ശരിവച്ച് അമ്മ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ്; ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമാസംഘങ്ങളുണ്ട്: പക്ഷെ ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും 'അമ്മ'യില്‍ അംഗങ്ങളല്ല: ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്ന നിലപാടിൽ ലഹരി ഉപയോഗിക്കുന്ന നടിമാർ വരെ ഉണ്ട്; പരിശോധിച്ചാൽ പല പ്രമുഖരും കുടുങ്ങും- ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്....
29 November 2019
മലയാളസിനിമയിലെ ഒരു കൂട്ടം യുവതലമുറ ലഹരിക്കടിമപ്പെട്ടിരിക്കുകയാണെന്നും, എല്‍.എസ്.ഡി പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ലൊക്കേഷനില്‍ എത്തിക്കുന്നുണ്ടെന്നും വെളിപ്പെടുത്തിയ നിര്‍മ്മാതാക്കളുടെ ആരോപണത്തില്‍ കഴമ്...
കൊച്ചിയില്‍ യുവ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സുപ്രീം കോടതിയില്‍ ദിലീപ് ഫയല്‍ ചെയ്ത കേസില്‍ നിർണ്ണായക വിധി; ഇത് ദിലീപിന് തിരിച്ചടി
29 November 2019
കൊച്ചിയില്‍ യുവ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സുപ്രീം കോടതിയില്‍ ദിലീപ് ഫയല്‍ ചെയ്ത കേസില്‍ സുപ്രീംകോടതിയുടെ നിർണ്ണായക വിധി . കാറില്‍ വച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങളുടെ പകര്‍പ്...
ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















