ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്നേഹസന്ദേശവുമായി നടി ഉര്‍വശി റൗട്ടേല
ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്നേഹസന്ദേശവുമായി എത്തിയിരിക്കുകയാണ് നടി ഉര്‍വശി റൗട്ടേല. തനിക്ക് ഭയമില്ലെന്നും ഉല്ലാസവതിയാണെന്നും ജനങ്ങളെ അറിയിക്കാന്‍ ഒരു ഹോട്ട് ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.
നീല നിറത്തിലുള്ള ബിക്കിനിയില്‍ പോസ് ചെയ്ത ഫോട്ടോയാണ് താരം പങ്കുവച്ചത്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. താരം ഉദ്ദേശിച്ചതുപോലെ ജനങ്ങള്‍ ചിരിച്ചില്ലെങ്കിലും ഏറെപ്പേര്‍ ഈ സന്ദേശത്തേയും ഫോട്ടോയേയും പിന്തുടരുകയാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയില്‍ അതിശയകരമായ ചിത്രം കണ്ട് ആരാധകര്‍ക്ക് ത്രില്ലായി. 'അണുക്കളല്ല, പുഞ്ചിരി പടര്‍ത്തൂ,' എന്നാണ് താരം എഴുതിയത്.
https://www.facebook.com/Malayalivartha