Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

താരസുന്ദരികള്‍ക്കെതിരെ അശ്ലീല കമന്റുകളുമായി നടി ശ്രീ റെഡ്ഡി

06 APRIL 2020 09:35 PM IST
മലയാളി വാര്‍ത്ത

താരങ്ങള്‍ക്കെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ താരമാണ് ശ്രീ റെഡ്ഡി. ഇപ്പോള്‍ ബോളിവുഡ് താരസുന്ദരികളായ സാമന്ത, തൃഷ എന്നിവര്‍ക്കെതിരെ അശ്ലീല കമന്റുകളുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. 'സാമന്ത ചെറുനാരങ്ങ, തൃഷ മുന്തിരി, എനിക്ക് മുന്നില്‍ ഒന്നുമല്ല' എന്നാണ് ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്കില്‍ ഫോട്ടോ പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ഇതോടെ നടിക്കെതിരെ ഇവരുടെ ആരാധകരും രംഗത്തെത്തി. ഇത്തരം തരംതാഴ്ന്ന, നാണംകെട്ട കമന്റുകള്‍ നിര്‍ത്തൂ എന്നും ആരാധകര്‍ ശ്രീ റെഡ്ഡിക്കെതിരെ കുറിച്ചു. നേരത്തെ അമല പോളിന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ശ്രീ റെഡ്ഡി പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രമുഖ നിര്‍മ്മാതാക്കളും സംവിധായകരും തന്നെ കാസ്റ്റിംഗ് കൗച്ചിനിരയാക്കിയതായും ശ്രീ റെഡ്ഡി തുറന്നു പറഞ്ഞിരുന്നു. നാനി, വിശാല്‍, രാഘവ ലോറന്‍സ്, സുന്ദര്‍ സി, കൊരട്ടാല ശിവ, വിശാല്‍, അഭിറാം ദഗുബതി എന്നിവര്‍ക്കെതിരെയും വിവാദപരമായ പരാമര്‍ശങ്ങള്‍ നടി നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴികളിൽനിന്ന്​ ലോകത്തെ പകുതിപേരെ കൊന്നൊടുക്കുന്ന മഹാമാരി വരുമെന്ന്​ ശാസ്​ത്രജ്​ഞൻ; യു.എസ് ശാസ്ത്രജ്ഞനായ മൈക്കിൾ ഗ്രെഗറാണ് മുന്നറിയിപ്പ് നൽകുന്നത്  (5 minutes ago)

രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം  (15 minutes ago)

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഉദ്യോഗസ്ഥന്‍ വിമരിക്കുന്നത് അവസാന ദിവസം ഓഫീസില്‍ കിടന്നുറങ്ങി; പൊലീസ് ആസ്ഥാനത്തും ഐപിഎസ് അസോസിയേഷനും സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങുകളില്‍ പങ്കെടുക്കാതെ മടക്ക  (39 minutes ago)

ആലുവയിൽ ആറുവയസുകാരിയെ പിതൃ സഹോദരി ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ അന്വേഷണം ശരിയായ രീതിയിൽ നടത്താനോ തയ്യാറാകുന്നില്ല എന്ന പരാതി  (1 hour ago)

ഫയല്‍ ഷെയറിങ് വെബ്‌സൈറ്റ് വീ ട്രാന്‍സ്ഫര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു; ദേശീയ താത്പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് നിരോധനമെന്നാണ് സൂചന  (2 hours ago)

ഞായറാഴ്​ച​ സമ്പൂർണ ലോക്​ഡൗൺ; അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങി​യാ​ൽ പി​ടി​ച്ചെ​ടു​ക്കും; മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റു​ക​ൾ തു​റ​ക്കും  (2 hours ago)

ലോകത്ത് 61 ലക്ഷത്തോടടുത്ത് കൊവിഡ് ബാധിതര്‍; ബ്രസീലില്‍ 24 മണിക്കൂറില്‍ 33,274 പുതിയ കേസുകള്‍; അമേരിക്കയിലും സ്ഥിതി ഗുരുതരം  (2 hours ago)

രാജ്യം തുറന്നാലും കേരളം തുറന്നേക്കില്ല; ദേശീയ ശരാശരിയെക്കാള്‍ കൂടുന്ന രോഗവ്യാപന കണക്കുകള്‍ കേരളത്തിന് ഭീഷണി; രാജ്യം തുറക്കുന്നതോടുകൂടി ഇത് ഇരട്ടിക്കുമോ എന്നും ആശങ്ക  (2 hours ago)

തന്നെ വേശ്യയെന്നു വിളിച്ച ഭര്‍ത്താവിന്റെ അനുജനെ ഒന്നും ചെയ്യാതെ ഭര്‍ത്താവും കുടുംബക്കാരും നോക്കിനിന്നു; കലിയടക്കാനാകാതെ ഭര്‍ത്താവിന്റെ അനുജനെ വിറകുവെട്ടിയടിച്ച സംഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി  (2 hours ago)

അറബിക്കടലിൽ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; കാലവർഷം എത്തിയെന്ന് സ്കൈമെറ്റ്; ഇല്ലെന്ന് കാലാവസ്ഥാ വകുപ്പ്  (3 hours ago)

സൂരജിന്റെ സഹോദരിക്കും പങ്ക് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; പാമ്പിനെ വാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ സഹോദരിക്ക് അറിയാമായിരുന്നു; കൊന്ന പാപം തിന്നു തീര്‍ക്കാന്‍ ഇന്‍ഷുറന്‍സിനും അപേക്ഷിച്ചിരുന്നു സൂരജ  (3 hours ago)

വിവാദങ്ങൾക്കും സസ്പെൻഷനുകൾക്കുമൊടുവിൽ ജേക്കബ് തോമസ് ​ഔദ്യോഗിക ജീവിതത്തിൽനിന്ന്​ പടിയിറങ്ങി; ജേക്കബ് തോമസ് അടക്കം 18 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും  (3 hours ago)

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ നാളെ അദ്ധ്യയനവർഷം ആരംഭിക്കും ; സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍; വിഷയങ്ങളും സമയക്രമവും ഇന്ന് പുറത്തിറക്കും  (3 hours ago)

പ്രതിസന്ധികളെ മറിടന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്‌പേസ് എക്‌സ്; ഇത് ചരിത്ര നേട്ടം; ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു; സാധ്യമാകുന്നത് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം  (4 hours ago)

ലോക്ക്ഡൗണ്‍ ഇളവില്‍ സംസ്ഥാന തീരുമാനം ഇന്നറിയാം ; നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിക്കും; ഷോപിംഗ് മാളുകള്‍ തുറക്കും; സമൂഹവ്യാപനം ഉണ്ടാകില്ലെന്നുറപ്പുവരുത്തിയുള്ള ഇളവുകൾക്കു സാധ്യത  (4 hours ago)

Malayali Vartha Recommends