STAR TREK
ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
പ്രശസ്ത മലയാളം ചിത്രസംയോജകന്‍ കെ.പി. ഹരിഹരപുത്രന്‍ അന്തരിച്ചു... തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം, സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തി കവാടത്തില്‍
26 August 2023
പ്രശസ്ത മലയാളം ചിത്രസംയോജകന്‍ കെ.പി. ഹരിഹരപുത്രന്‍(79) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തി കവാടത്തില്‍ . 1971ല്‍ വിലയ്ക്...
പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി വീണ്ടും തള്ളി ഹൈക്കോടതി: ജാമ്യഹര്‍ജി കോടതി തളളുന്നത് ആറാം തവണ
25 August 2023
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തളളി. ഇത് ആറാം പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി കോടതി തളളുന്നത്. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായത് മുതല്‍ വ...
69ാമത് ദേശീയ ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ അച്ഛനും മകനും അഭിമാന നേട്ടം.... മികച്ച പശ്ചാത്തല സംഗീതത്തിന് കീരവാണിയും ഗായകനുള്ള പുരസ്കാരം കാലഭൈരവയും നേടി
25 August 2023
69ാമത് ദേശീയ ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ അച്ഛനും മകനും അഭിമാന നേട്ടം. മികച്ച പശ്ചാത്തല സംഗീതത്തിന് കീരവാണിയും ഗായകനുള്ള പുരസ്കാരം കാലഭൈരവയും നേടി. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്‍...
69ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം: ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം: മികച്ച നടൻ അല്ലു അർജുൻ, നടി ആലിയ ഭട്ട്
24 August 2023
69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീറിന്. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം. മികച്ച മലയാള ചിത്രവു...
സിനിമാ സംവിധായകനെ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി...
24 August 2023
സിനിമാ സംവിധായകനെ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. 'കലാമണ്ഡലം ഹൈദരാലി' സിനിമയുടെ സംവിധായകനായ കിരണ്‍ ജി നാഥാണ് (48) മരിച്ചത്. ആലുവ യുസി കോളേജിനുസമീപം വാലിഹോംസിലെ ഇല്...
അനുപമ പരമേശ്വരൻ സാരിയിൽ ഗ്ലാമറസ്സായി
23 August 2023
മലയാളികൾക്ക് ഏറെ പ്രിയമാണ് അനുപമ പരമേശ്വരനെ. അനുപമ പരമേശ്വരന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. സാരിയിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. ഫോട്ടോഷൂട്ടിന്റെ മേക്കപ്പ് ആൻ...
ഗണേശോത്സവത്തില്‍ പങ്കെടുത്ത് അനുശ്രീ
22 August 2023
ഒറ്റപ്പാലത്ത് ഗണേശോത്സവത്തില്‍ പങ്കെടുത്ത് പ്രശസ്ത തരാം അനുശ്രീ പറഞ്ഞു. ഹിന്ദു വിശ്വാസികള്‍ക്ക് നട്ടെല്ലില്ല എന്നാണ് ചിലരുടെ ധാരണയെന്ന് അനുശ്രീ. ഹിന്ദു വിശ്വാസികളുടെ നട്ടെല്ല് എന്താണെന്ന് കാണിച്ചു കൊട...
മരണവാര്‍ത്ത പോലും കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ വേണ്ടി വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയം; വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ട്; അഭിരാമി സുരേഷ്
20 August 2023
ഗായിക അമൃത സുരേഷും സംഗീത സംവിധായകന് ഗോപി സുന്ദറും അകന്നെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. വേര്‍പിരിയല്‍ വാര്‍ത്തകളോടൊന്നും അമൃതയോ അഭിരാമിയോ ഗോപി സുന്ദറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ കടുത്...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്നൗവിലെ വസതിയിലെത്തി സന്ദര്‍ശിച്ച് നടന് രജനികാന്ത്...
20 August 2023
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്നൗവിലെ വസതിയിലെത്തി സന്ദര്‍ശിച്ച് നടന് രജനികാന്ത്. 'ജയിലര്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് താരം ഉത്തര്‍പ്രദേശിലെത്തിയത്....
കാല്‍മുട്ടിന് വേദന, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിനൊടുവില്‍ നടന് ചിരഞ്ജീവിക്ക് ശസ്ത്രക്രിയ
16 August 2023
തെലുങ്ക് സിനിമയിലെ സൂപ്പര്‍സ്റ്റാറാണ് നടന് ചിരഞ്ജീവി. 67 കാരനായ നടന് ഇന്നും വന്‍ ആരാധകവൃന്ദം സിനിമാ രംഗത്തുണ്ട്. നടന്റെ ആരാധകരെ സംബന്ധിച്ച് ഏറെ ദുഖകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിരഞ്ജീവിക്ക് കാ...
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ നായികയാകാനൊരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ലേഡി മഞ്ജു വാര്യര്‍
14 August 2023
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ നായികയാകാനൊരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ലേഡി മഞ്ജു വാര്യര്‍. സെപ്റ്റംബര്‍ പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും. ലൈക്ക പ്രോഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ബ്രഹ്മാണ...
അന്തരിച്ച നടി ശ്രീദേവിയുടെ 60ാം പിറന്നാളിനോടനുബന്ധിച്ച് നടിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍..
13 August 2023
അന്തരിച്ച നടി ശ്രീദേവിയുടെ 60ാം പിറന്നാളിനോടനുബന്ധിച്ച് നടിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. ബാലതാരമായി ചുവടുവെച്ച ശ്രീദേവിയുടെ സിനിമയാത്രയാണ് ഡൂഡിള്‍ പ്രതിനിധാനം ചെയ്യുന്നത്. ശ്രീദേവിക്ക് പിറന്ന...
ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്ടെയ്നര് ചിത്രമാണ് കിങ് ഓഫ് കൊത്ത ഓണത്തിന് എത്തും... ആശംസകളുമായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്
10 August 2023
ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്ടെയ്നര് ചിത്രമാണ് കിങ് ഓഫ് കൊത്ത ഓണത്തിന് പ്രേക്ഷകര്‍ക്കുള്ള വിഷ്വല്‍ ട്രീറ്റായി റിലീസാകും. അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത' ഒരുക്കുന്നത്. ചിത്രത...
ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവര്‍ത്തകനുമായ ബോബി മോഹന്‍ അന്തരിച്ചു...
10 August 2023
ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവര്‍ത്തകനുമായ ബോബി മോഹന്‍ അന്തരിച്ചു...ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവര്‍ത്തകനുമായ വടകര നാരായണ നഗറിന് സമീപം 'മോഹനം'' വീട്ടില്‍ ബോബി മോഹന്‍ (45) അന...
വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം... യുട്യൂബര്‍ അജു അലക്സിനെതിരെ വക്കീല്‍ നോട്ടീസുമായി നടന് ബാല
10 August 2023
യുട്യൂബര്‍ അജു അലക്സിനെതിരെ വക്കീല്‍ നോട്ടീസുമായി നടന് ബാല. വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിന്‍വലിക്കണമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ ഖേദം പ്രകടിപ്പിക്കണം എന്നുമാണ് നോട്ടീസ്. അല്ലെങ്കില്‍ നിയമനട...
വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..
തെലങ്കാനയിൽ സ്ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..
ഗൾഫിൽനിന്നെത്തിയയാളെ സത്കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..
ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..
കണ്ണീര് പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..
ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..
കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..



















