Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം തമിഴകത്ത്? താരങ്ങളുടെ പ്രതിഫലം അറിയാം

02 JANUARY 2017 12:36 PM IST
മലയാളി വാര്‍ത്ത

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലിങ്കയിലൂടെ തിരിച്ചുവന്ന സ്‌റ്റൈല്‍ മന്നന് ലഭിച്ചത് 60 കോടിയാണ്. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടതോടെ പ്രതിഫലത്തുകയുടെ ഒരുഭാഗം രജനി മടക്കി നല്‍കി. യെന്തിരന്റെ ആദ്യ പതിപ്പില്‍ 45 കോടിയാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ 70 കോടിയാണ് സ്‌റ്റൈല്‍ മന്നന് നല്‍കുന്നതത്രെ.

സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതിഫലത്തിന്റെ പ്രധാന ഭാഗവും റിലീസിന് ശേഷം ശേഷിക്കുന്ന ഭാഗവും വാങ്ങുന്ന രീതിയാണ് ഇളയ ദളപതിയുടേത്. തലൈവയില്‍ അഭിനയിച്ചതിന് 15 കോടിയാണ് വിജയ്ക്ക് ലഭിച്ചത്. എന്നാല്‍ തന്റെ അറുപതാമത്തെ സിനിമയായ ഭൈരവയില്‍ അഭിനയിച്ചതിന് 42 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്.

ഒരു വര്‍ഷത്തില്‍ ഒരു സിനിമ എന്ന തീരുമാനത്തിലെത്തിയ തലയുടെ പ്രതിഫലം 40 കോടിയാണ്.


തമിഴകത്തിന്റെ സ്വന്തം റൊമാന്റിക് ഹീറോയായ സൂര്യയുടെ പ്രതിഫലത്തെക്കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. സിനിമാ നിര്‍മ്മാണത്തില്‍ സ്വന്തം ബാനറുള്ള താരത്തിന് സിങ്കം 3 യില്‍ അഭിനയിച്ചതിന് 30 കോടിയാണ് ലഭിച്ചത്.



സ്വന്തം കമ്പനിയെ നിര്‍മ്മാണത്തില്‍ പങ്കാളിയാക്കുകയും ഒപ്പം പ്രതിഫലവും ആവശ്യപ്പെടുന്ന രീതിയുമാണ് കമല്‍ഹാസന്‍ പിന്തുടരുന്നത്.



അന്യന്‍, ഐ സിനിമകള്‍ സമ്മാനിച്ച വിജയം പിന്തുടരാന്‍ കഴിയാതെ ഇടയ്ക്ക് കാലിടറിയ വിക്രമിന് 20 കോടിയാണ് ഇപ്പോള്‍ പ്രതിഫലമായി ലഭിച്ചുകൊണ്ടിരിക്കുന്നത്.

യുവതലമുറയുടെ ഹരമായി മാറിയ ശിവകാര്‍ത്തികേയന്റെ പ്രതിഫലം 12 കോടിയാണ്. റെമോയുടെ വിജയത്തെത്തുടര്‍ന്നാണ് താരം പ്രതിഫലം വര്‍ധിപ്പിച്ചത്.



തമിഴ് അഭിനേത്രികളില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നയന്‍താരയാണ്. 34 കോടിയാണ് താരത്തിന്റെ പ്രതിഫലം. മലയാളത്തില്‍ അഭിനയിക്കുന്നതിന് 75 ലക്ഷമാണ് നായിക വാങ്ങിയത്.



ബാഹുബലി സമ്മാനിച്ച വിജയത്തിന് ശേഷമാണ് അനുഷ്‌ക ഷെട്ടി പ്രതിഫലത്തുക വര്‍ധിപ്പിച്ചത്. 45 കോടിയാണ് താരത്തിന്റെ ശമ്പളം.



തമിഴിലും തെലുങ്കിലും സജീവമായ സാമന്തയ്ക്ക് തമിഴില്‍ നിന്നും 1.5 കോടിയാണ് ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (13 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (17 minutes ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (19 minutes ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (24 minutes ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (28 minutes ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (32 minutes ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (55 minutes ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (1 hour ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (1 hour ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (1 hour ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (1 hour ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (1 hour ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (1 hour ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (1 hour ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (1 hour ago)

Malayali Vartha Recommends