Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖുശ്ബു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു

04 JANUARY 2017 07:15 PM IST
മലയാളി വാര്‍ത്ത

 കോണ്‍ഗ്രസ് നേതാവായ നടി ഖുശ്ബു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. മല്‍സരം പാര്‍ലമെന്ററി ജനാധിപത്യത്തിലല്ലെന്ന് മാത്രം. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നത്. നടന്‍ വിശാലാണ് ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരോപണങ്ങള്‍ ഖുശ്ബു നിഷേധിച്ചു. നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയായ വിശാലിന് നിര്‍മാണ കമ്പനിയും ഉണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തന്റെ പാനലിന് ഖുശ്ബുവാണ് നേതൃത്വം നല്‍കുന്നതെന്ന് വിശാല്‍ വ്യക്തമാക്കി. ഇപ്പോഴത്തെ കണ്‍സില്‍ പ്രസിഡന്റ് തലൈപുലി എസ്. താണുവിന് ഇത് വലിയ തിരിച്ചടിയായി.
കൗണ്‍സില്‍ താരങ്ങളുടെ പ്രതിഫല തര്‍ക്കം പരിഹരിക്കുന്നതിനേക്കാള്‍ പ്രാധാന്യം വ്യജ സിഡി തടയുന്നതിനും കേബിള്‍ ടി.വി വഴിയുള്ള പ്രദര്‍ശനം തടയുന്നതിനും നല്‍കണമെന്ന് വിശാല്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തലൈ പുലി എസ്. താണുവിന്റെ നേതൃത്വം വിശാലിനെ സസ്‌പെന്‍ഡ് ചെയ്തത്. വിശാലിന് മല്‍സരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഖുശ്ബുവിനെ കളത്തിലിറക്കിയതെന്ന് വ്യക്തമാണ്. എന്നാല്‍ തനിക്ക് വിശാലിന്റെ ലേബലില്‍ മല്‍സരിക്കേണ്ട കാര്യമില്ലെന്ന് ഖുശ്ബു വ്യക്തമാക്കി. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് കാര്യമാക്കുന്നില്ല. വിദ്യാഭ്യാസവും സ്വതന്ത്ര കാഴ്ചപ്പാടുമുള്ള സ്ത്രീയാണ് ഞാന്‍. എനിക്ക് മല്‍സരിക്കണമെന്ന് തോന്നി. തീരുമാനം എന്റേത് മാത്രമാണെന്നും താരം വ്യക്തമാക്കി.
തമിഴ് സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ എപ്പോഴും താല്‍പര്യം കാണിക്കുന്ന താരമാണ് വിശാല്‍. സൂര്യയുടെ പടത്തിന്റെ വ്യാജ സിഡികള്‍ ഇറങ്ങിയപ്പോള്‍ വിശാലിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. അതുപോലെ ശരത്കുമാറിന്റെ നേതൃത്വത്തില്‍ നടികര്‍ സംഘത്തില്‍ നടത്തിയ അഴിമതികള്‍ പുറത്ത് കൊണ്ടുവരുകയും അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് സംഘം ജനറല്‍ സെക്രട്ടറി ആവുകയും ചെയ്തു. ഖുശ്ബുവിന്റെ ഭര്‍ത്താവ് സുന്ദര്‍.സിയുമായി അടുത്ത ബന്ധമാണ് വിശാലിന്. ആ സൗഹൃദം വഴിയാണ് ഖുശ്ബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും സിനിമാ വൃത്തങ്ങള്‍ക്കറിയാം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (13 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (17 minutes ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (19 minutes ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (24 minutes ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (28 minutes ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (32 minutes ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (55 minutes ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (1 hour ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (1 hour ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (1 hour ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (1 hour ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (1 hour ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (1 hour ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (1 hour ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (1 hour ago)

Malayali Vartha Recommends