Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിപ് ലോക്ക് ചെയ്യാന്‍ ധനുഷ് മടിച്ചു, അഭിനയമല്ലേ എന്നെ ചുംബിക്കൂ എന്ന ധൈര്യം കൊടുത്ത നായിക

05 JANUARY 2017 04:56 PM IST
മലയാളി വാര്‍ത്ത

ലിപ് ലോക്ക് ചെയ്യാനൊക്കെ ഇപ്പോള്‍ നായകന്മാര്‍ മടിച്ചാലും നായികമാര്‍ വിടില്ല. രംഗത്തിന്റെ പെര്‍ഫക്ഷന് വേണ്ട അഭിനയമല്ലേ എന്ന് ചിന്തിയ്ക്കാന്‍ പുതിയ കാലത്തിലെ നായികമാര്‍ക്ക് കഴിയുന്നു. അങ്ങനെയുള്ള വാര്‍ത്തകളാണ് കോടമ്പക്കത്തുനിന്നും വരുന്നത്.

ധനുഷാണ് കഥയിലെ നായകന്‍. പുതുമുഖ നായികയായ മേഘ ആകാശാണ് ചുംബിയ്ക്കാന്‍ മടിച്ചു നിന്ന, പരിചയ സമ്പന്നനായ നായകന് അഭിനയമല്ലേ എന്ന് പറഞ്ഞ് ധൈര്യം കൊടുത്തത്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എനൈ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം.ധനുഷും മേഘ്‌ന ആകാശുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ചിത്രത്തില്‍ ലിപ് ലോക്ക് രംഗങ്ങള്‍ ചിലതുണ്ട്. എന്നാല്‍ നായികയെ ചുംബിയ്ക്കാന്‍ നായകന്‍ ധനുഷിനൊരു മടി. മടിച്ചു മടിച്ചു നിന്ന ധനുഷിനെ പോലൊരു സീനിയറായ നടനോട് നവാഗതയായ നടി മേഘ്‌ന പറഞ്ഞു, സാരമില്ല സര്‍, അഭിനയമല്ലേ ചുംബിച്ചോളൂ എന്ന്.മേഘ്‌നയെ സംബന്ധിച്ച്, എനെ നോക്കി പായും തോട്ട നടിയുടെ ആദ്യ റിലീസിങ് ചിത്രമാണ്. കാളിദാസിനൊപ്പം അഭിനയിച്ച ഒരു പക്ക കഥൈ എന്ന ചിത്രത്തിലാണ് നടി ഏറ്റവും ആദ്യം അഭിനയിച്ചത്. ആ ചിത്രം ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഇതുവരെ റിലീസായിട്ടില്ല.ഒത്തിരി ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ധനുഷ്. മരിയാന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതിയ്‌ക്കൊപ്പവും, അനേകന്‍ എന്ന ചിത്രത്തില്‍ അമൈറയ്‌ക്കൊപ്പവും തങ്കമകന്‍ എന്ന ചിത്രത്തില്‍ എമി ജാക്‌സണൊപ്പവും ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചു.

എനെ നോക്കി പായും തോട്ട എന്ന ഗൗതം ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യും എന്നാണ് വിവരം. ഒരു റൊമാന്റിക് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ റാണ ദഗുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (13 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (17 minutes ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (19 minutes ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (24 minutes ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (28 minutes ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (32 minutes ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (55 minutes ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (1 hour ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (1 hour ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (1 hour ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (1 hour ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (1 hour ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (1 hour ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (1 hour ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (1 hour ago)

Malayali Vartha Recommends