Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം


കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...

കോവളത്ത് തമിഴ് പടം ഷൂട്ടിങ്; ഡാന്‍സുണ്ടോ, ചാന്‍സുണ്ടോ എന്നു ചോദിച്ചു സായിപ്പും

07 JANUARY 2017 12:32 PM IST
മലയാളി വാര്‍ത്ത

വിനോദസഞ്ചാര സീസണ്‍ തിരക്കിനിടെ കോവളം ലൈറ്റ് ഹൗസ് തീരത്തു കഴിഞ്ഞദിവസം അരങ്ങേറിയ തമിഴ്‌സിനിമാ പാട്ടു ചിത്രീകരണം വിദേശികളുള്‍പ്പെടെ സഞ്ചാരികള്‍ക്കു കാഴ്ചവിരുന്നായി. ഇതിനിടെ ചാന്‍സ് ചോദിച്ച് എത്തിയ വിദേശസഞ്ചാരി ഡയറക്ടറടക്കം അണിയറക്കാര്‍ക്കു കൗതുകവുമായി. തമിഴിലെ യുവസംവിധായകന്‍ മോസസ് മുത്തുപാണ്ടി ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്ന 'പതുങ്ങിപ്പായണം തല' എന്ന ചിത്രത്തിലെ പാട്ടു ചിത്രീകരണമാണു കഴിഞ്ഞ ദിവസം തീരത്ത് അരങ്ങേറിയത്. തമിഴ് നടന്‍ മൈക്കിള്‍, മലയാളി കൂടിയായ നടി റിയ എന്നിവര്‍ നായികാനായകന്മാരാകുന്ന ചിത്രമാണിതെന്നു സംവിധായകന്‍ പറഞ്ഞു.

ചിത്രീകരണം തീരത്തു വെയില്‍ കാഞ്ഞുകിടന്ന വിദേശികളുള്‍പ്പെട്ട സഞ്ചാരി സംഘത്തിനു കണ്ണിനു ചാകരയായി. ഇതിനിടെയാണു വിദേശ സഞ്ചാരികളിലൊരാളായ പീറ്റര്‍ ചാന്‍സ് തേടി യുവസംവിധായകനെ സമീപിച്ചത്. താന്‍ ഡാന്‍സറാണെന്നും അഭിനയമോഹം വല്ലാതെയുണ്ടെന്നും പീറ്റര്‍ പറഞ്ഞപ്പോള്‍ ഡയറക്ടര്‍ അന്ധാളിച്ചു നിന്നു. പിന്നെ പതിയെ രംഗത്തുനിന്നു മാറി.

അഭിനയമോഹവുമായി ഡയറക്ടര്‍ കമലിന്റെ അടുത്തുവരെ പോയ ആളാണ് താനെന്നു കൂടി പീറ്റര്‍ പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യയില്‍ വന്നുപോകുന്ന തനിക്ക് ഈ രാജ്യം ഏറെ പ്രിയപ്പെട്ടതാണെന്നും പീറ്റര്‍ പറഞ്ഞു. പീറ്ററിനെപ്പോലെ സിനിമയില്‍ ഡാന്‍സ് ഉള്‍പ്പെടെ മറ്റു മേഖലകളിലെ സാധ്യതകള്‍ തേടി മറ്റു വിദേശികളും ഈ സിനിമാസംഘത്തെ വളയുന്നതു കണ്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (16 minutes ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (28 minutes ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (8 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (8 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (9 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (9 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (11 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (11 hours ago)

Malayali Vartha Recommends