Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

''ഒരു പുരുഷനും എന്നെ നോക്കി നിന്നെ ഞാന്‍ പ്രണയിക്കുന്നുവെന്നു പറഞ്ഞിട്ടില്ല''; വാഗാ നായിക!!

07 JANUARY 2017 02:33 PM IST
മലയാളി വാര്‍ത്ത

ആദ്യം സുദീപ് നായകനായ കന്നട ചിത്രം മാണിക്യയിലായിരുന്നു അഭിനയിച്ചത്. ബോംബെയിലെ കിഷോര്‍ നമീത് കപൂര്‍ ആക്ടിംഗ് സ്‌കൂളില്‍ പഠിക്കുമ്പോളാണ് ചിത്രത്തിന്റെ സംവിധായകന്‍ തന്റെ ഫോട്ടോ കണ്ട് ചിത്രത്തില്‍ അവസരം നല്‍കുന്നതെന്ന് നടി പറയുന്നു

കാശമീരിലെ കൊടും ശൈത്യത്തിലായിരുന്നു വാഗയുടെ ചിത്രീകരണം. പലപ്പോഴും ഓക്‌സിജന്‍ അപര്യാപ്തത കാരണം ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. എല്ലാം രംഗങ്ങളും ഒരു തുടക്കക്കാരിയെന്ന നിലയ്ക്കു തനിക്കു വെല്ലു വിളിയായിരുന്നു.

പലരും താന്‍ ഹന്‍സികയുടെ ഫോട്ടോകോപ്പി ആണെന്നു പറയാറുണ്ടെന്നും അപ്പോഴെല്ലാം തന്റെയുള്ളില്‍ വളരെ സന്തോഷം തോന്നാറുണ്ടെന്നും റന്യ പറയുന്നു. ഹന്‍സികയെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല . കാണുകയാണെങ്കില്‍ തീര്‍ച്ചയായും തന്റെ സന്തോഷം അവരെ അറിയിക്കുമെന്നാണ് റന്യ പറയുന്നത്.



പഠിക്കുന്ന കാലം മുതല്‍ ഇതുവരെ ഒരു പുരുഷനും തന്നെ നോക്കി നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നു പറഞ്ഞിട്ടില്ലെന്നാണ് പ്രണയത്തിലായിട്ടുണ്ടോ എന്ന ചോദ്യത്തിന് റന്യ പറയുന്നത്. ഇപ്പോള്‍ അഭിനയം മാത്രമാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്നും നടി പറയുന്നു


ടോളിവുഡില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും തന്റെ ലക്ഷ്യം ബോളിവുഡ് ആണെന്നാണ് റന്യ പറയുന്നത്. കര്‍ണ്ണാടകത്തിലെ ചിക്കമംഗ്ലൂര്‍ സ്വദേശിയാണ് റന്യ റാവു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (22 minutes ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (27 minutes ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (35 minutes ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (38 minutes ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (44 minutes ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (45 minutes ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (1 hour ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (1 hour ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (1 hour ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (1 hour ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (5 hours ago)

Malayali Vartha Recommends