Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച ബന്ധുക്കൾ വെളിപ്പെടുത്തലുമായി രംഗത്ത്:- നേരിട്ടത് കൊടിയ പീഡനമെന്ന് യുവാവ്...

ദക്ഷിണേന്ത്യന്‍ സിനിമകളിലെ ജൂനിയര്‍ ആര്‍ടിസ്റ്റ് പത്മാവതി മരിച്ച നിലയില്‍

10 JANUARY 2017 02:57 PM IST
മലയാളി വാര്‍ത്ത

നടിയുടെ മരണത്തില്‍ ദുരൂഹതയുയര്‍ത്തി പോലീസ്. ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായ പത്മാവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. യെലഹങ്കയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണു പത്മാവതിയുടെ മൃതദേഹം കണ്ടെത്തിയത്. കര്‍ണാടകയിലെ ജക്കൂര്‍ സ്വദേശിയാണ് പത്മാവതി. ഇന്നലെ വൈകുന്നേരത്തോടെയാണു പത്മാവതിയുടെ മൃതദേഹം കണ്ടെത്തിയത്. തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രമായ വേല ഇല്ല പട്ടധാരിയുടെ കന്നഡ റീമേക്കില്‍ അഭിനയിക്കുകയായിരുന്നു പത്മാവതി.
. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രസ്റ്റീജ് ഗ്രൂപ്പിന്റെ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തു മൃതദേഹം കണ്ടെത്തിയത്.
മൂന്നു മണിവരെ പത്മാവതി ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. നടിയെ കാണാനില്ലെന്ന വിവരം രാത്രി ഒമ്പതോടെയാണു ചിത്രത്തിന്റെ സംവിധായകനെ അറിയിച്ചത്. വിവരമറിയാന്‍ വൈകിയെന്നു ബന്ധുക്കളും പരാതി പറഞ്ഞു. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവചങ്ങൾ സത്യമാവുന്നു തിരുവനന്തപുരത്ത് മഴ തുടങ്ങി..!അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്....വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (29 minutes ago)

സുധാകരന്‍ തിരിച്ചടിക്കുന്നു സതീശനെയും 'തൂക്കണം' കോണ്‍ഗ്രസില്‍ അങ്കക്കലി.....!  (35 minutes ago)

ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!  (42 minutes ago)

ഫലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇസ്രയേൽ ആക്രമണം:- ബോംബിങ് കടുത്തതോടെ പലായനം ചെയ്തത് ഒരു ലക്ഷത്തിലധികം പേർ...  (1 hour ago)

എല്ലാം കേട്ടിട്ട് പുഞ്ചിരി മാത്രം  (1 hour ago)

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം  (1 hour ago)

തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി;  (1 hour ago)

ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...  (1 hour ago)

രാത്രിയിൽ പിറന്നാൾ കേക്കുമായി കൊല്ലത്തുള്ള പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച ബന്ധുക്കൾ വെളിപ്പെടുത്തലുമായി രംഗത്ത്:- നേരിട്ടത് കൊടിയ പീഡനമെന്ന് യുവാവ്...  (1 hour ago)

മുഖ്യൻ പോയത് വിശ്രമിക്കാൻ  (1 hour ago)

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഞായറും, തിങ്കളും അതിശക്തമായ മഴ മുന്നറിയിപ്പ്...  (1 hour ago)

വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി:- ശിക്ഷാ വിധി ഈ മാസം 13 ന്...  (2 hours ago)

യോഹന്നാന്റെ മരണവും പുതിയ സംശയങ്ങളും  (2 hours ago)

rപ്രതിഷേധവുമായി ഡോക്ടർമാരും  (2 hours ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയത്:- വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളാണെന്ന് എകെ ബാലൻ...  (2 hours ago)

Malayali Vartha Recommends