Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

29 നില കെട്ടിടത്തില്‍ നിന്ന് ഡ്യൂപ്പില്ലാതെ ചാടി തല അജിത്ത്

12 JANUARY 2017 11:54 AM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമയില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ ശ്രമിക്കുന്നവരാണ് അധികവും. തല അജിത്തിന്റെ കാര്യമാണെങ്കില്‍ പറയുകെയും വേണ്ട. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ അജിത്ത് തയ്യാറാണ്. ഇപ്പോഴിതാ പുതിയ ചിത്രം തല 57ന് വേണ്ടി അജിത്ത് ഡ്യൂപ്പില്ലാതെ അഭിനയിച്ചിരിക്കുന്നു.


സാഹസിക രംഗങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യം കാണിക്കുന്ന അജിത്ത് ചിത്രത്തിന് വേണ്ടി 29 നില കെട്ടിടത്തില്‍ നിന്ന് എടുത്ത് ചാടിയത്. അജിത്തിന്റെ ഈ സഹസികത്തിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രങ്ങളിലൂടെ സിനിമയുടെ വിശേഷങ്ങളിലേക്ക്... തുടര്‍ന്ന് വായിക്കൂ...

ശിവ സംവിധാനം ചെയ്യുന്ന തല 57ന് വേണ്ടിയാണ് അജിത്തിന്റെ സാഹസികം. ബള്‍ഗേറിയിലെ ഷൂട്ടിങിലാണ് അജിത്ത് ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ മുന്നോട്ട് വന്നത്. വേതാളം എന്ന വമ്പന്‍ ഹിറ്റിന് ശേഷം അജിത്ത് നായകനായി എത്തുന്ന ചിത്രമാണിത്.


നേരത്തെ ഇതേ ചിത്രത്തിനായി അജിത്ത് ബൈക്ക് സ്റ്റണ്ട് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജൊറിയന്‍ പൊനമരെഫ് അജിത്തിന്റെ സാഹസിക രംഗങ്ങള്‍ കണ്ട് നടുങ്ങിയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. പക്ഷേ ഡ്യൂപ്പിനെ വയ്ക്കാന്‍ താരം സമ്മതിച്ചില്ല.

അജിത്തിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമാകും തല 57 എന്നാണ് അണിയറയില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇന്റര്‍പോള്‍ ഓഫിസറുടെ വേഷത്തിലാകും അജിത്ത് ചിത്രത്തിലെത്തുന്നതെന്നാണ് അറിയുന്നത്.


കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ അജിത്തിന്റെ നായിക. ഇത് ആദ്യമായാണ് കാജല്‍ അഗര്‍വാള്‍ അജിത്തിന്റെ നായികയായി അഭിനയിക്കുന്നത്. നേരത്തെ സായി പല്ലവി നായിക വേഷം അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് തിരക്കുകള്‍ കാരണം സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (12 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (30 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (45 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (51 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends