Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എ.കെ ബാലന്‍ അഡ്ജസ്റ്റ് ചെയ്തു; ഭാര്യയ്ക്ക് നിയമനമായി

22 NOVEMBER 2014 11:40 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മുന്‍ വൈദ്യുതമന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. ജമീലയെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിന്റെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലിന്റെ എതിര്‍പ്പ് മറികടന്നാണ് വി.എസ്. ശിവകുമാര്‍ തീരുമാനമെടുത്തത്. എന്നാല്‍ ശിവകുമാര്‍ വിചാരിച്ചാല്‍ മാത്രം മുന്‍മന്ത്രി ബാലന്റെ ഭാര്യയെ ഉന്നതസ്ഥാനത്ത് നിയമിക്കാനാവില്ല. ഇതിനര്‍ത്ഥം ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ ഇടപെട്ടു എന്നുതന്നെയാണ്.
കഴിഞ്ഞവര്‍ഷം ഡോ. ജമീല ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും വിരമിച്ചിരുന്നു. സര്‍ക്കാര്‍ അവരുടെ സേവനകാലാവധി ഒരുവര്‍ഷം നീട്ടികൊടുത്തു. മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് സേവനം നീട്ടിനല്‍കിയത്. കോണ്‍ഗ്രസ് സംഘടനകള്‍ അന്നും ഡോ. ജമീലയ്‌ക്കെതിരെ രംഗത്തുവന്നെങ്കിലും ഉമ്മന്‍ചാണ്ടിയും ശിവകുമാറും വഴങ്ങിയില്ല.
മുന്‍മന്ത്രി ബാലന്‍ സര്‍ക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്തതിനു പിന്നിലെ കാരണം ചികയുന്നവര്‍ ജമീലയുടെ നിയമനകാര്യം മനസിലാക്കിയാല്‍ മതി. പാലക്കാട് മെഡിക്കല്‍ കോളേജിനെതിരെ വ്യാപകമായ പ്രതിഷേധം കോണ്‍ഗ്രസ് തന്നെ ഉയര്‍ത്തിയിരുന്നു. പി.എസ്.സി. വഴിയല്ലാതെ മെഡിക്കല്‍ കോളേജിലേയ്ക്ക് സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തിയിരുന്നു. സി.പി.എം. അനുഭാവികള്‍ക്കും സര്‍ക്കാര്‍ നിയമനം നല്‍കിയെന്ന് ചുരുക്കം. പട്ടികജാതിക്കാര്‍ക്കുള്ള ഫണ്ട് മെഡിക്കല്‍ കോളേജിന്റെ പേരില്‍ വകമാറ്റിയതായും ആരോപണം ഉയര്‍ന്നിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യം ഏറ്റുപിടിച്ചില്ല.
യുവമോര്‍ച്ച ഇതിനെതിരെ സമരരംഗത്തെത്തിയെങ്കിലും സി.പി.എമ്മിന്റെ യുവജനസംഘടനകള്‍ നിശബ്ദത പാലിച്ചു. നിലവില്‍ വിരമിച്ച ഐ.എ.എസ് ഉദ്യോഗഗസ്ഥനാണ് മെഡിക്കല്‍ കോളേജിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തികയിലുള്ളത്. ഒരു മന്ത്രിയാണ് നിയമനത്തിന് പിന്നിലെന്നറിയുന്നു. വിഷയം സി.പി.എമ്മിനുള്ളില്‍ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സി.പി.എം. സംസ്ഥാന നേതാക്കള്‍ ബാലനൊപ്പമാണ്.

ബാലന്റെ അഡ്ജസ്റ്റ്‌മെന്റ് സി.പി.എം. ജില്ലാ നേതാക്കളെ അലോസരപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബാലന്റെ കാര്യത്തില്‍ എതിര്‍നിലപാടെടുക്കാന്‍ പിണറായിയോ കൊടിയേരിയോ തയ്യാറാവുകയില്ല. ബാലന്റെ വിഷയം ജില്ലാനേതാക്കള്‍ സംസ്ഥാന കമ്മിറ്റിയ്ക്ക് മുമ്പാകെ കൊണ്ടുവന്നെങ്കിലും ഇത്തരം സംഭവങ്ങള്‍ മേലില്‍ അവതരിപ്പിക്കരുതെന്ന് സംസ്ഥാന നേതാക്കള്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (11 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (23 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (32 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (3 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (3 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

Malayali Vartha Recommends