Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞുങ്ങള്‍ക്ക് ഐസ്‌ക്രീം വാങ്ങി നല്‍കരുതേ സര്‍വ്വത്ര മായം, വിഷമയം

11 JUNE 2015 06:37 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കുഞ്ഞുങ്ങള്‍ക്ക് ഐസ്‌ക്രീം വാങ്ങി നല്‍കരുതേ വിപണിയിലെത്തുന്നതിലേറെയും വ്യാജന്‍മാരാണ്, മാഗിക്ക് പിന്നാലെ ഐസ്‌ക്രീമും ആരോഗ്യത്തിന് വിനയാവുന്നു.
പ്രമുഖ കമ്പനികളുടെ ഐസ്‌ക്രീം വരെ വ്യാജനാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫ്രോസന്‍ ഡസര്‍ട്ട് എന്ന പേരില്‍ വിപണിയിലെത്തുന്ന ഐസ്‌ക്രീം അപകടകരമാണ്.
ഐസ്‌ക്രീം നിര്‍മ്മിക്കുന്നതിന് പാല്‍, വെണ്ണ, പഞ്ചസാര എന്നിവയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഗുണമേന്‍മയില്ലാത്ത പാല്‍പ്പൊടി, വെജിറ്റബിള്‍ ഓയില്‍, സോയ ഐസോലേറ്റ് തുടങ്ങിയ ഉല്പന്നങ്ങളാണ് ഇന്ന് ഉപയോഗിക്കുന്നത്. ഇതില്‍ സോയ ഐസോലേറ്റ് എന്താണെന്ന് ആര്‍ക്കുമറിവില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പോലും.
ഐസ്‌ക്രീം സ്‌കൂപ്പെടുക്കുമ്പോള്‍ ആകൃതിക്ക് വേണ്ടിയാണ് ഇത്തരം കെമിക്കലുകള്‍ ചേര്‍ക്കുന്നതെന്നാണ് സൂചന. ഐസ്‌ക്രീമിന് നിറവും മണവും ലഭിക്കാനും കെമിക്കലുകള്‍ ചേര്‍ക്കാറുണ്ട്.
ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ ക്വാളിറ്റി വാള്‍സ് എന്ന പേരില്‍ പുറത്തിറങ്ങിയ ഐസ്‌ക്രീമില്‍ യഥാര്‍ത്ഥ ഐസ്‌ക്രീം ചേരുവകളില്ലാത്തതിനാല്‍ ഗുജറാത്തിലെ അമൂല്‍ കമ്പനി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഫ്രോസന്‍ ഡസേര്‍ട്ട് ഐസ്‌ക്രീം വിപണിയിലിറക്കുന്നത് കോടതി തടഞ്ഞിരുന്നു.
ഗുണമേന്‍മയില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ പുറത്തിറക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ ഭക്ഷ്യസാധനങ്ങള്‍ മായം ചേര്‍ക്കുന്നതിനെതിരെയുള്ള എജന്‍സികള്‍ ഐസ്‌ക്രീമുകള്‍ പിടിക്കുന്നില്ല. ഐസ്‌ക്രീം കഴിക്കുന്നത് കുട്ടികളാകുമ്പോള്‍ നിയമം കര്‍ശനമായി നടപ്പിലാക്കേണ്ടതാണ്.
ഐസ്‌ക്രീമില്‍ നിറം വരുത്താന്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ പണ്ടേ ഹാനികരമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാകട്ടെ ആധുനിക മായം ചേര്‍ക്കലുകളെ കുറിച്ച് ധാരണ കുറവാണ്. അതുകൊണ്ടു തന്നെ അവര്‍ ഇത്തരം മായങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു.
കുഞ്ഞുങ്ങള്‍ക്ക് ഐസ്‌ക്രീം വാങ്ങി കൊടുക്കാതിരിക്കുകയാണ് ഏക പോംവഴി. ഓരോ രക്ഷകര്‍ത്താവും ഇത്തരത്തില്‍ ചിന്തിക്കണമെന്നു മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (9 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (21 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (33 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (44 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (59 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends