Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തച്ചങ്കരി ഗാന്ധി മാര്‍ഗ്ഗത്തില്‍

13 JUNE 2015 06:22 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഐ ജി ടോമിന്‍ ജെ തച്ചങ്കരി മുഖം മിനുക്കാനൊരുങ്ങുന്നു. സര്‍വീസിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം അഴിമതിരഹിത സ്വപ്നവുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് എന്ന അഴിമതി സ്ഥാപനത്തെ നന്നാക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് വിജിലന്‍സ് കേസുകളുടെ സഹയാത്രികനായ ടോമിന്‍ തച്ചങ്കരി. എന്നാല്‍ തച്ചങ്കരിയുടെ അഴിമതിരഹിത വിപ്ലവത്തിന് പിന്നില്‍ എ ഗ്രൂപ്പിന് കൈയുണ്ടോ എന്നാണ് ഐ ഗ്രൂപ്പിന്റെ സംശയം.
റിജി ജി നായരുടെ ഭരണകാലത്ത് കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്ക് പേരുകേട്ട സ്ഥാപനമായിരുന്നു. ഇതിന്റെ പേരില്‍ റിജി ജി നായര്‍ സസ്‌പെന്റ് ചെയ്യപ്പെട്ടു. മദ്യ വ്യവസായത്തിലാണ് തച്ചങ്കരിക്ക് കമ്പമെന്ന് കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് പറയുന്നു. എന്നാല്‍ മദ്യ വ്യവസായത്തിലുള്ള കമ്പമല്ല ഇമേജിലുള്ള കമ്പമാണ് തച്ചങ്കരിക്കുള്ളതെന്ന് തച്ചങ്കരിയെ നന്നായറിയുന്നവര്‍ പറയുന്നു.
തച്ചങ്കരിയുടെ കരിയര്‍ ഗ്രാഫിലെ കറുത്ത പൊട്ടുകളെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പേ വാര്‍ത്തയുണ്ട്. നേരത്തെ സിംഗപ്പൂരില്‍ നിന്നും ക്യാമറകള്‍ കടത്തിയെന്ന ആരോപണം അദ്ദേഹം നേരിട്ടിരുന്നു. മാര്‍ക്‌സിസ്റ്റുകാരുടെ വിപ്ലവചാനലിലേയ്ക്ക് വാങ്ങിയ ക്യാമറകള്‍ കൊണ്ടുവന്നത് തച്ചങ്കരിയാണെന്ന ആക്ഷേപം ഏറെ നാള്‍ പിടിച്ചുലച്ചിരുന്നു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവും തച്ചങ്കരിക്ക് മേല്‍ ആരോപിക്കപ്പെട്ടിരുന്നു. നിരവധി അന്വേഷണങ്ങളും നടന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തച്ചങ്കരിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കൃപാ കടാക്ഷത്തിലാണ് അദ്ദേഹം സര്‍വീസില്‍ തിരിച്ചെത്തിയത്. കണ്‍സ്യൂമര്‍ഫെഡിന്റെ ചുമതലയുള്ളത് ഐ ഗ്രൂപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണനാണ്. സിഎന്‍ ബാലകൃഷ്ണന്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ്. സി എന്‍ ബാലകൃഷ്ണനെ നിലംപരിശാക്കാനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കണ്‍സ്യൂമര്‍ഫെഡില്‍ റെയ്ഡ് നടത്തിയത്. ഉമ്മന്‍ചാണ്ടിയോട് കൂറു പുലര്‍ത്താനാണ് കണ്‍സ്യൂമര്‍ഫെഡില്‍ വിപ്ലവം നടത്തുന്നതെന്ന് ഐ ഗ്രൂപ്പുകാരുടെ സംശയത്തില്‍ ന്യായമുണ്ട്.
സര്‍വീസില്‍ കയറിയ കാലം മുതല്‍ തച്ചങ്കരി വിവാദനായകനാണ്. അഴിമതി ആരോപണങ്ങള്‍ വഴി ദീര്‍ഘകാലം സര്‍വീസിനു പുറത്താണ് കഴിച്ചു കൂട്ടിയത്. ഇന്നത്തെ കാലത്ത് ജനങ്ങള്‍ അഴിമതി പൊറുക്കില്ല. പക്ഷേ എന്തു ചെയ്താലും ഒരു നല്ലപേര് അദ്ദേഹത്തിന് കിട്ടാന്‍ മറ്റുള്ളവര്‍ സമ്മതിക്കില്ലെന്നു തോന്നുന്നു. പാറമട പ്രശ്‌നത്തില്‍ ഇന്നും കിട്ടി പുതിയ ഒരു വിജിലന്‍സ് അന്വേഷണം കൂടി. എന്താ ചെയ്ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (11 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (23 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (35 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (46 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends