Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെന്‍ കുമാറിന്റെ ഉത്തരവിന് എന്തു വില; മന്ത്രിമാര്‍ പി പി പി മുഴക്കി പാഞ്ഞുകൊണ്ടേയിരിക്കുന്നു

17 JUNE 2015 06:12 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

റ്റി. പി സെന്‍കുമാറിന്റെ സര്‍ക്കുലറിന് ആയുസ് 24 മണിക്കൂര്‍. ബുധനാഴ്ച സെക്രട്ടേറിയറ്റിലെത്തിയ മന്ത്രിമാര്‍ക്ക് വേണ്ടി ട്രാഫിക് ലൈറ്റുകള്‍ ഓഫാക്കി. പോലീസ് ആസ്ഥാനത്ത് എത്തിയ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍ കടത്തി വിട്ടു. അടിയന്തിര സാഹചര്യം പരിഗണിച്ച് നിയമലംഘനങ്ങളാകാം എന്ന സര്‍ക്കുലറിലെ ഒരു വ്യവസ്ഥയാണ് മന്ത്രിമാര്‍ക്കും പോലീസ് ഉന്നതര്‍ക്കും വേണ്ടി ഉപയോഗിക്കുന്നത്.
മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക വസതിയില്‍ നിന്നും തിരിക്കുന്ന പ്രമുഖ മന്ത്രിമാര്‍ക്ക് വേണ്ടിയാണ് ട്രാഫിക് ലൈറ്റുകള്‍ ഓഫാക്കാറുള്ളത് . മന്ത്രിസഭാ യോഗം ഒരു അടിയന്തിര കാര്യമല്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. സംസ്ഥാനത്തെ സീനിയര്‍ മന്ത്രിമാര്‍ക്കെല്ലാം സാധാരണ പൈലറ്റും എസ്‌കോര്‍ട്ടും നല്‍കാറുണ്ട്. മന്ത്രിമാര്‍ വസതിയില്‍ നിന്നും തിരച്ചതായി സന്ദേശം ലഭിച്ചാലുടന്‍ ട്രാഫിക് ലൈറ്റുകള്‍ ഓഫാക്കും. പി പി മുഴക്കി മന്ത്രിമാര്‍ ശരവേഗത്തില്‍ പായും. ഇതില്‍ പ്രധാനി സര്‍ക്കുലര്‍ ഇറക്കിയ ഡിജിപിയുടെ തലവന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെയാണ്.
യഥാര്‍ത്ഥത്തില്‍ സെന്‍കുമാര്‍ ചെന്നിത്തലയെ സര്‍ക്കുലര്‍ ഇറക്കി കുരുക്കുകയായിരുന്നു. ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കുമ്പോള്‍ ഡിജിപിക്കൊപ്പം നിന്നില്ലെങ്കില്‍ തന്റെ ഇമേജ് മോശമാകുമോ എന്നായിരുന്നു രമേശിന്റെ ഭയം.
ഒരു മാസത്തിനുശേഷം എത്ര മന്ത്രി വാഹനങ്ങള്‍ക്ക് അമിതവേഗത്തിന് പിഴയിടും എന്നു ചോദിച്ചാല്‍ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കഥ മനസിലാകും. കേരളത്തിലെ സാധാരണക്കാര്‍ 10 ന് ഒരു സ്ഥലത്തെത്തണമെങ്കില്‍ എട്ടു മണിക്കെങ്കിലും വീട്ടില്‍ നിന്നിറങ്ങും. ഇല്ലെങ്കില്‍ നിശ്ചയിച്ച സ്ഥലത്ത് എത്താനാകില്ല. മന്ത്രിമാര്‍ക്കും ഇതേ നിയമങ്ങള്‍ എന്തുകൊണ്ട് ബാധകമാക്കി കൂടാ എന്ന സെന്‍കുമാറിന്റെ ചോദ്യം തീര്‍ച്ചയായും ശരിയാണ്. എന്നാല്‍ ഒരു ജനാധിപത്യരാജ്യത്ത് ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന കാര്യം മനസിലാക്കേണ്ടിയിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (11 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (23 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (35 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (46 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends