Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലീഗിന്റെ പഴയ പഞ്ചായത്തംഗം വൈസ് ചാന്‍സലറാകുമോ? വടം വലികള്‍ തുടങ്ങിക്കഴിഞ്ഞു..

23 JUNE 2015 05:10 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഓഗസ്റ്റ് 11 ന് സ്ഥാനം ഒഴിയുന്ന കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തിന് മുസ്ലീം ലീഗില്‍ ചരടുവലി മുറുകവേ ലീഗിന്റെ നോമിനിയായ ഡോ. ഷീന ഷുക്കൂറിനെ വിസിയാക്കാനുള്ള സാധ്യത മങ്ങുന്നു. ഷീനയുടെ ബിരുദവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മുമ്പിലുള്ള ഒരു പരാതിയാണ് എം ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായ ഷീനയുടെ സാധ്യതകള്‍ മന്ദീഭവിച്ചിരിക്കുന്നത്. അതിനിടെ ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ അബ്ദുസലാം രംഗത്തുണ്ട്.
ഷീന ഷുക്കൂറിന് വേണ്ടി രംഗത്തുള്ളത് യൂത്ത് ലീഗാണ്. അതേസമയം ലീഗിന്റെ പ്രതിനിധിയായി ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിലുള്ള പി.അന്‍വറും ലീഗിന്റെ ഉന്നത നേതാക്കള്‍ വഴി കാലിക്കറ്റ് വിസി സ്ഥാനത്തിന് ചരടുമുറുക്കുകയാണ്. കെ.പിഎ മജീദ് അന്‍വറിനുവേണ്ടി രംഗത്തുണ്ട്.
കണ്ണൂര്‍ സര്‍വകലാശാല പ്രോവൈസ്ചാന്‍സലറെയും കുസാറ്റ് വിസിയെയും നിയമിച്ചത് ഗവര്‍ണര്‍ നേരിട്ടാണ്. എം ജി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പൂട്ടിയതും ഗവര്‍ണറാണ്. ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന ലിസ്റ്റ് കാണുന്നതു തന്നെ ഭയമാണ്. യോഗ്യതയില്ലാത്തവരെ നിയമിക്കാനാണ് സര്‍ക്കാരിന് താത്പര്യമെന്ന വിശ്വാസമാണ് ഗവര്‍ണര്‍ക്കുളളതും.
ഷീന ഷുക്കൂറിനും അന്‍വറിനും വിസിയാവാന്‍ യുജിസി നിര്‍ണയിക്കുന്ന യോഗ്യതയില്ല. ഇതാണ് ഗവര്‍ണറെ സഹായിക്കുന്നത്. വൈസ് ചാന്‍സലറെ നിയമിക്കുന്ന സര്‍ച്ച് കമ്പനിയില്‍ യുജിസി പ്രതിനിധിയും ഗവര്‍ണറുടെ പ്രതിനിധിയും സര്‍വകലാശാല പ്രതിനിധിയും അടങ്ങിയിട്ടുണ്ട്. ഇതില്‍ യുജിസി പ്രതിനിധിയും ഗവര്‍ണറും ഒരേ നിലപാട് സ്വീകരിക്കും. അങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ പ്രതിനിധി പുറത്താകും.
കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമവകുപ്പിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് ലോയില്‍ പ്രൊഫസറായിരുന്ന് ഷീന ഷുക്കൂറിന്റെ ഉയര്‍ച്ച പെട്ടെന്നായിരുന്നു. ഇ അഹമ്മദിന്റെ വിശ്വസ്തയാണ് ഇവര്‍. നേരത്തെ ലീഗിന്റെ പഞ്ചായത്ത് അംഗമായിരുന്നു. ഭര്‍ത്താവ് അഡ്വ. ഷുക്കൂര്‍ ലീഗ് നേതാവും കാഞ്ഞങ്ങാട്ട് അഭിഭാഷകനുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (12 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (24 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (36 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (47 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends