Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹയര്‍സെക്കന്ററി സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചത് ആര്?

23 JUNE 2015 06:13 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് നിര്‍ബന്ധിത സ്ഥലം മാറ്റമെന്ന വ്യവസ്ഥ തത്കാലം മരവിപ്പിച്ചത് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ സമ്മര്‍ദ്ദഫലമായാണെന്ന് സൂചന.
അടുത്തിടെ പ്ലസ്ടു അഴിമതിക്കേസില്‍ മന്ത്രിയുടെ സ്റ്റാഫില്‍ നിന്നും പുറത്തായ സെക്രട്ടറിയേറ്റിലെ ഒരു അണ്ടര്‍സെക്രട്ടറിയുടെ ഭാര്യ കഴിഞ്ഞ 10 വര്‍ഷമായി പട്ടം ഗവ. ഹയര്‍സെക്കന്ററി മോഡല്‍ സ്‌കൂളില്‍ പ്ലസ് ടു അധ്യാപികയാണ്. കെ എസ് റ്റി എ സംസ്ഥാന സെക്രട്ടറിയുടെയും വിദ്യാഭ്യാസ സെക്രട്ടറിയുടെയും ബന്ധു കഴിഞ്ഞ 10 വര്‍ഷമായി എസ് എം വി സ്‌കൂളില്‍ അധ്യാപികയാണ്. വിദ്യഭ്യാസ മന്ത്രിയുടെ മറ്റൊരു പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ ഭാര്യ വഴുതയ്ക്കാട് കോട്ടന്‍ഹില്‍ സ്‌കൂളില്‍ 10 വര്‍ഷമായി പ്ലസ്ടു അധ്യാപികയാണ്.
വടക്കന്‍ ജില്ലകളില്‍ ജോലി ചെയ്യുന്ന തിരുവിതാംകൂര്‍ മേഖലയിലുള്ള അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് ആശ്വാസം പകര്‍ന്നിരുന്നു. വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിഎസ് സെന്തിലായിരുന്നു ഉത്തരവിറക്കിയത്. ഉത്തരവ് പുറത്തിറങ്ങുന്നതിനു മുമ്പ് വിദ്യാഭ്യാസമന്ത്രിയുടെ അംഗീകാരവും ലഭിച്ചിരുന്നു. എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ സമ്മര്‍ദ്ദം കാരണം ഉത്തരവ് മരവിപ്പിക്കാന്‍ മന്ത്രി തീരുമാനിക്കുകയായിരുന്നു.
അതേസമയം 143/15 നമ്പറായി വിദ്യാഭ്യാസ വകുപ്പ് 2015 മെയ് 27 ന് പുറത്തിറക്കിയ ഒരു ഉത്തരവ് ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പ്രതീക്ഷകളെ തകിടം മറിച്ചിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സ്ഥാനം വേണ്ടെന്ന് എഴുതി കൊടുത്ത അധ്യാപകര്‍ക്ക് പൊതു സ്ഥലം മാറ്റങ്ങളില്‍ പരിരക്ഷ ലഭിക്കുമെന്നതായിരുന്നു ഉത്തരവ്. അതായത് ജീവിതകാലം മുഴുവന്‍ ഇവര്‍ക്ക് സ്വദേശത്ത് ജോലി ചെയ്ത് ജീവിക്കാം എന്നര്‍ത്ഥം.
അതിനിടെ വിദ്യാഭ്യാസ വകുപ്പില്‍ പൊതുസ്ഥലം മാറ്റങ്ങള്‍ക്ക് ലേലം വിളിയാണെന്നും പരാതി ഉയരുന്നു. സ്ഥലം മാറ്റ ലേലങ്ങള്‍ മന്ത്രി അറിഞ്ഞു കൊണ്ടല്ല, പ്രാദേശിക മുസ്ലീം ലീഗ് നേതാക്കളാണ് കൈക്കൂലി കൊയ്ത്തിന് ചുക്കാന്‍ പിടിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (12 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (24 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (36 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (47 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends