Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി കേന്ദ്രത്തിനു മുമ്പില്‍ എം പി; ജോസ് കെ മാണി..

24 JUNE 2015 06:31 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കേരളത്തിനൊരു സ്മാര്‍ട്ട് സിറ്റി എന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം കോട്ടയത്തിനു ലഭിച്ചേക്കും. പ്രധാന മന്ത്രിയേയും കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യനായിഡുവിനെയും ജോസ് കെ മാണി എം പി സമീപിച്ചു കഴിഞ്ഞു. വിശദമായ പദ്ധതി രേഖയും സമര്‍പ്പിച്ചു.
കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 18 അമൃതനഗരം പദ്ധതികള്‍ ജോസ് കെ മാണിയുടെ ശ്രമഫലമായി കോട്ടയത്തെയും ഉള്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ആദ്യ ലിസ്റ്റില്‍ കോട്ടയം ഉണ്ടായിരുന്നില്ല.
കോട്ടയം സ്മാര്‍ട്ട് സിറ്റിയാവുകയാണെങ്കില്‍ ഒരു വര്‍ഷം 100 കോടിയുടെ സഹായം ലഭിക്കും. 5 വര്‍ഷം കൊണ്ട് 500 കോടിയാവും ലഭിക്കുക. 100 നഗരങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി പ്ലാന്‍ തയ്യാറാക്കുന്നത്. കേരളത്തില്‍ നിന്നും ജോസ് കെ മാണി മാത്രമാണ് സ്മാര്‍ട്ട് സിറ്റി ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിന് മുന്നിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജോസ് കെ മാണി എം പി കോട്ടയത്തിന് ക്രീയാത്മക നേട്ടങ്ങള്‍ സമ്മാനിച്ചിരുന്നു. സയന്‍സ് സിറ്റി. ഐ ഐ ഐറ്റി, ഐഐഎംസി, ഐഎച്ച് എം തുടങ്ങിയ പദ്ധതികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോട്ടയത്ത് ആരംഭിച്ചത് ജോസ് കെ മാണിയാണ്.
ഇന്ത്യയില്‍ 13 സ്മാര്‍ട്ട് സിറ്റികളായിരിക്കും അനുവദിക്കുക. തമിഴ്‌നാടിന് 12 ഉം മഹാരാഷ്ട്രയ്ക്ക് 10 ഉം സ്മാര്‍ട്ട് സിറ്റികള്‍ ലഭിക്കും. നഗര വികസനത്തിനുള്ള മൂന്നു പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.
കോട്ടയത്തിനൊപ്പം സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ടി മത്സരിക്കാന്‍ കൊച്ചിയും രംഗത്തുണ്ടാകും. എന്നാല്‍ കൊച്ചി ഇപ്പോള്‍ തന്നെ ആവശ്യത്തിനു വളര്‍ന്നു കഴിഞ്ഞു. മുന്‍ കേന്ദ്ര മന്ത്രി കെ വി തോമസാണ് കൊച്ചി ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (11 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (23 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (32 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (3 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (3 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

Malayali Vartha Recommends