Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടണം... സുരേഷ് ഗോപിയെ വിമര്‍ശിച്ചും സുകുമാരന്‍ നായരെ അനുകൂലിച്ചും സിപിഎം

29 JUNE 2015 10:32 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സമുദായ ആചാര്യന്മാരെ ഒരു കാലത്തും മൈന്‍ഡ് ചെയ്യാത്ത സിപിഎം പുര കത്തിയപ്പോള്‍ തന്നെ വാഴ വെട്ടു തുടങ്ങി. ഇനി വരാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പാണ് മുഖ്യം. ഹിന്ദു വേട്ടുകള്‍ സിപിഎമ്മില്‍ നിന്നും ചോരുന്നുവെന്ന് പാര്‍ട്ടി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതിന്റെ ഭാഗമാണ് ഹൈന്ദവ ആചാരങ്ങളും ആഘോഷങ്ങളും പാര്‍ട്ടിയും ആഘോഷിച്ചത്. ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടിയെ ദോഷം ചെയ്യും എന്ന് തന്നെയാണ് പാര്‍ട്ടിയുടെ ഭയം. അതിനാലാണ് സമുദായ നേതാക്കളെ ഒപ്പം കൂട്ടാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്. എന്നും സിപിഎമ്മിന് അനുകൂലമായി നിന്നിരുന്ന എസ്എന്‍ഡിപി മാനസികമായി മോഡിയ്‌ക്കൊപ്പമാണ്.
ഇനിയുള്ളത് എന്‍എസ്എസാണ്. അവരാകട്ടെ സമദൂരം പറഞ്ഞ് പറഞ്ഞ് ആര് ജയിക്കുന്നോ അവര്‍ക്കൊപ്പം നിന്ന് ശരിദൂരമാക്കി എല്ലാ സ്ഥാനമാനങ്ങളും നേടുകയും ചെയ്യും. ഇങ്ങനെ ഇരിക്കുന്ന സമയത്താണ് സുരേഷ് ഗോപിയെ സുകമാരന്‍നായര്‍ ആട്ടിയിറക്കിയത്. സോഷ്യലിസം എന്നും പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഈ ബൂര്‍ഷ്വാ ആട്ടിയിറക്കലിനെതിരെ മിണ്ടിയില്ലെന്നു മാത്രമല്ല സുകുമാരന്‍ നായരെ അനുകൂലിച്ച് നിയമസഭയില്‍ പരാമര്‍ശം നടത്തുകയും ചെയ്തു. ഇരയായ സുരേഷ് ഗോപിയെ തള്ളി പറയുകയും ചെയ്തു.
മന്നം സമാധിയില്‍ പോകാന്‍ സുരേഷ്‌ഗോപിയെന്താ മന്നത്തിന്റെ കൊച്ചുമകനാണോ എന്ന് ജി. സുധാകരന്‍ എംഎല്‍എ പറഞ്ഞത്. സുരേഷ്‌ഗോപി പണ്ടേ വിവരം കെട്ടവനാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ കമ്മ്യൂണിസ്റ്റ്, ഉച്ചയ്ക്ക് കോണ്‍ഗ്രസ്,വൈകിട്ട് ബിജെപി എന്ന രീതിയില്‍ നടക്കുന്ന സുരേഷ്‌ഗോപി ആരൊക്കെ സീറ്റ് നല്‍കിയാലും മത്സരിക്കുമെന്നും ഇത്തരക്കാര്‍ കലാകാരന്മാരല്ല, കലാ ആഭാസന്മാരാണെന്നും ജി. സുധാകരന്‍ പറഞ്ഞു. നിയമസഭയിലാണ് സുധാകരന്‍ സുരേഷ്‌ഗോപിയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
അതേസമയം ബിജെപിക്ക് താക്കീതുമായി പിണറായിയും രംഗത്തെത്തി. കയ്യൂക്ക് കൊണ്ട് രാഷ്ട്രീയം കളിച്ച് ആളുകളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താം എന്ന ബിജെപി നയം കേരളത്തില്‍ നടപ്പില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോയംഗമായ പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പിണറായി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. സുരേഷ് ഗോപിയെ ഇറക്കിവിട്ട നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ കോലവും കത്തിച്ചതിനെ തുടര്‍ന്നായിരുന്നു പിണറായിയുടെ പ്രതികരണം. എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ തങ്ങളുടെ വാലായി നില്‍ക്കണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. അതിനു ഭംഗം വരുമ്പോള്‍ ഇത്തരം ഹീനമായ നീക്കമുണ്ടാകുന്നു. കയ്യൂക്ക് കൊണ്ട് ആളുകളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താം എന്ന അഹങ്കാരം കേരളത്തില്‍ നടപ്പില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ഈ രണ്ടു സിപിഎം നേതാക്കളുടേയും ലക്ഷ്യം തെരഞ്ഞെടുപ്പ് തന്നെ. സുകുമാരന്‍ നായരെ സന്തോഷിപ്പിച്ച് നായര്‍ സമൂഹത്തിന്റെ വോട്ട് പെട്ടിയിലാക്കി ഹൈന്ദവ ചോര്‍ച്ച തടയുകയാണ് ഇവരുടെ ലക്ഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (8 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (20 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (29 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (3 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

Malayali Vartha Recommends