Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാലു നേതാക്കള്‍ അരുവിക്കരയില്‍ ചത്തു മലച്ചു

30 JUNE 2015 12:19 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാലു നേതാക്കളെ കേരള രാഷ്ട്രീയത്തില്‍ നിന്നും നിഷ്‌കാസിതരാക്കും. വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, പി.സി. ജോര്‍ജ്ജ്, രമേശ് ചെന്നിത്തല എന്നിവരാണ് അവര്‍. പി.സി. ജോര്‍ജിന്റെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ തീരുമാനമായി കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥി കരസ്ഥമാക്കിയത് നോട്ടയെക്കാള്‍ താഴെ വോട്ടാണ്. 22,000 വോട്ട് ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന്റെ പേരില്‍ ജോര്‍ജിനെ യുഡിഎഫില്‍ നിന്നും പുറത്താക്കാനാണ് സാധ്യത.
കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അരുവിക്കരയിലേത്. വന്‍ ഭൂരിപക്ഷത്തില്‍ സിപിഎം പടക്കുതിര അരുവിക്കരയില്‍ ചത്തുമലര്‍ന്നപ്പോള്‍ കോടിയേരിയുടെ കാലവും എഴുതപ്പെട്ടു.
അച്യുതാനന്ദന്റെ അങ്കമാണ് നമ്മള്‍ അരുവിക്കരയില്‍ കണ്ടത്. ഒരു നാലാംകിട അഭിസാരികയെയും വിദേശ മദ്യത്തില്‍ നാടന്‍ ചാരായം ഒഴിച്ച് വില്‍ക്കുന്ന ഒരു നെറികെട്ട ചാരായക്കാരനെയും കൂട്ടുപിടിച്ച് സിപിഎം നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം അവരുടെ പാര്‍ട്ടിക്കാര്‍ പോലും തള്ളികളഞ്ഞതിന്റെ തെളിവാണ് അരുവിക്കരയില്‍ കണ്ടത്.
ശബരിക്ക് നല്‍കുന്ന ഓരോ വോട്ടും മാണിക്ക് നല്‍കുന്നതാണെന്ന കോടിയേരി ബാലകൃഷ്ണന്റെ നാക്ക് പൊന്നായി. അരുവിക്കരയില്‍ ശബരി തോറ്റിരുന്നെങ്കില്‍ അത് മാണിയുടെ തലയില്‍ ഇരുന്നേനെ.
രമേശ് ചെന്നിത്തലയാണ് ഗോള്‍ പോസ്റ്റില്‍ വീരചരമമടഞ്ഞ മറ്റൊരു മന്നന്‍. താന്‍ ടെന്‍ഷനുള്ള ഗുളിക കഴിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിംഗ് നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് രമേശ് ചെന്നിത്തല വീരചരമമടഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെ ശോഭയ്ക്ക് മുമ്പില്‍ രമേശിനെന്നല്ല ആര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് അരുവിക്കര തെളിയിച്ചു.
അരുവിക്കര ബിജെപിയെ കേരളത്തിന്റെ വോട്ട് ബാങ്കിന്റെ നെറുകയിലെത്തിയത് വഴി തളര്‍ന്ന് വീണത് സിപിഎമ്മാണ്. ഓരോ , സിപിഎമ്മുകാരന്റെയും കക്ഷത്തിരിക്കുന്ന മസില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കിയില്ലെങ്കില്‍ അവര്‍ക്ക് ബംഗാളിന്റെ ഗതി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (10 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (22 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (31 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (3 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (3 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

Malayali Vartha Recommends