Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍ക്കും വേണ്ടാത്ത ബാര്‍... അരുവിക്കരക്കാര്‍ ബാര്‍ കോഴയെ തള്ളിയപ്പോള്‍ വീണ്ടും മാണിയുടെ പിറകെയായി എല്ലാവരും

01 JULY 2015 01:37 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

അരുവിക്കരയിലെ ജനങ്ങള്‍ ബാര്‍കോഴയെ തള്ളിക്കളഞ്ഞപ്പോള്‍ വീണ്ടും മാണി ശ്രദ്ധാകേന്ദ്രമാകുന്നു. ഭരണം തിരിച്ചു പിടിക്കണമെങ്കില്‍ ഇനി മാണിയല്ലാതെ മറ്റൊരു പോംവഴി ഇടതുപക്ഷത്തിനില്ല. വലതുപക്ഷത്തിനാകട്ടെ മാണിയെ വിട്ടാല്‍ ഭരണവും പോകും എന്ന അവസ്ഥയിലാണ്. ഈ അവസ്ഥയിലാണ് മാണി ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്.
അങ്ങനെ അരുവിക്കരയില്‍ ശബരീനാഥിനൊപ്പം ജയിച്ചു കയറിയത് ധനമന്ത്രി കെ എം മാണിയുടെ അമ്പതാണ്ടത്തെ കറ കളഞ്ഞ ഇമേജ് കൂടിയായിരുന്നു. ബാര്‍ക്കോഴ പറഞ്ഞ് മാണിയെ തറപറ്റിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളാണ് അരുവിക്കരയില്‍ തോറ്റുതുന്നം പാടിയത്.
അമ്പതു വര്‍ഷത്തെ നിയമസഭാ ജീവിതമുള്ള കെ എം മാണി അദ്ദേഹത്തിന്റെ അമ്പതാംവര്‍ഷം വരെ ഒരു ആരോപണത്തിനും ഇട നല്‍കിയില്ല. മതി കെട്ടാന്‍ വിവാദം കൊടുമ്പിരിക്കൊണ്ടപ്പോഴും അത് മാണിയുടെ ഇമേജിന് കളങ്കം ചാര്‍ത്തിയില്ല. മാണിയുടെ ബന്ധുക്കള്‍ മതികെട്ടാനില്‍ മല കൈയേറിയെന്ന ആരോപണം ഉന്നയിച്ച പി. സി. ജോര്‍ജ് ഒടുവില്‍ അഡ്വ. എം എം മാത്യു നല്‍കിയ മാനനഷ്ടകേസില്‍ പ്രതിയായി നഷ്ടപരിഹാരം നല്‍കേണ്ടി വന്നു.
ബാര്‍ക്കോഴ ആരോപണം മാണിക്ക് മേല്‍ ചാര്‍ത്തപ്പെട്ടതിനു പിന്നിലുള്ള രാഷ്ട്രീയം ഏവര്‍ക്കുമറിയാം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതു പക്ഷം ചരടു വലിക്കുന്നതിനിടയിലാണ് മാണി ആരോപണ വിധേയനായത്. മുഖ്യമന്ത്രിയല്ലെങ്കിലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രി മുഖ്യനായിരുന്ന കെ എം മാണിക്ക് അകത്ത് നിന്നേറ്റകുത്തലാണ് കൂടുതല്‍ ഏറ്റത്.
കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെയാണ് മാണിയെ വെള്ളത്തിലാക്കിയത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാകട്ടെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. അരുവിക്കരയില്‍ മാണിയെ കയറ്റരുതെന്ന് വരെ പി.സി. ജോര്‍ജ് പറഞ്ഞു. എന്നാല്‍ പാലാക്കാരനായ മാണി അരുവിക്കരയില്‍ കയറിചെന്ന് ജോര്‍ജിന്റെ പള്ള തകര്‍ത്തു. അരുവിക്കരയില്‍ ശബരീനാഥന്‍ തോറ്റിരുന്നെങ്കില്‍ തീര്‍ച്ചയായും അത് കെ എം മാണിയുടെ പിടലിക്ക് ചാരിയേനെ.
ചുരുക്കത്തില്‍ മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് അരുവിക്കര തെളിയിച്ചിരിക്കുകയാണ്. അകത്തു നിന്നും പുറത്തു നിന്നും കുത്തിയവര്‍ക്ക് ഇനി വയോധികനായ കെ എം മാണിയോട് മാപ്പിരക്കാം. ചെയ്യാതിരുന്നാല്‍ അനന്തര തലമുറകള്‍ അനുഭവിക്കേണ്ടി വരും. കൂടാതെ പി.സി.ജോര്‍ജിന്റെയും പി.സി. തോമസിന്റെയും ഗതി വരികയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (9 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (21 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (30 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (3 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (3 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

Malayali Vartha Recommends