Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ഫലം... പാര്‍കിന്‍സണ്‍സ് രോഗത്തിനുള്ള മരുന്ന് ഇന്ത്യയിലെത്തുന്നു

08 DECEMBER 2018 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ഫലമുണ്ടാകുന്നു. പാര്‍കിന്‍സണ്‍സ് രോഗത്തിനുള്ള മരുന്ന് ഇന്ത്യയിലെത്തുന്നു. അപോമോര്‍ഫിന്‍ എന്ന മരുന്നിനാണ് ഇന്ത്യയില്‍ വിതരണാനുമതി ലഭിച്ചത്. കാലങ്ങളായി മരുന്ന് വിതരണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി നേടി കാത്തിരിക്കുകയായിരുന്നു ന്യൂറോളജിസ്റ്റുകള്‍. അപോമോര്‍ഫിനിലെ മോര്‍ഫിനാണ് മരുന്നിന് ഇന്ത്യയിലേക്കുള്ള വഴി തടഞ്ഞതെന്ന് പ്രമുഖ ന്യൂറോ സര്‍ജന്‍ ഡോ.എന്‍.കെ വെങ്കട്ടരമണ പറയുന്നു. പാര്‍കിന്‍സണ്‍സ് രോഗികള്‍ക്ക് നല്‍കുന്ന ഇന്‍ഞ്ചക്ഷന്‍ മരുന്നാണിത്. എന്നാല്‍ പേരിലുള്ള മോര്‍ഫിനാണ് മരുന്ന് വിതരണാനുമതിക്ക് തടസമായത്.
പല തവണ സര്‍ക്കാറിനോട് മരുന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാര്‍ക്കോട്ടിക് മോര്‍ഫിനില്‍ നിന്ന് ഉത്പാദിപ്പിച്ചെടുത്തതാണ് അപോമോര്‍ഫിന്‍ എന്ന് കണ്ട് വിതരണത്തിന് അനുമതി ലഭിച്ചില്ല . മരുന്നിന്റെ ആദ്യഘട്ട വിതരണത്തിനായി ഉത്പാദകരായ യു.കെയിലെ ബ്രിട്ടാനിയ ഫാര്‍മസ്യൂട്ടിക്കല്‍ ബംഗളൂരുവിലെ വിക്രം ആശുപത്രിയുമായി കരാറിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടും അമേരിക്കയുമുള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സുലഭമാണ് ഈ മരുന്ന്.

തലച്ചോറിന്റെ നാഡീകോശങ്ങളെ ഉത്തേജിപ്പിച്ച് രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ മരുന്നിന് സാധിക്കും. രോഗികളുടെ ജീവിതാവസ്ഥയില്‍ ഗുണകരമായ മാറ്റം കൊണ്ടുവരാനും ഇതു വഴി സാധിക്കുമെന്ന് പാര്‍കിന്‍സണ്‍സ് രോഗ വിദഗ്ധനായ ന്യൂറോളജിസ്റ്റ് ഡോ. എല്‍.കെ പ്രശാന്ത് പറയുന്നു. മൂന്ന് മില്ലിലിറ്റര്‍ ഇഞ്ചക്ഷന്‍ മരുന്നിന് 1500-2000 രൂപയാണ് വില. നിലവില്‍ ഇന്ത്യയില്‍ വായിലൂടെ കഴിക്കാനുള്ള മരുന്നാണ് രോഗത്തിന് നല്‍കുന്നത്. ഇത് കൂടുതല്‍ കാലത്തേക്ക് ഉപകാരപ്പെടില്ല. മറ്റൊരു വഴി ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍ സര്‍ജറിയാണ്.
തലച്ചോറിനുള്ളില്‍ ഇലക്‌ട്രോഡ്‌സ് ഘടിപ്പിച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റിമുലേറ്റര്‍ വഴി തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന വിദ്യയാണിത്. ഈ ശസ്ത്രക്രിയക്ക് 10-15 ലക്ഷം രൂപ ചെലവ് വരും. പുതിയ മരുന്ന് ഇന്ത്യയിലെത്തുന്നതോടെ ചികിത്‌സയില്‍ വന്‍ മാറ്റത്തിന് സാധ്യതയോടൊപ്പം സാധാരണക്കാര്‍ക്കും രോഗശാന്തിക്ക് വഴിയൊരുങ്ങും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (1 hour ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (4 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends