Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..

05 AUGUST 2026 12:44 PM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാർ പൊട്ടുമോ ഇല്ലയോ എന്ന് നാം പഠിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി? ഓരോ പഠനത്തിനും അവസാനം വിദഗ്ദ്ധ സമിതിയിലെ, കേരളത്തോട് താൽപര്യമുള്ളവർ പൊട്ടുമെന്നും തമിഴ്‌നാടിനോട് താൽപര്യമുള്ളവർ പൊട്ടില്ലെന്നും ശാസ്ത്രീയമായ നിഗമനങ്ങളവതരിപ്പിക്കും. എന്തായാലും മുല്ലപ്പെരിയാർ ഇതുവരെ പൊട്ടിയിട്ടില്ല, പൊട്ടുമെന്നോ പൊട്ടില്ലെന്നോ ഇപ്പോഴും പറയാനുമാകില്ല. ശാസ്ത്രത്തിന്റെ ആ അനിശ്ചിതത്വത്തിനു കീഴിലാണ് പതിനായിരക്കണക്കിനാളുകൾ ഇപ്പോഴും അന്തിയുറങ്ങുന്നത്.

ഏതൊരു പാരിസ്ഥിതികാഘാത പഠനത്തിന്റെയും ആത്യന്തികമായ റിസൽട്ട് ഇതൊക്കെത്തന്നെയാണ്. ആഘാതം കുറവാണെന്നും കുഴപ്പമൊന്നുമില്ലെന്നും ശാസ്ത്രീയമായി പറഞ്ഞാലും അത് അംഗീകരിക്കാത്ത കുറേപ്പേരുണ്ടാകും, തിരിച്ചും. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും കസ്തൂരിരംഗൻ റിപ്പോർട്ടും ഉമ്മൻ കമ്മറ്റി റിപ്പോർട്ടുമൊക്കെ മാറിയും തിരിഞ്ഞും സംഭവിക്കുന്നത് അതുകൊണ്ടാണ്. നിലവിലെ സാഹചര്യം ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 121 അടി പിന്നിട്ടു. ഇതോടെ ജലനിരപ്പ്  2,349 അടിയായി.

 

കഴിഞ്ഞ വർഷത്തേക്കാൾ 28 അടി വെള്ളം ഇപ്പോൾ കുറവാണ് .കഴിഞ്ഞ നാലു ദിവസത്തിനിടയിൽ 20 അടി വെള്ളം ഉയർന്നിട്ടുണ്ട് .സമാധാനപരമായ മഴ അതാണ് ഇടുക്കിയിൽ പെയ്തുകൊണ്ട് ഇരിക്കുന്നത് . അതിതീവ്ര മഴയൊന്നും പെയ്യുനില്ല .നിലവിൽ റൂൾ കേർവ് എന്ന് പറയുന്നത് 136 അടിയാണ് .136 അടി ഉയർന്നാൽ മാത്രമേ പെരിയാറിലേക്ക് വെള്ളം ഒഴുക്കുകയുള്ളു . നിലവിൽ 121 അടി വരെ മാത്രമേ ഉയർന്നിട്ടുള്ളു . കഴിഞ്ഞ ദിവസംപെയ്ത ശക്തമായ മഴയിൽ ആറടി മാത്രമേ വെള്ളം ഉയർന്നിട്ടുള്ളു . ഇടുക്കി ഡാമിലാണെങ്കിൽ 2350 അടിയിലേക്ക് ജലം എത്തിയിട്ടുണ്ട് .

 

2383 അടിയാണ് ഇടുക്കി ഡാമിലെ  റൂൾ കേർവ് . മുല്ലപ്പെരിയാർ അണക്കെട്ടും ഇടുക്കി അണക്കെട്ടും നിലവിൽ ഒരു തരത്തിലും ആശങ്കയിലാഴ്ത്തുന്ന കണക്കുകൾ അല്ല പുറത്തു വരുന്നത് . കെ എസ് ഇ ബി യെ സംബന്ധിച്ച് ആശ്വാസകരമാണ് . പക്ഷെ എല്ലാം മഴക്കാലത്തും മലയാളികൾക്കുള്ള വലിയൊരു ആശങ്കയാണ് മുല്ലപെരിയാർ ഡാം . പല തീയറികളും പഠനങ്ങളും വരാറുണ്ട് . ഇടുക്കിയും വയനാടും ഉൾപ്പെടെയുള്ള മലയോര ജില്ലകൾ ഗതാഗതരംഗത്ത് നേരിടുന്ന പ്രതിസന്ധി അതിഭീകരമാണ്. റോഡുകൾ വികസിച്ചാലും വാഹനങ്ങളുടെ പെരുപ്പംമൂലം ആ വികസനമൊന്നും പോരാതെ വരും.

വർഷങ്ങളായി നമ്മൾ ചർച്ച ചെയ്യുന്ന, കേരളത്തിന്റെ ഉറക്കം കെടുത്തുന്ന വലിയൊരു ചോദ്യമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും ആശ്രയിച്ചിരിക്കുന്ന ഈ ഡാമിനെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നിയമപോരാട്ടങ്ങളില്‍ തമിഴ്‌നാട് കാണിക്കുന്ന ആസൂത്രണവും മികവും കേരളത്തിന്റെ ഭാഗത്തുനിന്നുംഉണ്ടാകുന്നില്ലെന്നതാണ് മറ്റൊരു പ്രധാന തിരിച്ചടി.

 

സുപ്രീം കോടതിയില്‍ മുല്ലപ്പെരിയാര്‍ കേസ് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സാങ്കേതിക വിദഗ്ധരായ 20-ഓളം റിട്ടയര്‍ ചെയ്ത എന്‍ജിനീയര്‍മാരുടെ പ്രത്യേക ടീമിനെയാണ് തമിഴ്‌നാട് സജ്ജമാക്കുന്നത്. എന്നാല്‍ സാങ്കേതിക ഡാറ്റയും കൃത്യമായ എന്‍ജിനീയറിങ് തെളിവുകളും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ കേരളത്തിന് പലപ്പോഴും വലിയ വീഴ്ച സംഭവിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (38 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (41 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (55 minutes ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (58 minutes ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (1 hour ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (1 hour ago)

Malayali Vartha Recommends