മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന സ്ത്രീവിരുദ്ധം; ശക്തമായ പ്രതികരണവുമായി ചിന്താ ജെറോം...

പൈസയില്ലാത്ത കെഎസ്ആർടിസി ബസ് കണ്ടാൽ സ്ത്രീകൾ അതിലേക്ക് തള്ളിക്കയറും! എന്നാൽ മക്കളെ പഠിപ്പിക്കാൻ ലക്ഷങ്ങൾ ഫീസ് വാങ്ങി സ്വകാര്യ സ്കൂളുകളിൽ കൊടുക്കും! കേരളത്തിലെ ജനങ്ങളുടെ ഈ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നു! — സംസ്ഥാന ഗതാഗത മന്ത്രി സി.പി ജോൺ നടത്തിയ ഈ പ്രസ്താവനയാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ കനത്ത പുകിലിന് കാരണമായിരിക്കുന്നത്.കേരളത്തിലെ സ്ത്രീകളെ ഒന്നടങ്കം അധിക്ഷേപിച്ച മന്ത്രിക്കെതിരെ ഇതാ സി.പി.എം നേതാവ് ചിന്താ ജെറോം അതിശക്തമായ ഭാഷയിൽ രംഗത്തെത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























