Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ദിവസത്തില്‍ കുറച്ചുനേരമെങ്കിലും പ്രകൃതിയുമായി അടുത്തിടപഴകുക; വലിയ മാറ്റമാണ് ഇത് ശരീരത്തിനും മനസിനും നല്‍കുന്നത്; അലസതയും മടിയും ക്ഷീണവും മാറി ഊർജസ്വലരാകാൻ ചില കുറുക്ക് വഴികൾ

17 AUGUST 2021 02:19 PM IST
മലയാളി വാര്‍ത്ത
ചിലർക്ക് അലസതയും മടിയും ക്ഷീണവും ഒക്കെ ഒരു ശീലമാണ്. നമ്മുടെ ഒരു ദിവസത്തെ തകർക്കാൻ വളരെയധികം മുന്നിൽ നിൽക്കുന്ന മൂന്ന് കാര്യങ്ങളാണ് ഇതൊക്കെ. പലകാരണങ്ങൾ കൊണ്ട് നമുക്ക് മടിയും അലസതയും ക്ഷീണവും ഉണ്ടാകാം.   ശാരീരികമായ കാരണങ്ങൾ, മാനസികമായ കാരണങ്ങൾ തുടങ്ങി പല കാരണങ്ങൾ ഇതിലേക്ക് ഒരു മനുഷ്യനെ നയിക്കും. ആരോഗ്യപരമായ കാരണങ്ങളാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളോ അസുഖങ്ങളോ ഉണ്ടാക്കുന്നതെങ്കിൽ വേഗത്തിൽ തന്നെ ഡോക്ടറെ കണ്ട് വേണ്ടുന്ന രീതിയിലുള്ള ചികിത്സ തേടണം. ആരോഗ്യപരമായ കാര്യങ്ങൾ കൊണ്ടല്ല ഇതുപോലുള്ള മടി അലസത ക്ഷീണം ഒക്കെ വരുന്നതെങ്കിൽ സ്വയം ഒന്ന് വിചാരിച്ചാൽ ഇതൊക്കെ മാറ്റാൻ സാധിക്കും. ഈ പ്രശ്‌നങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം കാണുവാൻ ജീവിതരീതിയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്താവുന്നതാണ്. അതിന് നിങ്ങളെ സഹായിക്കുന്ന ചില വഴികൾ ആണ് ഇനി പറയാൻ പോകുന്നത്.
ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കില്‍ അലസതയും ക്ഷീണവും നമുക്ക് നേരിടും . ഇടവിട്ട് വെള്ളം കുടിക്കാനും ശരീരത്തില്‍ എല്ലായ്‌പോഴും ജലാംശം നിലനിര്‍ത്താനും മറക്കരുത് . ഒരു മടിയോ എന്തെങ്കിലും തളർച്ചയോ ഇടയ്ക്ക് അനുഭവപ്പെട്ടാൽ ഉടനെതന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്നവരുണ്ട് . '   കഫീന്‍' താല്‍ക്കാലികമായ ഉന്മേഷം പകരും . പക്ഷേ കുറച്ചു കഴിയുമ്പോൾ കഫീന്‍ കാരണം ക്ഷീണവും ഊര്‍ജ്ജക്കുറവുമൊക്കെ തോന്നും. അതിനാല്‍ വിരസത തോന്നുമ്പോള്‍ ചായ മാർഗ്ഗം ഉപേക്ഷിക്കുക.

കഴിക്കുന്ന ഭക്ഷണം 'ബാലന്‍സ്ഡ്' ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഊര്‍ജ്ജം കുറയുകയോ കൂടുകയോ ചെയ്‌തേക്കാം. ദിവസത്തില്‍ മൂന്ന് നേരം നന്നായി ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരാണ് നാം. എന്നാൽ ഈ ശീലത്തിന് പകരം ചെറിയ അളവുകളിലായി അഞ്ചോ ആറോ നേരം കഴിക്കുന്നത് നല്ലതായിരിക്കും.   അങ്ങനെ കഴിക്കുമ്പോൾ ദിവസം മുഴുവന്‍ ഊര്‍ജ്ജത്തിന്റെ തോതില്‍ വ്യത്യാസം ഒന്നു സംഭവിക്കാതെ സൂക്ഷിക്കാൻ സാധിക്കും. ഞാൻ എന്തൊക്കെ കഴിക്കുന്നത് പ്രധാനമായ കാര്യമാണ് കേട്ടോ. ഇത് ശരീരത്തിനും മനസിനും ഒരുപോലെ ഊര്‍ജ്ജം നല്‍കുകയും എപ്പോഴും സജീവമായി നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും.   ദിവസത്തില്‍ കുറച്ചുനേരമെങ്കിലും പ്രകൃതിയുമായി അടുത്തിടപഴകുക. വലിയ മാറ്റമാണ് ഇത് ശരീരത്തിനും മനസിനും നല്‍കുന്നത് .ദിവസവും വ്യായാമം ചെയ്യാൻ മറക്കരുത്. ആദ്യമെല്ലാം വ്യായാമം ചെയ്യുമ്പോള്‍ ശരീരം ക്ഷീണിക്കുന്നതായി തോന്നാമെങ്കിലും ക്രമേണ ശരീരത്തിന് ഊര്‍ജ്ജവും ഉണര്‍വുമുണ്ടാക്കാന്‍ വ്യായാമത്തിന് കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (3 minutes ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (16 minutes ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (33 minutes ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (48 minutes ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (1 hour ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (1 hour ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (1 hour ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (1 hour ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (1 hour ago)

RainAlert കേരളത്തിൽ പെരും  (1 hour ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (1 hour ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (1 hour ago)

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (1 hour ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (1 hour ago)

Malayali Vartha Recommends