Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..


കണ്ണൂരിൽ മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം..കല്ലുകളുമായി എത്തി വാഹനം തടഞ്ഞു..മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..വീഡിയോ പുറത്തു വന്നു..


മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അധിക്ഷേപകരമായ പരാമർശം.. എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തു..


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...

കണ്ണൂരിൽ മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം..കല്ലുകളുമായി എത്തി വാഹനം തടഞ്ഞു..മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..വീഡിയോ പുറത്തു വന്നു..

01 OCTOBER 2026 03:53 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിൽ മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വച്ചാണ് ആക്രമണം . കരിങ്കൊടി പ്രതിഷേധങ്ങളും മറ്റു തരത്തിലുള്ള പ്രതിഷേധങ്ങൾ ഒക്കെ ഉണ്ടാവാം . പക്ഷെ ഒരു മന്ത്രിയുടെ വാഹനത്തിന് നേരെ ഉണ്ടാവുന്ന ആക്രമണങ്ങൾ വളരെ ഗൗരവമേറിയ കാര്യമാണ് . പ്രതിഷേധം ൿടുപ്പിക്കുകയാണ് ഡി വൈ എഫ് ഐ . മന്ത്രി ജനീഷിന് കണ്ണൂരിൽ ഇന്ന് രണ്ടു പരിപാടികളാണ് ഉണ്ടായിരുന്നത് ഒന്ന് കണ്ണൂരിലെ ഗസ്റ് ഹൗസിൽ ആയിരുന്നു . രണ്ടാമത് തളിപ്പറമ്പിലെ പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട് ഒരു പരിപാടി ഉണ്ടായിരുന്നു .

അത് കഴിഞ്ഞു കാസർഗോഡ് പോകുമ്പോഴാണ് മന്ത്രിയുടെ 10 ലധികം ഡി വൈ എഫ് ഐ ആളുകൾ മന്ത്രിയുടെ വാഹനത്തിന് മുൻപിലേക്ക് ചാടി വീഴുകയായിരുന്നു . കാറിന്റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുണ്ടായെന്ന് മന്ത്രിക്ക് ഒപ്പ‌മുണ്ടായിരുന്നവർ പറഞ്ഞു.കല്ല് കൊണ്ടാണ് ആക്രമണം. ഉണ്ടായിരിക്കുന്നത് . ഇന്നലെ തിരുവനന്തപുരത്ത് നടന്ന ആക്രമണത്തിന് പിന്നിൽ മന്ത്രി ഓ ജെ ജെനീഷും ഷാഫി പറമ്പിലും ആണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചിരുന്നു . പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച പറ്റി . നേരത്തെ പ്രതിഷേധം ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു .

 

അപ്പോൾ അധികം പോലീസ് കൂടെ ഉണ്ടായിരുന്നില്ല . പൈലറ്റ് വാഹനം മാത്രം ഉണ്ടായിരുന്നുളളൂ .തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വേണ്ടത് ലാത്തിചാർജല്ലെന്നും ഓപ്പറേഷൻ തൂഫാൻ മാതൃകയിലുള്ള മിന്നൽ റെയ്‌ഡാണെന്നും മന്ത്രി ഒ.ജെ. ജനീഷ്. യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐയുടെ കോട്ടയായി മാറിയിരിക്കുകയാണെന്നും അവിടെ നടക്കുന്നത് വിദ്യാർത്ഥി രാഷ്ട്രീയമോ ജനാധിപത്യ പ്രവർത്തനമോ അല്ല, മറിച്ച് ശുദ്ധമായ ഗുണ്ടായിസമാണെന്നും മന്ത്രി തുറന്നടിച്ചു. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കോൺഗ്രസ് ജനപ്രതിനിധികൾ പ്രതിഷേധ മാർച്ച് നടത്തിയത് കേന്ദ്ര സർക്കാരിനെതിരെയാണ് സമരത്തെ ബിജെപി എതിർക്കുന്നത് മനസിലാക്കാം. എന്നാൽ എസ് എഫ് ഐ ക്കെന്താണ് പ്രശ്നമെന്നും മന്ത്രി ചോദിച്ചു. ജനപ്രതിനിധികൾ നിന്ന സ്ഥലത്താണ് കുപ്പിയേറുണ്ടായത് തങ്ങൾ യാതൊരു പ്രകോപനവും ഉണ്ടാക്കിയില്ല. പ്രതിഷേധ മാർച്ചിനെ അക്രമിച്ചത് എസ് എഫ് ഐയാണ് കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമ്മീഷനു മെതിരെ നടത്തിയ സമരത്തിനെതിരെ ഡി വൈ എഫ് ഐയും എസ് എഫ് ഐയും നടത്തിയത് ചതിപ്രയോഗമാണ്. കോൺഗ്രസ്

നടത്തുന്ന സമരം പിണറായിക്കെതിരെയെന്ന് തോന്നണമെങ്കിൽ ചില്ലറ മാനസിക പ്രശ്‌നം പോര. ബിജെപിനേതാവ് പി കെ കൃഷ്ണദാസിൻ്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചിട്ടില്ല സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബിയർ കുപ്പിയേറ് നടന്നതിനെ കുറിച്ചു പൊലീസ് അന്വേഷണം നടത്തിവരികയാണ് പിണറായിസർക്കാരിൻ്റെ കാലത്ത്നടന്ന രക്ഷാപ്രവർത്തനമാണ് പൊലീസ് നടത്തുന്നതെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാകുമോയെന്നും മന്ത്രി ജനീഷ് കുമാർ ചോദിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (1 minute ago)

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദത്തില്‍ അഭിപ്രായം പറയാനില്ല, അതെല്ലാം രാഷ്ട്രീയമാണ്; ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും ഉപയോഗിക്കാമെന്ന് എംഎ യൂസഫലി  (3 minutes ago)

വിമാന ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി  (7 minutes ago)

സംസ്ഥാനത്ത് ആരോഗ്യരംഗത്തെ സ്വകാര്യ കുത്തകകള്‍ക്ക് പിടിവീഴും  (9 minutes ago)

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (13 minutes ago)

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ  (17 minutes ago)

Christa Pike എല്ലാ വധശിക്ഷകളും നിർത്തലാക്കി..  (21 minutes ago)

നിവിന്‍ പോളി ചിത്രം 'യേഴു കടല്‍ യേഴു മലൈ' നാളെ തീയേറ്ററുകളില്‍ എത്തും  (23 minutes ago)

ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ ഫയലുകള്‍ തേടി സംസ്ഥാന ആഭ്യന്തര വകുപ്പ്  (26 minutes ago)

വസ്ത്രധാരണത്തെ പരിഹസിച്ചയാള്‍ക്ക് തക്ക മറുപടിയുമായി അപര്‍ണ തോമസ്  (29 minutes ago)

Minister O J Janeesh പയ്യന്നൂരിലും തളിപ്പറമ്പിലും അടക്കം അഞ്ചിടങ്ങളിലായി അതിക്രമം  (53 minutes ago)

LDF activist കേട്ടാലറയ്ക്കുന്ന വാക്കുകൾ  (1 hour ago)

വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും  (2 hours ago)

രണ്ട് മക്കളേയും തീർത്തത് അമ്മ തന്നെ.. കാരണം വിചിത്രം  (2 hours ago)

വി.ഡി. സതീശന് തട്ടുകിട്ടുമോ? സർക്കാരിലും കോൺഗ്രസിലും കലാപം പിണറായി തല്ലിയവർ വെറുതെ ഇരിക്കുമോ ?  (3 hours ago)

Malayali Vartha Recommends