പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...

പ്രണയവിവാഹത്തിന്റെ കറുത്ത അധ്യായങ്ങൾ തുറന്ന് പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഇരട്ടക്കൊലപാതക കേസ് പുതിയ ദിശയിലേക്ക്. മോഡലിംഗ് മോഹങ്ങൾക്കും സ്വതന്ത്ര ജീവിതത്തിനും വേണ്ടിയാണ് അഞ്ചും മൂന്നും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് പ്രതി നിവേദ്യ ആദ്യ ഘട്ടത്തിൽ പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും, കഥ അവിടെയൊതുങ്ങുന്നില്ലെന്നാണ് പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്. ഭർത്താവുമായി കഴിഞ്ഞ കുറച്ചുകാലമായി നിലനിന്നിരുന്ന കടുത്ത പിതൃത്വ തർക്കവും കുടുംബവഴക്കുകളുമാണ് ക്രൂരമായ ഈ അരുംകൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നാണ് പ്രതി ബന്ധുക്കളോട് വെളിപ്പെടുത്തിയത്...
https://www.facebook.com/Malayalivartha



























