Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..


പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...


ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

01 OCTOBER 2026 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


മരണത്തിന് പോലും ആ ക്രൂര കുറ്റവാളിയെ വേണ്ട.വധശിക്ഷ നടപ്പാക്കുന്നതിനിടെ രണ്ട് ഡോസ് വിഷം കുത്തിവെച്ചിട്ടും പ്രതി മരിക്കാത്തതിനെ തുടര്‍ന്ന് വധശിക്ഷ തടഞ്ഞു. അമേരിക്കയിലെ ടെന്നസിയില്‍ ബുധനാഴ്ച രാത്രിയാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെ ശ്രദ്ധനേടിയ അപൂര്‍വ്വവും ഞെട്ടിക്കുന്നതുമായ ഈ സംഭവം നടന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക്ക് (50) എന്ന സ്ത്രീയ്ക്കാണ് നിയമം അനുവദിക്കുന്ന പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കിയത്. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീഴുകയും ഉറക്കത്തില്‍ ആര്‍ത്തുവിളിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ വധശിക്ഷ

നിര്‍ത്തിവെക്കുകയും ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.സംഭവത്തെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്ത് നടപ്പാക്കാനിരുന്ന എല്ലാ വധശിക്ഷകളും ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ താല്‍ക്കാലികമായി തടഞ്ഞു. വധശിക്ഷാ നടപടികളില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. ശിക്ഷ നടപ്പാക്കുന്നത് നിയമപരവും ഭരണഘടനാപരവുമാകണം എന്ന് മാത്രമല്ല, അത് തികച്ചും ഫലപ്രദമായിരിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.നാല് പതിറ്റാണ്ടിനിടെ ടെന്നസിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ വനിതയാണ് ക്രിസ്റ്റ പൈക്ക്. ടെന്നസി അധികൃതർ മാരകമായ കുത്തിവയ്പ്പിലൂടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം

 

പരാജയപ്പെട്ടതിനെ തുടർന്ന് അവർക്ക് "ജീവൻ രക്ഷാ നടപടികൾ" നൽകിക്കൊണ്ടിരിക്കുകയാണ്.എന്താണ് തെറ്റായിപ്പോയത്, പിന്നീട് എന്ത് സംഭവിച്ചു, വധശിക്ഷയെ എതിർക്കുന്നവരെ സംബന്ധിച്ചിടത്തോളം, വധശിക്ഷ നടപ്പാക്കാത്തപ്പോൾ തടവുകാരൻ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുള്ള പുതിയ ആശങ്കകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.ബുധനാഴ്ച രാത്രി 7.30 ഓടെയാണ് നാഷ്വില്ലിലെ റിവര്‍ബെന്‍ഡ് മാക്‌സിമം സെക്യൂരിറ്റി ജയിലില്‍ വെച്ച് വധശിക്ഷാ നടപടികള്‍ ആരംഭിച്ചത്. മരുന്ന് കുത്തിവെച്ചതിന് പിന്നാലെ തന്റെ കൈ പൊട്ടിത്തെറിക്കുന്നത് പോലെ തോന്നുന്നുവെന്ന് ഇവര്‍ നിലവിളിക്കുകയും കാലുകള്‍ ഇളക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ഇവര്‍ മയക്കത്തിലാവുകയും ഉറക്കത്തില്‍ ശക്തമായി ആര്‍ത്തുവിളിക്കുകയും ചെയ്യുകയായിരുന്നു.തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷകര്‍ അടിയന്തരമായി യു.എസ് സുപ്രീം കോടതിയെയും ജില്ലാ കോടതിയെയും സമീപിച്ച് വധശിക്ഷ തടയണമെന്നും അനാവശ്യമായ വേദനയും ക്രൂരതയും ഒഴിവാക്കാന്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കോടതി നിര്‍ദേശപ്രകാരം ഉടന്‍ തന്നെ വൈദ്യസംഘം സ്ഥലത്തെത്തുകയും ജീവന്‍രക്ഷാ നടപടികള്‍ ആരംഭിച്ച ശേഷം ഇവരെ അടിയന്തരമായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.1995-ല്‍ 19 വയസ്സുകാരിയായ സഹപാഠി കോളിന്‍ സ്ലെമ്മറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 1996-ലാണ് പതിനെട്ടുകാരിയായ ക്രിസ്റ്റയ്ക്ക് വധശിക്ഷ വിധിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (8 minutes ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (19 minutes ago)

RainAlert കേരളത്തിൽ പെരും  (26 minutes ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (33 minutes ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (37 minutes ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (38 minutes ago)

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (40 minutes ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (41 minutes ago)

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദത്തില്‍ അഭിപ്രായം പറയാനില്ല, അതെല്ലാം രാഷ്ട്രീയമാണ്; ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും ഉപയോഗിക്കാമെന്ന് എംഎ യൂസഫലി  (43 minutes ago)

വിമാന ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി  (47 minutes ago)

സംസ്ഥാനത്ത് ആരോഗ്യരംഗത്തെ സ്വകാര്യ കുത്തകകള്‍ക്ക് പിടിവീഴും  (49 minutes ago)

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (53 minutes ago)

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ  (57 minutes ago)

Christa Pike എല്ലാ വധശിക്ഷകളും നിർത്തലാക്കി..  (1 hour ago)

നിവിന്‍ പോളി ചിത്രം 'യേഴു കടല്‍ യേഴു മലൈ' നാളെ തീയേറ്ററുകളില്‍ എത്തും  (1 hour ago)

Malayali Vartha Recommends