മെലിയാന്‍ കഴിക്കേണ്ട 5 ആഹാരങ്ങള്‍

ഡയറ്റിലാണോ, എങ്കില്‍ ഈ ആഹാരങ്ങള്‍ ധൈര്യമായി കഴിച്ചോളൂ. മെലിയാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കേണ്ട അഞ്ച് പ്രധാന ആഹാരങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ബദാം: വിശപ്പ് നിയന്ത്രിക്കാനും,ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കാനും ബദാമിന് കഴിയും.
ആപ്പിള്‍:
ആപ്പിള്‍ കഴിക്കുന്നത് വിശപ്പ് കുറക്കാന്‍ സഹായിക്കും. ജലാംശം ധാരാളമുള്ളതിനാല്‍ അമിതവണ്ണം വരില്ല.
അവോക്കാഡോ:
ബട്ടര്‍ ഫ്രൂട്ട് ,വെണ്ണപഴം എന്നെല്ലാം അറിയപ്പെടുന്ന അവോക്കാഡോ തടികുറക്കാന്‍ സഹായിക്കും.
ക്യാപ്‌സിക്കം:
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. സൂപ്പായും സലഡായും ഇത് കഴിക്കാവുന്നതാണ്.
കറുവപ്പട്ട:
ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് കൊളസ്‌ട്രോള്‍ അടിയുന്നത് തടയും.
https://www.facebook.com/Malayalivartha